AI girlfriend
Headlines

പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ആർ.എസ് എസ്. പ്രാദേശിക നേതാവും അധ്യാപകനുമായ പത്മരാജൻ നിരപരാധി, കേസിന് പിന്നിൽ എസ്. ഡി. പി. ഐ. ജമാഅത്തെ ഇസ് ലാമി , പ്രതിഭാഗം അഭിഭാഷകൻ.

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ആർ.എസ് എസ്. പ്രാദേശിക നേതാവും അധ്യാപകനുമായ പത്മരാജൻനിരപരാധിയെന്ന് പ്രതിഭാ​ഗം അഭിഭാഷകൻ പ്രേമരാജൻ. കേസിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയ്യുമാണെന്ന് അദ്ദേഹം പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് കെ.പത്മരാജൻ ശിക്ഷിക്കപ്പെടുന്നതെന്ന് പ്രേമരാജൻ പറഞ്ഞു. ‘ഈ കേസ് കാരണം ഭാര്യയോ മക്കളോ ജീവനൊടുക്കിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം പ്രദേശത്തെ എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിനായിരിക്കുമെന്ന് പത്മരാജൻ കോടതിയിൽ പറഞ്ഞു. നാളെ ഒരു പൊതു പ്രവര്‍ത്തകനോ അധ്യാപകനോ രാഷ്ട്രീയ പ്രവര്‍ത്തകനായി എന്ന പേരില്‍ ഇത്തരമൊരു കെട്ടിച്ചമച്ച കേസുകളുണ്ടാവാതിരിക്കട്ടെ…

Read More

കോഴിക്കോട് കോർപ്പറേഷൻ വി.എം വിനു യുഡിഎഫ് മേയർ സ്ഥാനാർഥി, മുസ്‌ലിം യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ ഡെപ്യൂട്ടി മേയർ.

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ മേയർ , ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി. സംവിധായകൻ വി.എം വിനു യുഡിഎഫ് മേയർ സ്ഥാനാർഥിയും . മുസ്‌ലിം യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ ഡെപ്യൂട്ടി മേയർസ്ഥാനാർഥിയുമായി പ്രഖ്യാപിച്ചു.. ഇന്ന് വൈകിട്ട് റോഡ് ഷോയോടെ പ്രചാരണം ആരംഭിക്കും.കല്ലായി ഡിവിഷനിൽ നിന്നാണ് വി.എം വിനു മത്സരിക്കുന്നത്. കുറ്റിച്ചിറ വാർഡിൽ നിന്നാണ് ഫാത്തിമ തഹ്‌ലിയ വോട്ട് തേടുക. കോഴിക്കോടിന് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് വി.എം വിനു പ്രതികരിച്ചിരുന്നു. രാഷ്ട്രീയ പശ്ചാത്തലമില്ല, പദവിയില്‍ ആഗ്രഹമില്ലെന്നും…

Read More

പാലത്തായി പീഡനക്കേസിൽ അധ്യാപകനായ ആർഎസ്എസ് നേതാവ് കുനിയിൽ പത്മരാജന് മരണംവരെ ജീവപരന്ത്യം.

തലശ്ശേരി: പാലത്തായി പീഡനക്കേസിൽ അധ്യാപകനായ ആർഎസ്എസ് നേതാവ് കുനിയിൽ പത്മരാജന് മരണംവരെ ജീവപരന്ത്യ. പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവ് ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്. സംഘപരിവാർ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജൻ അതേസമയം, കേസ് പരിഗണിക്കവെ പ്രതിഭാ​ഗത്തിന്റെ വാദങ്ങൾ പൊളിച്ച് സുപ്രധാന നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. കേസ് കെട്ടിച്ചമച്ചതല്ലെന്നും പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി….

Read More

കൊല്ലത്ത് ആഭിചാരത്തിന്റെ മറവില്‍ ക്രൂരത; 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി പിടിയില്‍.

കൊല്ലം:കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജക്ക് എത്തിയപ്പോള്‍ പീഡിപ്പിച്ചെന്ന് നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തി. മകളോട് മോശമായി പെരുമാറിയെന്ന് അമ്മ ട്വന്റിഫോറിനോട് പറഞ്ഞു. വിശ്വാസത്തെ മുതലെടുത്ത് പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. കോഴിബലി നടക്കുന്നത് കണ്ടെന്നും യുവതിയുടെ മൊഴി. ഷിനു മന്ത്രവാദത്തിന്റെ പേരില്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് ലക്ഷങ്ങളാണെന്നാണ് വിവരം. ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാനാനെത്തിയ യുവതിയോട് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പതിനായിരങ്ങളാണ് ഇയാള്‍ ഫീസായി ആവശ്യപ്പെട്ടത്….

Read More

കുട്ടികളെയുമായി സ്കൂളിലേക്ക് പുറപ്പെട്ട ബസ് ഡ്രൈവർ കുട്ടികളുടെ മുമ്പിൽ കുഴഞ്ഞു വീണു മരിച്ചു.

ഗുരുവായൂർ: കുട്ടികളെയുമായി സ്കൂളിലേക്ക് പുറപ്പെട്ട ബസ് ഡ്രൈവർ കുട്ടികളുടെ മുമ്പിൽ കുഴഞ്ഞു വീണു മരിച്ച.  അങ്കിളിന്റെ വിയോഗത്തിൽ ഞെട്ടിയിരിക്കയാണ്  കുട്ടികൾ . വെള്ളിയാഴച സ്ളിലേക്ക്‌ പോകുന്നതിനിടെയാണ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചത് . പാലുവായ് സെയ്ന്റ് ആന്റണീസ് യുപി സ്‌കൂളിലെ ബസ് ഡ്രൈവർ ചക്കംകണ്ടം മാടാനി വീട്ടിൽ രാജൻ (55) ആണ് മരിച്ചത്.യാത്രയ്ക്കിടെ അവശത തോന്നിയപ്പോഴേക്കും ഡ്രൈവർ വാഹനം അരികിലേക്കൊതുക്കിനിർത്തി. വെള്ളിയാഴ്‌ച രാവിലെ കാർഗിൽ നഗറിലാണ് സംഭവം. നെഞ്ചിൽ ഉഴിഞ്ഞ് ഡ്രൈവർ അസ്വസ്ഥനാകുന്നത് കണ്ട കുട്ടികൾ അമ്പരപ്പിലായി അപ്പോഴേക്കും ബസ്…

Read More

ബീഹാർ തെരഞെടുപ്പിൽ കനത്ത തിരിച്ചടിയിലും വോട്ട് വിഹിതത്തിൽ ഒന്നാമനായി ആർ ജെ.ഡി.

പാട്‌ന: ബീഹാർ തെരഞെടുപ്പിൽ കനത്ത തിരിച്ചടിയിലും വോട്ട് വിഹിതത്തിൽ ഒന്നാമനായി ആർ ജെ.ഡി 25 സീറ്റ് മാത്രം നേടിയ ആർ ജെ ഡി മൊത്തം പോൾ ചെയ്ത 22.8 ശതമാനം നേടിയ അടിത്തറ ബദ്രമാക്കി. ബി.ജെ.പി ക്ക് 20.9 ശതമാനമാണ് വോട്ട് വിഹിതം. എസ്.ഐ.ആര്‍, വോട്ട് ചോരിവിവാദങ്ങള്‍ക്കിടെ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 243 സീറ്റില്‍ 202ലും വിജയിച്ചാണ് ജെ.ഡിയു – ബി.ജെ.പി സഖ്യം അധികാരക്കസേര കൈവിടാതെ കാത്തത്. 2020ല്‍ എന്‍.ഡി.എ സഖ്യത്തിന് കടുത്ത മത്സരം നല്‍കിയ മഹാഗഡ്ബന്ധന്‍…

Read More

ബിഹാര്‍ ഗോബി (കോളിഫ്‌ളവര്‍) കൃഷി അംഗീകരിച്ചിരിക്കുന്നു’ വിദ്വേഷ പോസ്റ്റുമായി അസം മന്ത്രി.

അസം :ബീഹാറില്‍ എന്‍ഡിഎ സഖ്യം വിജയിച്ചതിന് പിന്നാലെ വിദ്വേഷ പോസ്റ്റുമായി അസം ബിജെപി മന്ത്രി അശോക് സിന്‍ഘല്‍. 1989-ലെ ഭഗല്‍പൂര്‍ മുസ്‌ലീം കൂട്ടക്കൊലയെ ഓര്‍മിപ്പിച്ചുകൊണ്ടാണ് അശോക് സിന്‍ഘലിന്റെ എക്‌സ് പോസ്റ്റ്. ‘ബിഹാര്‍ ഗോബി (കോളിഫ്‌ളവര്‍) കൃഷി അംഗീകരിച്ചിരിക്കുന്നു എന്നാണ് കോളിഫ്‌ളവര്‍ കൃഷിയുടെ ചിത്രം പങ്കുവെച്ച് ബിജെപി മന്ത്കി എക്സിൽ കുറിച്ചത്. 1989 ഒക്ടോബര്‍ 24-ന് ആരംഭിച്ച ഭഗല്‍പൂര്‍ കലാപത്തെ സൂചിപ്പിക്കാനാണ് സംഘപരിവാര്‍ കോളിഫ്‌ളവര്‍ ചിത്രങ്ങള്‍ പ്രതീകാത്മകമായി ഉപയോഗിക്കുന്നത്. രാമ ജന്മഭൂമി മുന്നേറ്റത്തിന്റെ സമയത്ത് ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയില്‍…

Read More

ഉംറ നിർവഹിക്കാൻ പോയ ഒളവണ്ണ ചുങ്കം സ്വദേശി മദീനയിൽ മരണപ്പെട്ടു

ഒളവണ്ണ :ഉംറക്ക് സൗദിയിലെത്തിയ  ചുങ്കം സ്വദേശി മദീനയിൽ മരണപ്പെട്ടു. ഒളവണ്ണ ചുങ്കം പരേതനായ പുളിക്കൽ മുക്കത്ത് പൊറ്റമ്മൽ മുഹമ്മദ്‌ ഹാജിയുടെ മകൻ ഷൗഖത്താണ് (46) മരിച്ചത്. ഭാര്യയും ഭാര്യാ മാതാവുമൊത്താണ് ഉംറ നിർവഹിക്കാൻ പോയിരുന്നത്. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനിടെ കുഴഞ്ഞുവീണ് അൽ സഹറ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാളെ(ഞായർ ) നാട്ടിലേക്ക് മടങ്ങാനിരിക്കെ ഇന്നലെ (വെള്ളി ) രാവിലെയാണ് മരണം സംഭവിച്ചത്. എസ് വൈ എസ് ഒളവണ്ണ ചുങ്കം യൂണിറ്റ് അംഗവും ഐ ഡി സി…

Read More

പ്രമേഹം സ്ഥിരീകരിച്ചാല്‍ ചുരുങ്ങിയ ചിലവില്‍ ലഭ്യമാകുന്ന മൂന്ന് സാധനങ്ങള്‍ രോഗി സ്വന്തമായി വാങ്ങി സൂക്ഷിക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ.

തിരുവനന്തപുരം : പ്രമേഹം സ്ഥിരീകരിച്ചാല്‍ ചുരുങ്ങിയ ചിലവില്‍ ലഭ്യമാകുന്ന മൂന്ന് സാധനങ്ങള്‍ രോഗി സ്വന്തമായി വാങ്ങി സൂക്ഷിക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ നാല് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ലോക പ്രമേഹദിനമായ ഇന്ന് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. ‘ഇതിനൊക്കെ ചെറിയ ചിലവേ ഉള്ളൂ. എന്നാല്‍, ഷുഗർ നാനൂറും അഞ്ഞൂറും കടന്ന് കോംപ്ലിക്കേഷൻ ആയാല്‍ ചിലവുകള്‍ ലക്ഷങ്ങള്‍ കടക്കും. ഷുഗർ സ്ഥിരമായി നിയന്ത്രണത്തില്‍ ആണെങ്കില്‍ ആ വ്യക്തി ഭയപ്പെടേണ്ട കാര്യമില്ല….

Read More

കോൺഗ്രസ് മുസ്‌ലിം ലീഗ് മാവോവാദി കോൺഗ്രസ് – മോദി

പറ്റ്ന :ബിഹാറിൽ എക്സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാൾ വലിയ വിജയവുമായി എൻഡിഎ. മഹാസഖ്യത്തിന് വൻ പരാജയം. കോൺഗ്രസ് നാല് സീറ്റിൽ ഒതുങ്ങി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വൻ ആഘോഷമാണ് നടക്കുന്നത്. ഇന്നത്തെ കോൺഗ്രസ് എംഎംസി കോൺഗ്രസ് ആയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് മുസ്‌ലിം ലീഗ് മാവോവാദി കോൺഗ്രസ ആയെന്നായിരുന്നു മോദിയുടെ പരിഹാസം. ഇത് ആഘോഷിക്കേണ്ട ദിവസമാണ്. ബിഹാർ‌ ജനത ഓരോ വീട്ടിലും ഇന്ന് മഖാന പായസം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ദേശീയ ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന…

Read More