പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ തട്ടം വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ നിലപാട് സ്വാഗതം ചെയ്തവര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. നജാഫ്.
ഹിജാബിനുവേണ്ടി പോരാട്ടം നായകനാക്കിയുള്ള ശിവന്‍കുട്ടി മിനിസ്റ്ററുടെ പ്രഛന്ന വേഷത്തിന് താഴെ തക്ക്ബീര്‍ വിളിക്കുന്ന ഊളകളേ, വഞ്ചനയാണ് നിങ്ങള്‍ ചെയ്യുന്നത് തിരുവനന്തപുരം:പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ തട്ടം വിവാദത്തില എം.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. സജല്‍ ഇബ്രാഹിം വിദ്യാഭ്യാസ വകുപ്പിനെ അഭിനന്ദിച്ച് പോസ്റ്റ് ചെയ്തതിന് പിറകെ മന്ത്രി ശിവൻകുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ നിലപാട് സ്വാഗതം ചെയ്തവര്‍ക്കെതിരെയും എം.എസ് എഫ് . ജനറൽ സെക്രട്ടറി പി.കെ. നജാഫ് ശിവന്‍കുട്ടിയെ നായകനാക്കിയുള്ള പ്രച്ഛന്ന വേഷത്തിന് തക്ബീര്‍ മുഴക്കുന്നവര്‍ വഞ്ചനയാണ് ചെയ്യുന്നത്…

