AI girlfriend

കോടികളുടെ ഹൈബ്രിഡ് കഞ്ചാവുമായികരിപ്പൂർ എയർപോർട്ടിൽ കണ്ണൂർ സ്വദേശിനി പിടിയിൽ.

കരിപ്പൂർ: കരിപ്പൂര്‍ വിമാനത്താവളത്തിൽ കോടികൾ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പയ്യന്നൂർ സ്വദേശി മഷൂദ(30) എന്ന യാത്രക്കാരിയിൽ നിന്നാണ് 23.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ഇവരെ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് കസ്റ്റഡിയിലെടുത്തു. തായ്‌ല‌ൻഡിലെ ബാങ്കോക്കിൽ നിന്ന് അബുദാബിയിലെത്തി. അവിടെ നിന്നാണ് മഷൂദ കോഴിക്കോട്ടേക്ക് യാത്ര ചെയ്തതെന്നാണ് വിവരം. മിഠായികവറുകളിൽ ഒളിപ്പിച്ചാണ് 23.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.16 പാക്കറ്റുകളിലായാണ് കഞ്ചാവ് കൊണ്ടുവന്നത്. പുലർച്ചെ 2.45 നാണ് ഇത്തിഹാദ് വിമാനത്തിൽ മഷൂദ കരിപ്പൂരിൽ എത്തിയത്. വൈദ്യപരിശോധനയ്ക്കു…

Read More

റമ്പൂട്ടാൻ തൊണ്ടയിൽ കുലുങ്ങി ഒരു വയസ്സുകാരൻ മരിച്ചു.

പെരുമ്പാവൂർ :റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുള്ള കുട്ടി മരിച്ചു. പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പേരുശേരിൽ ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 നാണ് സംഭവം. മുത്തശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി റംബുട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പെരുമ്പാവൂരിലെ സാൻജോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റംബുട്ടാന്‍ കഴിച്ച് കുട്ടികള്‍ മരിക്കുന്ന സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സീസണടുക്കുമ്പോള്‍ വളരെ കരുതലോട് കൂടി ഉപയോഗിക്കേണ്ട ഒരു പഴമാണ് റംബുട്ടാന്‍….

Read More

കാർ കുളത്തിൽ വീണ് ഒരു മരണം, പുഴയിൽ ചൂണ്ട ഇടാൻ പോയ യുവാവ് മുങ്ങിമരിച്ചു.

പത്തനംതിട്ട : കാർനിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക് .തിരുവല്ല മന്നംകരചിറയിലാണ് അപകടം നടന്നത്. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണനാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്ന് പേരെ ഫയർഫോഴ്‌സ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജയകൃഷ്‌ണൻ്റെ സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവരാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാത്രി 11.30യോടെയാണ് അപകടം നടന്നത്. ചൂണ്ട ഇടാൻപോയയുവാവ മുങ്ങി മരിച്ചു മണ്ണൂര്‍ : (കോഴിക്കോട്) ചൂണ്ട ഇടാൻപോയ യുവാവ് പുഴയില്‍ വീണ് മുങ്ങി മരിച്ചു….

Read More

വടക്കഞ്ചേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ.

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ യുവതി ഭ൪തൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവിനെതിരെ കേസെടുത്തു. നേഘയുടെ ഭ൪ത്താവ് പ്രദീപിനെതിരെയാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തത് . യുവതി ജീവനൊടുക്കിയതാണെന്ന് പ്രാഥമിക പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിൽ കണ്ടെത്തിയിരുന്നു. മരണത്തിൽ നേഘയുടെ ഭ൪ത്താവ് പ്രദീപിന്‍റെ പങ്ക് ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിരുന്നു വടക്കഞ്ചേരിയിൽ യുവതി ഭ൪തൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവിനെതിരെ കേസ് നേഘയുടെ ഭ൪ത്താവ് പ്രദീപിനെതിരെയാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തത്

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: വനിതാ സംവരണം 54 ശതമാനമാവും. തെര. കമ്മീഷൻ

*തദ്ദേശ തെരഞ്ഞെടുപ്പ്: വനിതാ സംവരണം 54 ശതമാനമാകും; വോട്ടര്‍ കാര്‍ഡ് ആലോചനയില്‍ തിരുവനന്തപുരം:ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം 54 ശതമാനമായി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ. യുവജനങ്ങള്‍ തെരഞ്ഞെടുപ്പുകളോട് മുഖം തിരിക്കുന്നത്  ആശങ്കയുണ്ടാക്കുന്നുവെന്ന അദ്ദേഹം പറഞ്ഞുഇ യുവജനങ്ങളുടെ രാഷ്ട്രീയ വിമുഖത തെരഞ്ഞെടുപ്പുകളില്‍ പ്രകടമാണെന്നും ഇതിനെ അഭിമുഖീകരിക്കാൻ ഫലപ്രദമായ നടപടികള്‍ ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിനും ബോധവല്‍ക്കരണത്തിനുമായി ഒരു കാമ്ബയിൻ സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ. വനിതാ സംവരണ മണ്ഡലങ്ങള്‍ സംബന്ധിച്ച്‌…

Read More

‘എന്നെ ആരും തടവിലാക്കിയിട്ടില്ല വ്യാജ പ്രചരണം നടത്തരുത്’. നിമിഷപ്രിയയുടെ അമ്മ.

സൻആ :  മകളെ യെമനിൽ വിട്ട് തിരികെ നാട്ടിലേക്ക് വരില്ലെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. തന്നെ ആരും തടവിലാക്കിയിട്ടില്ല. എല്ലാ സൗകര്യങ്ങളും ആക്ഷൻ കൗൺസിൽ പ്രതിനിധി സാമുവൽ ജെറോം ചെയ്തു നൽകുന്നുണ്ട്. അനാവശ്യ പ്രചരണം നടത്തരുതെന്നും പ്രേമകുമാരി പറഞ്ഞു. 2024 ഏപ്രിൽ 20 നാണ് യെമനിലെ സനയിൽ ആദ്യമായി എത്തുന്നത്. ഒരിക്കലും ഇവിടെ എത്താൻ പറ്റുമെന്ന് കരുതിയതല്ല. എന്നാൽ കോടതിയുടെ സഹായത്തോടെ സാമുവൽ ജെറോം സാറിനൊപ്പം ഈ രാജ്യത്ത് എത്തുന്നത്. നിമിഷയെ കണ്ട് തിരികെ പോകാനാണ് വന്നത്…

Read More

മണ്ണാ൪ക്കാട് കോളേജിൽ റാഗിങ് പരാതി, സീനിയ൪ വിദ്യാ൪ത്ഥികൾ മ൪ദിച്ചു, 3 പേ‍‍ര്‍ക്കെതിരെ നടപടി.

  പാലക്കാട്| മണ്ണാ൪ക്കാട് കോളേജിൽ സീനിയ൪ വിദ്യാ൪ത്ഥികൾ മ൪ദ്ദിച്ചതായി പരാതി. നെല്ലിപ്പുഴ നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വ൪ഷ ബിബിഎ വിദ്യാർഥി മുഹമ്മദ് മിൻഹാജിനാണ് മ൪ദനമേറ്റത്. ഷ൪ട്ടിന്റെ ബട്ടൺസ് ഇട്ടില്ലെന്നാരോപിച്ച് മൂന്നാം വ൪ഷ വിദ്യാ൪ത്ഥികൾ ക്രൂരമായി മ൪ദിച്ചെന്ന് മിൻഹാജിന്റെ പരാതി. ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും തല ഗേറ്റിൽ പിടിച്ച് ഇടിക്കുകയും ചെയ്തെന്ന് മ൪ദനമേറ്റ വിദ്യാ൪ത്ഥി പറയുന്നു. വിഗദ്ധ ചികിത്സയ്ക്കായി വിദ്യാ൪ത്ഥിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മൂന്ന് സീനിയർ വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ്…

Read More

മാരകായുധവുമായി വീടിന്‍റെ വാതിൽ തകര്‍ത്ത് യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ.

കോഴിക്കോട്: മാരകായുധവുമായി എത്തി വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. തലക്കുളത്തൂര്‍ കണിയാംകുന്ന് സ്വദേശി മലയില്‍ അസ്ബി(29)നെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വീട്ടിൽ കയറിയുള്ള അതിക്രമം ഉണ്ടായത്. വൈകിട്ടോടെ യുവതിയുടെ വീട്ടിലെത്തിയ അസ്ബിന്‍ വാതില്‍ തകര്‍ത്ത് അകത്തുകയറുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. വീട്ടിലെ ഫര്‍ണിച്ചറും ടിവിയുമുള്‍പ്പെടെ യുവാവ് അടിച്ചു തകര്‍ത്തു. മാരകായുധവുമായാണ് അസ്ബിൻ വീട്ടിലെത്തിയത്. വിവരം അറിഞ്ഞ്…

Read More

വി.എസി നെതിരെ സോഷ്യൽ മീഡിയയയിൽ അധിക്ഷേപം; നടൻ വിനായകനും പാലക്കാട് അധ്യാപകനെതിരെയും പരാതി.

കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ ഡി.ജി.പിക്ക് പരാതി. യൂത്ത് കോൺഗ്രസ്‌ എറണാകുളം ജില്ല പ്രസിഡന്‍റ് സിജോ ജോസഫ് ആണ് പരാതി നൽകിയത്.രാഷ്ട്രപിതാവ് മഹാത്മഗാന്ധി, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, അന്തരിച്ച മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരൻ, ഉമ്മൻചാണ്ടി, മുൻ എം.പി ജോർജ് ഈഡൻ അടക്കമുള്ളവരെ കുറിച്ചും അധിക്ഷേപ പരാമർശമുണ്ട്. ആരുടെയും മനഃസാക്ഷിയെ വേദനിപ്പിക്കുന്ന തരത്തിലുള്ളതാണ് വിനായകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്….

Read More

അയൽ വാസിയുടെ അസഭ്യവർഷം ഐ.ടി.ഐ വിദ്യാർഥി ആത്മഹത്യ ചെയ്തു. പോലീസ് കേസെടുത്തു.

വിഴിഞ്ഞം:അസഭ്യം പറഞ്ഞ് അപമാനിച്ചതിനെത്തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ അയൽവാസിയായ സ്ത്രീയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വെണ്ണിയൂർ നെല്ലിവിള സ്വദേശിനി രാജം (54) ആണ് അറസ്റ്റിലായത്. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരികത്ത് വീട്ടിൽ അജുവിൻ്റെയും സുനിതയുടെയും മകൾ അനുഷ (18) ആണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജത്തിൻ്റെ മകൻ രണ്ടാം വിവാഹം കഴിച്ചതിനെത്തുടർന്ന് ആദ്യഭാര്യ ഇവിടെയെത്തിയിരുന്നു. അനുഷയുടെ വീട്ടുവളപ്പിലൂടെയാണ് ഇവർ രാജത്തിൻ്റെ വീടിനടുത്തെത്തിയതെന്ന് ആരോപിച്ചായിരുന്നു രാജം അനുഷയെ അസഭ്യം പറഞ്ഞത്. ഇതിൽ…

Read More