ബിജെപി അംഗങ്ങളുമായി ചേർന്ന് ഭരണം പിടിച്ച മറ്റത്തൂർ പഞ്ചായത്തിലെ പ്രതിസന്ധി ചർച്ചയിലൂടെ പരിഹരിക്കാൻ കോൺഗ്രസ് നീക്കം

തൃശൂർ :ബിജെപി അംഗങ്ങളുമായി ചേർന്ന് ഭരണം പിടിച്ച മറ്റത്തൂർ പഞ്ചായത്തിലെ പ്രതിസന്ധി ചർച്ചയിലൂടെ പരിഹരിക്കാൻ കോൺഗ്രസ് നീക്ക. ഡിസിസി ജനറൽ സെക്രട്ടറി ടി.എം ചന്ദ്രനടക്കമുള്ളവർ റോജി എം.ജോൺ എംഎൽഎയുമായി ചർച്ച നടത്തി. മറ്റത്തൂരിലെ സംഭവങ്ങളിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് രംഗത്ത് എത്തി. പാർട്ടി നയം മറികടന്ന് ബിജെപിയുടെ വോട്ട് നേടി ലഭിച്ച പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങൾ രാജിവെക്കണമെന്നായിരുന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അന്ത്യശാസനം. എന്നാൽ പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കാനാണ് വിമതർ നീങ്ങുന്നത്. ബിജെപിയുമായി…

Read More

മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തിന്, ഗൃഹസന്ദർശനം, ജാഥ; തോൽവിക്ക് പിന്നാലെ വൻ പദ്ധതികളുമായി സിപിഎം

തിരുവനന്തപുരം :തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ തിരിച്ചുവരവിനുള്ള വൻപദ്ധതികളുമായി സിപിഎം. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും എംപിമാരും ഒന്നടങ്കം സമരത്തിലേക്കിറങ്ങിയും പ്രവർത്തകർ വീടുകൾ സന്ദർശിച്ചും സംവദിച്ചും നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ ഒരുക്കാനുള്ള പദ്ധതികളാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. അമിത ആത്മവിശ്വാസവും സംഘടനാ ദൗർബല്യങ്ങളും പ്രാദേശിക വീഴ്ചകളും തിരഞ്ഞെടുപ്പ് തോൽവിയിലേക്ക് നയിച്ചെന്ന വിലയിരുത്തലിന് പിന്നാലെയാണ് ഇത് പരിഹരിക്കാൻ വലിയ സമരപരിപാടികളും മറ്റും ആസൂത്രണം ചെയ്തിരിക്കുന്നത്. മറ്റത്തൂരിലെ കൂറുമാറ്റം അടക്കം ആയുധമാക്കി കോൺഗ്രസിനെതിരായും തൊഴിലുറപ്പ് പദ്ധതി ചൂണ്ടിക്കാട്ടി ബിജെപിക്കെതിരായുമുള്ള…

Read More

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എം.എല്‍.എ പി.വി അന്‍വറിന് ഇ.ഡി നോട്ടീസ്.

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എം.എല്‍.എ പി.വി അന്‍വറിന് ഇ.ഡി നോട്ടീസ് ബുധനാഴ്ച്ച കൊച്ചി ഓഫീസില്‍ ഹാജരാവാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നിര്‍ദേശം. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പി.വി അന്‍വറിന്റെ സ്വത്ത് വകകളില്‍ 50 കോടിയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ഇ.ഡി കണ്ടെത്തല്‍. 2016ല്‍ 14. 38 കോടിയായിരുന്ന സ്വത്ത് 2021 ഓടെ 64.14 കോടിയായി വര്‍ധിച്ചതായി പറയുന്നു. ഇത്ര കുറഞ്ഞ കാലയളവില്‍ ആസ്തി വര്‍ധിച്ചതിനെ കുറിച്ച് അന്‍വര്‍ കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല. വിജിലന്‍സ്…

Read More

എസ്‌ഐആര്‍; രേഖകള്‍ തയ്യാറാക്കിവയ്ക്കാന്‍ സമയം, ഹിയറിങ് നോട്ടീസ് ഒരാഴ്ച മുന്‍പ് നൽകും.

തിരുവനന്തപുരം: വിവരം നല്‍കാനാകാതെ പോയതിനെ തുടര്‍ന്ന് എസ്‌ഐആര്‍ കരട് പട്ടികയില്‍ പേര് ഇല്ലാത്ത 19.32 ലക്ഷം പേരെ അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായ ഹിയറിങ്ങിനുള്ള നോട്ടീസ് ഒരാഴ്ച മുന്‍പ് നല്‍കും.ഹിയറിങ് വേളയില്‍ ഹാജരാക്കേണ്ട രേഖകള്‍ തയ്യാറാക്കിവയ്ക്കാന്‍ ആവശ്യത്തിനു സമയം നല്‍കുന്നതിനു വേണ്ടിയാണ് ഒരാഴ്ച മുന്‍പ് നോട്ടീസ് നല്‍കുന്നത്.ഹിയറിങ്ങിന്റെ തീയതി ഇആര്‍ഒമാര്‍ നിശ്ചയിക്കും. തീയതി അറിയിച്ച്‌, ഒരാഴ്ച മുന്‍പ് ബിഎല്‍ഒമാര്‍ നോട്ടിസ് കൈമാറും. കിടപ്പുരോഗികള്‍, 85 വയസ്സിനു മുകളിലുള്ളവര്‍ എന്നിവരെ നേരില്‍ക്കണ്ട് ഹിയറിങ് നടത്തുന്ന കാര്യം ഇആര്‍ഒമാര്‍ക്കു…

Read More

എസ് ഐ ആർ മാപ്പിങ്ങിൽ പുറത്തായവർ ഹാജരാ ക്കേണ്ടത് പൗരത്വത്തിന് മാനദണ്ഡ മാക്കുന്ന രേഖകൾ

പാലക്കാട്: കരട് എസ് ഐ ആർ പട്ടികയിൽ നിന്ന് പുറത്തായവർ ഹാജരാക്കേണ്ടത് പൗരത്വത്തിന് ഹാജറാക്കേണ്ട രേഖകൾ. എസ്ഐആറിലെ 2002ലെ വോട്ടർ പട്ടികയുമായി നടത്തിയ മാപ്പിങ്ങിൽ പുറത്താക്കപ്പെട്ടവരാണ് ഇത്തരം രേഖകൾ ഹാജരാക്കേണ്ടത് വോട്ടറുടെയും മാതാപിതാക്കളുടെയും ജനന സ്ഥലവും ജനന തീയതിയും ഇവർ തെളിയിക്കണം. വിദേശത്ത് ജനിച്ചവർ ഇന്ത്യൻ മിഷൻ നൽകുന്ന ജനന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകണം. ഇന്ത്യൻ പൗരത്വ നിയമ പ്രകാരമുള്ള രേഖകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്നത് 2002 ലെ വോട്ടർ പട്ടികയുമായി മാപ്പ് ചെയ്യാൻ കഴിയാത്ത 19…

Read More

സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കേസിൽ കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ

കോഴിക്കോട് ∙ ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കേസിൽ കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യൻ കസ്റ്റഡിയി. കലാപ ആഹ്വാനം നടത്തി എന്നത് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ചേവായൂർ പൊലീസ് സ്വമേധയാ എടുത്ത കേസ് പ്രകാരമാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ സുബ്രഹ്മണ്യനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാവിലെ എട്ടുമണിയോടെ  വീട്ടിലെത്തിയാണ് ചേവായൂർ പൊലീസ് നടപടി സ്വീകരിച്ചത്. സുബ്രഹ്മണ്യനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തി….

Read More

ക്രിസ് മസ് വാരത്തിൽ കേരളം കുടിച്ചത് 332 കോടിയുടെ മദ്യം റികാർഡ് വില്ലനയിൽ വെബ് കോ.

തിരുവനന്തപുരം: ബെവ്കോയിൽ റെക്കോർഡ് മദ്യവിൽപ്പന. ക്രിസ്മസ് വാരത്തില്‍ കേരളം കുടിച്ചത് 332.62 കോടി രൂപയുടെ മദ്യം ക്രിസ്മസ് വാര വില്‍പ്പനയായി  നു ഡിസംബർ 22 മുതൽ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ്. അതില്‍ വലിയ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം വർധനവാണ് ഉണ്ടായത്. ഡിസംബർ 24 ന് വൈകുന്നേരമാണ് വലിയ വർധനവ് ഉണ്ടായത്. 114.45 കോടി രൂപയുടെ മദ്യം വിറ്റു. 2024 ല്‍ ഇത് 98.98 ശതമാനം ആയിരുന്നു. കഴിഞ്ഞ…

Read More

അച്ചൻ പറഞ്ഞു തന്ന കഥകളൊക്കെ ഞാനിന്ന് യാഥാർത്ഥ്യമായി അനുഭവിക്കുകയാണ്. ലീഗിനെ ക്കുറിച്ച് അഡ്വ .സ്മിജി

കോഴിക്കോട്: മലപ്പുറം ജില്ല പഞ്ചായത്ത് വൈ. പ്രസിഡണ്ടായി പ്രഖ്യാപിച്ച അഡ്വ. സ്മിജി അനുഭവിച്ചറിഞ്ഞ ലീഗിനെയും പാണക്കാട് കുടുംബത്തെയും കുറിച്ച് എഴുതിയ കുറിപ്പ് മലപ്പുറത്തിൻ്റെ മതേതര മുഖത്തിൻ്റെ പ്രകാശമായി മാറുന്നു. അച്ചൻ പറഞ്ഞു തന്ന കഥകളൊക്കെ ഞാനിന്ന് യാഥാർത്ഥ്യമായി അനുഭവിക്കുകയണെന്ന് അവർ കുറിപ്പിൽ എഴുതി. മുസ്ലിം ലീഗിൻ്റെ മതേതരത്വം, പാണക്കാട് കുടുംബത്തിൻ്റെ സ്നേഹം അനുഭവിച്ചറിയുന്നു എന്ന് അവർ കുറിപ്പിൽ പറഞ്ഞു. ഫെയ്സ് ബുക്ക്         പോസ്റ്റിൻ്റെപൂർണ്ണ രൂപം ചെറുപ്പത്തിൽ അച്ചൻ പറഞ്ഞു തന്ന കഥകളിലൊക്കെ പാണക്കാട്…

Read More

ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ യ്ക്കെ തിരെ ​ഗുരുതര ആരോപണ ങ്ങളുമായി മുൻ ജയിൽ ഡി ഐ ജി ..

തിരുവനന്തപുരം: ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി മുൻ ജയി ഡിഐജി അജയകുമാർ രം​ഗത്ത്. തടവുകാരിൽനിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഡിഐജി എം കെ വിനോദ് കുമാറുമായി ജയിൽ മേധാവിക്ക് അടുത്ത ബന്ധമുണ്ട്. അഴിമതിയുടെ പങ്ക് ജയിൽ മേധാവിക്ക് ലഭിച്ചുവെന്നും മുൻ ജയിൽ ഡിഐജി പി അജയകുമാർ ആരോപിച്ചു. വിനോദ് കുമാറിന്റെ വഴിവിട്ട ഇടപാടുകൾക്ക് ജയിൽ മേധാവി കൂട്ടുനിന്നു. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് പരോൾ നൽകിയ സംഭവങ്ങൾക്ക് പിന്നിലും എം…

Read More

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തറവാട്ട് സ്വത്താണോ? കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റർ .

മലപ്പുറം: വേങ്ങരയിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി പോസ്റ്റര്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനംകുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ സഹോദരി പുത്രന് തീറെഴുതി കൊടുക്കാൻ എന്ന് പോസ്റ്ററിൽ. ഗ്രീൻ ആർമി എന്ന പേരിലാണ് രാവിലെ മുതൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ‘യൂത്ത് ലീഗ് പ്രവർത്തകന്റെ വാഹനത്തിൽ കഞ്ചാവ് വെച്ച് അറസ്റ്റിലായ ക്രൂരനും മാഫിയ തലവനുമായ അബുതാഹിറിനെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകുന്നതിലൂടെ എന്ത് സന്ദേശമാണ് കുഞ്ഞാപ്പ നൽകുന്നത്. യൂത്ത് ലീഗ് പ്രവർത്തകർ ഒരിക്കലും ഇത് അംഗീകരിക്കില്ലെന്നും പാർട്ടി പ്രവർത്തന…

Read More