തടപ്പറമ്പിൽ പാലക്കുഴിയിൽ നൗഷിർ നിര്യാതനായി
കുറ്റിക്കാട്ടൂർ :
തടപ്പറമ്പിൽ പരേതനായ പാലക്കുഴിയിൽ മായിൻ മകൻ
നൗഷി ( 45) നിര്യാതനായി
മക്കൾ:സഫീൻ , ഫാത്വിമ ഹന്ന ,
മാതാവ് ഖദീജ.
സഹോദരങ്ങൾ
നൗഷാദ് , നസീറ
നിഷാദ്,മയ്യത്ത് നമസ്കാരം വെള്ളി രാവിലെ 9 ന് മാണിയമ്പലം ജുമഅത്ത് പള്ളിയിൽ

