പ്ലസ് ടു വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ.
കുറ്റിക്കാട്ടൂർ : പ്ലസ് ടു വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ.
കട്ടയാട്ട് സജീഷ് (ഓട്ടോ റിക്ഷ )- ജയശ്രീ ദമ്പതി കളുടെ മകൾ ആര്യ നന്ദന കെ നായർ ( 17 ) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് വീട്ടുകാർ നന്ദനയെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടത്. മുറി അടച്ചിട്ട നിലയിലായിരുന്നു.
പറയഞ്ചേരി ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർഥിയാണ്.
സഹോദരങ്ങൾ
ആര്യാനന്ദ് , ഹർഷാനന്ദ്
മൃതദേഹം മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച്
വൈകീട്ട് പുതിയ പാലം ശ്മശാനത്തിൻ സംസ്കാരം

