ഇറാൻ ആക്ടിംഗ് സുപ്രീം നേതാവായി അയത്തുള്ള അലിറേസ അറഫിയെ നിയമിച്ചു.

ടെഹ്റാൻ : ഇറാനിൽ  36 വർഷത്തിന് ശേഷം പുതിയ സുപ്രീം ലീഡർ ആത്തുള്ള അലി ഖമേനിയുടെ വധത്തെ തുടർന്ന് ഇറാൻ തങ്ങളുടെ ആക്ടിംഗ് സുപ്രീം നേതാവായി അയത്തുള്ള അലിറേസ അറഫിയെ നിയമിച്ചു അലി റേസ നിലപാടുകളിൽ ശക്തനായാണ് അറിയപെടുന്നത്. റേസ അധികാരത്തിലെത്തുമ്പോൾ ഇറാൻ കനത്ത തിരിച്ചടിക്ക് ഒരു ങ്ങും എന്നാണ് വിലയിരുത്തൽ ഇസ്രായേലിനും ഗൾഫിനും നേരെ ഐആർജിസി മിസൈലുകൾ തൊടുത്തുവിടുന്നതിലൂടെ മേഖല കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുകയാണ്. നേതൃത്വ ശൂന്യത വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നതിനാൽ, ഒരു സമഗ്രമായ പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുന്നതിനൊപ്പം ഭരണകൂട നിയന്ത്രണം നിലനിർത്തുക എന്ന കഠിനമായ ദൗത്യമാണ് അറഫി നേരിടുന്നത്

( നേരത്തെ വാർത്ത ഏജൻസി പിൻ ഗാമിയായി  ഖുമൈനിയുടെ മകൻ മുജ്തബ യെ നിയമിച്ചു എന്ന വാർത്ത പുറത്തു വിട്ടിരുന്നു.)

Leave a Reply

Your email address will not be published. Required fields are marked *