തണ്ണീർ കുളം വൃത്തിയാക്കി റസിഡൻസ് അസോസിയേഷൻ.
കുറ്റിക്കാട്ടൂർ : ചളി നിറഞ്ഞ തണ്ണീർ കുളം റസിഡൻസും നാട്ടുകാരും ചേർന്ന് വൃത്തിയാക്കി.
ആനക്കുഴിക്കര ഭൂമിടിഞ്ഞ കുഴി ഭാഗത്തെ തായ്‌വാരം റസിഡൻസിൻ്റെ നേതൃത്വത്തിലാണ് പറക്കണ്ടി പരേതനായ മമ്മദ് സ്മാരക കുളം ശുചീകരിച്ചത്.
റസിഡൻസ് കമ്മറ്റി പ്രസിഡണ്ട്
ബി കെ മുഹമ്മദ് എന്ന ബാവ ,
സെകട്ടറി ബൈജു , ബി. കെ. മജീദ് എന്നിവർ നേതൃത്വം നൽകി

