വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു.

കൊച്ചി:വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ച. കങ്ങരപ്പടി വേലത്തി കുളത്തിൽ കുളിക്കാനിറങ്ങിയ 16 വയസുള്ള രോഹിത് ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ രോഹിത് നീന്തുന്നതിനിടെ വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *