നാടിനും കുടുംബത്തിനും ആശ്വാസമായി വീട് വിട്ടിറങ്ങിയ സറീനയെയും മക്കളെയും കണ്ടെത്തി

കോഴിക്കോട് :നാടിനും കുടുംബത്തിനും ആശ്വാസമായി
വീട് വിട്ടിറങ്ങിയ സറീനയെയും മക്കളെയു വയനാട്ടിലെ കല്ലറ്റയിൽ നിന്നും കണ്ടെത്തി.
അകന്ന ബനധു വീട്ടിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്
കോഴിക്കോട് മായനാടിനടുത്ത
പാലക്കോട്ടുവയലിലുള്ള പാറോൽ മീത്തൽ കോട്ടാംപറമ്പ്
മുസ്തഫയുടെ ഭാര്യ സറീനയും
മക്കളായ ആയിഷാ മിൻഹാ (12) ​ഫാത്തിമ ലിയ (10)​നബീസത്ത് മറിയം (06) എന്നിവരെ മെയ് 29 മുതലാണ് കാണാതായത് .
പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.
വീട്ടിൽ നിന്നും കുറ്റിക്കടവ് വീട്ടിലേക്ക് എന്ന് പറഞാണ് ഇവർ ഇറങ്ങിയത്. അതിനുശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. ചേവാ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്
സഹോദരനൊപ്പം അവർ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *