ലബനനിൽ വെടി നിർത്തൽ നിലവിൽ വന്നു. ഇസ്‌റാഈൽ മന്ത്രിസഭയിൽ ഭിന്നത
വാഷിംഗ്ടടൺ:അമേരിക്ക ഇറാനുമായുള്ള നടത്തിയ കരാർ പ്രകാരം ട്രമ്പ് പ്രഖ്യാപിച്ച വെടി നിർത്തൽ ലബനനിൽ പ്രാപബല്യത്തിൽ വന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യാഴാഴ്ച തന്റെ സുരക്ഷാ കാബിനറ്റ് അംഗങ്ങളുമായി നടത്തിയ മീറ്റിംഗ് ൽ വോട്ടെടുപ്പ് നടത്താതെ തന്നെ ലെബനനിലെ വെടിനിർത്തൽ സംബന്ധിച്ച് അവരെ അറിയിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ തീരുമാനം മന്ത്രിമാരെ അറിയിക്കുന്നതിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്നും യെദിയോത്ത് അഹ്‌റോണോത്ത് പത്രം റിപ്പോർട്ട് ചെയ്തു, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥനപ്രകാരം അർദ്ധരാത്രിയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ…

