അച്ചൻ പറഞ്ഞു തന്ന കഥകളൊക്കെ ഞാനിന്ന് യാഥാർത്ഥ്യമായി അനുഭവിക്കുകയാണ്. ലീഗിനെ ക്കുറിച്ച് അഡ്വ .സ്മിജി
കോഴിക്കോട്: മലപ്പുറം ജില്ല പഞ്ചായത്ത് വൈ. പ്രസിഡണ്ടായി പ്രഖ്യാപിച്ച അഡ്വ. സ്മിജി അനുഭവിച്ചറിഞ്ഞ ലീഗിനെയും പാണക്കാട് കുടുംബത്തെയും കുറിച്ച് എഴുതിയ കുറിപ്പ് മലപ്പുറത്തിൻ്റെ മതേതര മുഖത്തിൻ്റെ പ്രകാശമായി മാറുന്നു. അച്ചൻ പറഞ്ഞു തന്ന കഥകളൊക്കെ ഞാനിന്ന് യാഥാർത്ഥ്യമായി അനുഭവിക്കുകയണെന്ന് അവർ കുറിപ്പിൽ എഴുതി. മുസ്ലിം ലീഗിൻ്റെ മതേതരത്വം, പാണക്കാട് കുടുംബത്തിൻ്റെ സ്നേഹം അനുഭവിച്ചറിയുന്നു എന്ന് അവർ കുറിപ്പിൽ പറഞ്ഞു. ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെപൂർണ്ണ രൂപം ചെറുപ്പത്തിൽ അച്ചൻ പറഞ്ഞു തന്ന കഥകളിലൊക്കെ പാണക്കാട്…

