ഇടതു പക്ഷത്തിന് പിന്തുണ ; വീഡിയോ തള്ളിപ്പറഞ് കേരള മുസ് ലിം ജമാഅത്ത്.
കോഴിക്കോട് : ഇടതുപക്ഷത്തിന് പിന്തുണ നൽകാൻ തീരുമാനിച്ചതായി സമസ്ത എ.പി വിഭാഗത്തിൻ്റെ സ്വകാര്യ പരിപാടിയുടെ വീഡിയോ തള്ളിപ്പറഞ് കേരള മുസ്‌ലിം ജമാഅത്തിൻ്റെ പ്രസ്താവന . മാർച്ച് 29 ന് കാസർകോട് നടന്ന സമസ്തയുടെ സെൻ്റിനറി വാർഷികം വിശദീകരിക്കാൻ ചേർന്ന പാർലിമെൻ്റിറി സംഗമ പരിപാടിയിൽ നടന്ന വീഡിയോ ക്ലിപ്പുമായി മുസ്‌ലിം ജമാഅത്തിനോ സുന്നിസംഘടനകൾക്കോ ബനധമില്ലന്ന് വാർത്താ കുറിപ്പിൽ അറിയിച്ചു. എന്നാൽ ഈ ക്ലിപ്പിൽ പിന്തുണ കൊടുക്കാനുള്ള കാരണം വ്യക്തമായി പറയുന്നുണ്ട് 1989 ൽ സമസ്ത പിളർന്ന കാലത്ത് പിന്തുണസഹായിച്ചവർ…

