എസ്ഡിപിഐ വോട്ട് സി പി. എം വേണ്ടെന്ന് പറയില്ല – വിജയ രാഘവൻ
മലപ്പുറം: എസ്ഡിപിഐ വോട്ട് സി പി. എം നെന്ന് പറയാത പറഞ്ഞ് നേതാക്കൾ. മുഖ്യമന്ത്രിക്ക് പിറകെ എസ് ഡി പി ഐ പിന്തുണ വേണ്ടെന്നു പറയാതെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഏതെങ്കിലും ഒരാളുടെ വോട്ട് വേണ്ട, വേണം എന്ന് പറയില്ല. ആര് വോട്ട് തന്നാലും സ്വീകരിക്കും. അത് ജനാധിപത്യ സമ്പ്രദായമാണ്. ഡീൽ എന്നത് കോൺഗ്രസിന്റെ ആരോപണമാണെന്നും എ. വിജയരാഘവൻ പറഞ്ഞു.നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണ നിഷേധിക്കാതെ ചോദ്യത്തിന് അവരോട് ചോദിക്കാനായിരുന്നു…

