AI girlfriend

സ്വന്തം ലൈഫ് ജാക്കറ്റ് നൽകി ഒരു ജീവൻ രക്ഷിച്ച രാജേഷ് ചെറു പുഴയുടെ ഓർമയായി

കണ്ണൂർ / ​ ചെറുപുഴയുടെ മനസ്സിൽ എന്നുമുണ്ടാകും തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേതെറ്റിവിളരാജേഷ്ഭവനിൽആർ.രാജേഷിന്റെ ഓർമ. പുളിങ്ങോം മീന്തുള്ളിയിൽ പുഴയ്ക്കും കർണാടക വനത്തിനുമിടയിലെകൃഷിയിടത്തിൽനിന്നു കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ (61) രക്ഷിച്ചുകൊണ്ടുവരുന്നതനിടെയാണ് ദുരന്തം. രക്ഷാപ്രവർത്തന പരിശീലകൻ കൂടിയായ രാജേഷ് പ്രളയ ജലത്തിൽ അകപ്പെട്ട 61കാരനെ സ്വന്തം ലൈഫ് ജാക്കറ്റ് നൽകി രക്ഷിച്ച ശേമാണ് ഒഴുക്കിൽ പെട്ടത്. ആഗസ്ത് 1ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. റാ​പ്പ​ലി​ങ് ഇ​ന്‍സ്ട്ര​ക്ടറായ തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേതെറ്റിവിള രാജേഷ്ഭവനിൽ ആര്‍.രാജേഷാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ചത്. വനത്തിൽ…

Read More