AI girlfriend

admin@10vision

പരേതനായ വ്യവസായി കെ-ആർ – സ് മൊയ്തു ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ നിര്യാതയായി.

തിക്കോടി : പരേതനായ വ്യവസായി കെ-ആർ – സ് മൊയ്തു ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ നിര്യാതയായി മക്കൾ സിറാജ്[MD KRS],സാഹിറ,സറീന,സമീറ ജാമാതാക്കൾ സി.പി കുഞ്ഞി മുഹമ്മദ് [ എക്സിക്യൂട്ടീവ് ഡയരക്ടർ KRS ],Dr മടത്തിൽ കുഞ്ഞബ്ദുള്ള, കെ- വി സലീം [സ്വദേശി ഗ്രൂപ്പ്] ഹാജറ സിറാജ്. ഖബറടക്കം നാളെ [31 – 03 – 2026]ളുഹർ നിസ്കാര ശേഷം തിക്കോടി മീത്തലെ പള്ളി ജുമാ മസ്ജിദ്. ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ നിര്യാതയായി.* മക്കൾ സിറാജ്[MD…

Read More

ഡീൽ വിവാദം: മത്സരിക്കാത്ത 103 സീറ്റിൽ പിന്തുണ ആർക്ക്? ഒളിച്ചുകളിച്ച് സിപിഎമ്മും എസ്ഡിപിഐയും.

കോഴിക്കോട്:എസ് സി പി ഐ പിന്തുണ തള്ളാ തെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും എസ്. ഡി. പി ഐ മത്സരിക്കാത്ത മണ്ഡലങ്ങളിലെ പിന്തുണ വ്യക്തമാക്കത്തതും സംസ്ഥാനത്ത് ഇവർ തമ്മിൽഡീൽ ഉണ്ടെന്നതിൻ്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. സി.പി.എമ്മുമായുള്ള ഡീൽ വിവാദം മുറുകുമ്പോഴും 103 സീറ്റുകളിൽ ആരെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിക്കാത്ത എസ്.ഡി.പി.ഐ. നേമത്ത് സി.പി.എം. സ്ഥാനാർഥി വി. ശിവൻകുട്ടിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു . മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പിൻവലിച്ചത് എസ്. ഡി. പി. ഐ ക്കുള്ളിൽ പൊട്ടിത്തെറിക്ക് വഴി വെച്ചിരുന്നു. ബി.ജെ.പി.ക്ക്‌ ജയസാധ്യതയുള്ള…

Read More

പലചരക്ക് കടയിൽ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചെന്ന് ആരോപണം; 12 വയസ്സുള്ള മകളെ വടികൊണ്ട് അടിച്ചുകൊന്ന് പിതാവ്

ബുലന്ദ്ഷഹര്‍: പലചരക്ക് കടയില്‍ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചതിന് 12 വയസ്സുള്ള മകളെ പിതാവ് വടികൊണ്ട് അടിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ രത്തന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. പിതാവ് പുഷ്‌പേന്ദ്ര എന്ന പപ്പുശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തതു. മാര്‍ച്ച് 27 നാണ് പെണ്‍കുട്ടിയുടെ അമ്മ ആരതി പൊലീസിൽ പരാതി നല്‍കിയത്. ഭര്‍ത്താവ് പുഷ്‌പേന്ദ്ര മകളെ വടികൊണ്ട് അടിച്ചെന്നും കുട്ടി മരിച്ചെന്നും അവര്‍ ആരോപിച്ചു. തന്റെ മകള്‍ കടയില്‍ നിന്ന് ഒരു പാക്കറ്റ് മിഠായി മോഷ്ടിച്ചുവെന്ന് കടയുടമ പുഷ്‌പേന്ദ്രയോട് പരാതിപ്പെട്ടു. തുടര്‍ന്നാണ്…

Read More

കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപക ടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം.

പാലക്കാട്: കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍. ഇവര്‍ ഫോട്ടോഗ്രാഫര്‍മാരാണ്. ഊട്ടിയില്‍ നിന്നും ഫോട്ടോഗ്രാഫി വര്‍ക്ക് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. വൈകിട്ട് ചാവടി മേല്‍പ്പാലത്തിലായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന കാര്‍ ഫോട്ടോഗ്രാഫര്‍മാര്‍ സഞ്ചരിച്ച കാറിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. ഇരുവാഹനങ്ങളും തലകീഴായി മറിഞ്ഞു….

Read More

കുവൈത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു. യു.എ ഇക്ക് അന്ത്യശാസനം നൽകി ഇറാൻ

കുവൈത്ത്: കുവൈത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ച. കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഒരു സർവീസ് കെട്ടിടവും വൈദ്യുതി, ജല ഡീസലൈനേഷൻ പ്ലാന്റുകളും ലക്ഷ്യമിട്ട് ഇറാൻ മിസൈൽ പതിച്ചു ഇവിടെത്ത  ജീവനക്കാരനാണ മരിച്ചത് .കുവൈറ്റ് സംസ്ഥാനത്തിനെതിരായ പാപകരമായ ഇറാനിയൻ ആക്രമണം എന്ന് അവർ വിശേഷിപ്പിച്ചു. അടിയന്തരമായി റെസ്ക്യൂ ടീം സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തുകയുംപരിഹരിക്കുകയും ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു. ഇന്നലെ വൈകുന്നേരം, കുവൈറ്റ് വ്യോമാതിർത്തിയിൽ 14 മിസൈലുകളും…

Read More

85 പിന്നിട്ടവർക്ക് ഹോംവോട്ടിങ് ഇന്ന് ആരംഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കുന്ന ഹോം വോട്ടിങ് ഇന്ന് ആരംഭിക്കും.ഏപ്രിൽ നാല് വരെ ആറ് ദിവസത്തേക്കാണ് ഹോം വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. 12 ഡി ഫോമില്‍ അപേക്ഷിച്ചവര്‍ക്കാണ് ഹോം വോട്ടിങ്ങിന് അവസരം. മൊബൈൽ പോളിംഗ് ടീമിന്റെ സഹായത്തോടെയാണ് ഹോം വോട്ടിങ് നടത്തുന്നത്. പോളിംഗ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് ഹോം വോട്ടിങ്ങിനായി എത്തുന്നത്. ഹോം വോട്ടിംഗ്…

Read More

ഇറാൻ്റെ കാർഗ് ദ്വീപ് പിടിക്കാൻ യു.എസ് സേന പുറപ്പെട്ടതായി റിപ്പോർട്ട് .കരയുദ്ധം കാത്തിരിക്കുക യാണെന്ന് ഇറാൻ

വാഷിംഗ്ടടൺ: ഇറാൻ കരയുദ്ധത്തിന്തയ്യാറെടുക്കുകയാണെന്ന് വാഷിംഗ്ടൺ പോസ്റ്റ്. യുഎസ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ഖാർഗ് ദ്വീപിലും ഹോർമുസ് കടലിടുക്കിന് സമീപമുള്ള തീരദേശ സ്ഥലങ്ങളിലും റെയ്ഡുകൾ ഉൾപ്പെടെ ഇറാനിൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന കരയാക്രമണങ്ങൾക്ക് പെന്റഗൺ തയ്യാറെടുക്കുന്നു. പൂർണ്ണമായ അധിനിവേശത്തിന് കഴിയാത്ത ഈ പദ്ധതികളിൽ പ്രത്യേക ഓപ്പറേഷനുകളുടെയും പരമ്പരാഗത കാലാൾപ്പടയുടെയും റെയ്ഡുകൾ ഉൾപ്പെടുമെന്ന് പോസ്റ്റ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തു, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ പദ്ധതികളിൽ ഏതെങ്കിലും അംഗീകരിക്കുമോ എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്ന് റിപ്പോർട്ട് പറയുന്നു. സൈനിക മേധാവിക്ക് പരമാവധി ഓപ്ഷണൽ അവസരം…

Read More

ലബനാനിൽ മൂന്ന് മാധ്യമപ്രവർത്തകരെ ബോംബാക്രമണത്തിൽ വധിച്ച് ഇസ്രായേൽ

ബൈറൂത്ത് : ലബനാനിൽ ഇസ്രായേലി വ്യോമാക്രമണം ശക്തിപ്പെടുന്നതിതിനിടെയാണ് ഗസ്സയിൽ നടന്നതിന് സമാനമായ രീതിയിൽ ലബനാനിലും മാധ്യമപ്രവർത്തകരെ ഇസ്രായേൽ കൊലപ്പെടുത്തിയത്. പ്രസ് എന്ന് കൃത്യമായി അടയാളപ്പെടുത്തിയ മാധ്യമപ്രവർത്തകരുടെ വാഹനം ഇസ്രായേൽ ബോംബിട്ട് തകർക്കുകയായിരുന്നു. യുദ്ധത്തിന്റെ മുൻനിരയിൽ തെക്കൻ ലബനാനിൽ നിന്ന് റിപ്പോർട്ട് ചെയ്‌ത അൽമായദീൻ റിപ്പോർട്ടർ ഫാത്തിമ ഫത്തൂനി, ഫത്തൂനിയുടെ സഹോദരനും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് ഫത്തൂനി അൽ മനാർ ടിവി മാധ്യമപ്രവർത്തകനായ അലി ഷുഹൈബ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഫാത്തിമ ഫത്തൂനിയുടെ കുടുംബാംഗങ്ങൾ ഒരു മാസം മുമ്പ് ഇസ്രായേൽ ആക്രമണത്തിൽ…

Read More

കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കുവൈത്തിൽ നിര്യാതനായി

കോഴിക്കോട് :കുറ്റിച്ചിറ പുളിക്കലകത്ത് സദഖത്ത് (46) കുവൈറ്റിൽ നിര്യാതനായി. നടുവട്ടം തവളക്കുളം റോഡിലാണ് വസതി. പരേതരായ പത്തറക്കൽ ഉമ്മർകോയയുടെയും (പത്തറ ഉമ്മർ) പുളിക്കലകത്ത് ഇമ്പിച്ചി പാത്തുമ്മബിയുടെയും മകനാണ്. ഭാര്യ: പി. സജ്‌ന ലത്തീഫ്. മക്കൾ: സന, സിയ (വിദ്യാർത്ഥികൾ). സഹോദരങ്ങൾ: പുളിക്കലകം അഹമ്മദ് സാദിഖ്‌ (എസ്‌.എം സ്ട്രീറ്റ്‌), അഹമ്മദ് സക്കീർ (ഫെന്റി ഗൾഫ് ബസാർ), മുജീബ് റഹ്മാൻ (ദുബൈ), നസറുൽ ഇസ്‌ലാം (കുവൈറ്റ്).

Read More

എസ്ഡിപിഐ വോട്ട്  സി പി. എം വേണ്ടെന്ന് പറയില്ല – വിജയ രാഘവൻ

മലപ്പുറം: എസ്ഡിപിഐ വോട്ട്  സി പി. എം നെന്ന് പറയാത പറഞ്ഞ് നേതാക്കൾ. മുഖ്യമന്ത്രിക്ക് പിറകെ എസ് ഡി പി ഐ പിന്തുണ വേണ്ടെന്നു പറയാതെ സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എ.വിജയരാഘവൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഏതെങ്കിലും ഒരാളുടെ വോട്ട് വേണ്ട, വേണം എന്ന് പറയില്ല. ആര് വോട്ട് തന്നാലും സ്വീകരിക്കും. അത് ജനാധിപത്യ സമ്പ്രദായമാണ്. ഡീൽ എന്നത് കോൺഗ്രസിന്റെ ആരോപണമാണെന്നും എ. വിജയരാഘവൻ പറഞ്ഞു.നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണ നിഷേധിക്കാതെ ചോദ്യത്തിന് അവരോട് ചോദിക്കാനായിരുന്നു…

Read More