പരേതനായ വ്യവസായി കെ-ആർ – സ് മൊയ്തു ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ നിര്യാതയായി.
തിക്കോടി : പരേതനായ വ്യവസായി കെ-ആർ – സ് മൊയ്തു ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ നിര്യാതയായി
മക്കൾ സിറാജ്[MD KRS],സാഹിറ,സറീന,സമീറ ജാമാതാക്കൾ സി.പി കുഞ്ഞി മുഹമ്മദ് [ എക്സിക്യൂട്ടീവ് ഡയരക്ടർ KRS ],Dr മടത്തിൽ കുഞ്ഞബ്ദുള്ള, കെ- വി സലീം [സ്വദേശി ഗ്രൂപ്പ്] ഹാജറ സിറാജ്.
ഖബറടക്കം നാളെ [31 – 03 – 2026]ളുഹർ നിസ്കാര ശേഷം തിക്കോടി മീത്തലെ പള്ളി ജുമാ മസ്ജിദ്. ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ നിര്യാതയായി.*
മക്കൾ സിറാജ്[MD KRS],സാഹിറ,സറീന,സമീറ ജാമാതാക്കൾ സി.പി കുഞ്ഞി മുഹമ്മദ് [ എക്സിക്യൂട്ടീവ് ഡയരക്ടർ KRS ],Dr മടത്തിൽ കുഞ്ഞബ്ദുള്ള, കെ- വി സലീം *[സ്വദേശി ഗ്രൂപ്പ്] ഹാജറ സിറാജ്.
ഖബറടക്കം നാളെ [31 – 03 – 2026]ളുഹർ നിസ്കാര ശേഷം തിക്കോടി മീത്തലെ പള്ളി ജുമാ മസ്ജിദ്.

