AI girlfriend

admin@10vision

പെരുവയല്‍ സ്മാര്‍ട്ട് വില്ലേജ് കെട്ടിട ശിലാസ്ഥാപനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു.

പെരുവയൽ:പെരുവയല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒന്‍പത് വില്ലേജ് ഓഫീസുകളില്‍ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ പെരുവയല്‍ വില്ലേജിന് കെട്ടിടം നിര്‍മ്മിക്കാന്‍ സാധിച്ചിരുന്നില്ല. പ്രവാസി വ്യവസായി ബി.കെ മജീദ് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയതോടെയാണ് പെരുവയല്‍ സ്മാര്‍ട്ട് വില്ലേജിന് കെട്ടിടം നിര്‍മ്മിക്കാന്‍ തുക അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടായത്. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്‍.വി ജാഫര്‍, സബ് കലക്ടര്‍ എസ്…

Read More

33 കുട്ടികളെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിലെ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി.

ന്യൂഡൽഹി: 33 കുട്ടികളെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിലെ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ചാണ് പ്രതികളായ രാംഭവൻ, ദുർഗാവതി ദമ്പതികള്‍ക്ക് ഉത്തർപ്രദേശ് ബന്ദയിലെ പോക്സോ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വയസുമുതലുള്ള കുട്ടികളെയാണ് ഇരുവരും ക്രൂരമായി പീഡിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്ക് ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ഇതിനുപുറമെ, പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുക്കുന്ന പണം ഈ കുട്ടികള്‍ക്കെല്ലാം തുല്യമായി വീതിക്കണമെന്നും…

Read More

പന്തീരാങ്കാവ് ബൈപ്പാസിലേക്കുള്ള കുറ്റിക്കാട്ടൂർ – മുണ്ടുപാലം റോഡ് ഭാഗികമായി അടക്കുന്നു.

കുറ്റിക്കാട്ടൂര്‍:( കോഴിക്കോട്) പന്തീരാങ്കാവ് ബൈപ്പാസിലേക്കുള്ള കുറ്റിക്കാട്ടൂർ – മുണ്ടുപാലം റോഡ് ഭാഗികമായി അടക്കുന്നു കുറ്റിക്കാട്ടൂർ മുതല്‍ മുണ്ടുപാലം വരെ റോഡ് നവീകരണം ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 23 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. കുറ്റിക്കാട്ടൂര്‍ റോഡില്‍നിന്ന് മുണ്ടുപാലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെമ്മലത്തൂര്‍ റോഡ്-എ.ഡബ്ല്യൂ.എച്ച് എഞ്ചിനീയറിങ് കോളേജ് സൈഡ് റോഡ് -കോറാടത്തുതാഴം വഴി പുത്തൂര്‍മഠം റോഡിലേക്കും മുണ്ടുപാലത്തുനിന്ന് കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുത്തൂര്‍മഠത്തില്‍ നിന്ന് പയ്യടിമീത്തല്‍ റോഡ് വഴി മെഡിക്കല്‍ കോളേജ് റോഡിലേക്കും…

Read More

തൃശൂർ പാലപ്പിള്ളി യിൽ നാടിനെ വിറപ്പിച്ച് കാട്ടാനക്കൂട്ടം, അതീവ ജാഗ്രത !

തൃശൂർ :തൃശൂർ പാലപ്പിള്ളി യിൽ നാടിനെ വിറപ്പിച്ച് കാട്ടാനക്കൂട്ട. ഈ മേഖലയിൽ മുപ്പതോളം കാട്ടാനകൾ അടങ്ങുന്ന സംഘം ജനവാസ മേഖലയിലിറങ്ങിയത് വലിയ ഭീതി പടർത്തി. കുട്ടിയാനകൾ ഉൾപ്പെടെയുള്ള ഈ വൻ സംഘം ചിമ്മിനി, കാരിക്കുളം, അക്കരപ്പാടി എന്നിവിടങ്ങളിലെ റബ്ബർ എസ്റ്റേറ്റുകളിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ ചിമ്മിനി ഡാം റോഡ് മുറിച്ചുകടന്ന ആനക്കൂട്ടം കാരണം മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇത്രയധികം ആനകൾ ഒന്നിച്ച് ഈ പ്രദേശത്ത് എത്തുന്നത് ഇതാദ്യമായാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ആനകളുടെ സാന്നിധ്യം കാരണം റബ്ബർ ടാപ്പിങ്…

Read More

‘മുടി കൊഴിച്ചിലാണോ പ്രശ്നം? ഈ വിറ്റാമിനുകൾ ശ്രദ്ധിച്ചാൽ പരിഹാരം ഉറപ്പ്!

നല്ല ഉള്ളുള്ളതും തിളക്കമുള്ളതുമായ മുടി ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. കേവലം പുറമെയുള്ള പരിചരണം കൊണ്ട് മാത്രം മുടി കൊഴിച്ചിൽ മാറണമെന്നില്ല; ശരീരത്തിന് ഉള്ളിൽ നിന്നുള്ള പോഷകങ്ങളും അത്യാവശ്യമാണ്. മുടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട 5 വിറ്റാമിനുകൾ ഇവയാണ്: 1. ബയോട്ടിൻ (വിറ്റാമിൻ B7) മുടിയുടെ ‘ബിൽഡിംഗ് ബ്ലോക്ക്’ എന്ന് വിളിക്കപ്പെടുന്ന കെരാറ്റിൻ ഉത്പാദിപ്പിക്കാൻ ബയോട്ടിൻ അത്യാവശ്യമാണ്. മുടി വേരുകളിൽ നിന്ന് ബലമുള്ളതാക്കാനും പൊട്ടിപ്പോകുന്നത് തടയാനും ഇത് സഹായിക്കുന്നു. 2. വിറ്റാമിൻ D പുതിയ മുടിനാരികൾ വളരുന്നതിനുള്ള സുഷിരങ്ങൾ…

Read More

കാസർ ഗോഡ് തൃക്കരി പ്പൂരിൽ പതിനാറു കാരിയെ പീഡനത്തി നിരയാക്കിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് . കേസിലെ പ്രധാന പ്രതി പതിനഞ്ചു കാരനാണെന്ന് പോലീസ്

കാസർ​ഗോഡ്:  കാസർഗോഡ് തൃക്കരിപ്പൂരിൽ പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് . കേസിലെ പ്രധാന പ്രതി പതിനഞ്ചുകാരനാണെന്ന് പോലീസ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറംലോകമറിഞ്ഞത്. കേസിൽ പ്രതിയായ ബന്ധുവിൻ്റെ അറിവോടെയാണ് പീഡനം നടന്നതെന്നും പൊലീസ് കണ്ടെത്തി. പെൺകുട്ടി ഗുരുതര ലൈംഗിക ചൂഷണമാണ് നേരിട്ടത്. കേസിൽ പ്രതിയായ പതിനഞ്ച് വയസുകാരനാണ് സമുഹമാധ്യമത്തിലൂടെ പെൺകുട്ടിയെ ആദ്യം പരിചയപ്പെട്ടത്. സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. ഒരു വർഷത്തിനിടെ നിരവധി തവണയാണ് പെൺകുട്ടി ലൈംഗിക…

Read More

എസ്‌ഐആർ അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, 2.69 കോടി വോട്ടർമാരാണ് പട്ടികയിൽ ഇടം പിടിച്ചത്.

തിരുവനന്തപുരം:എസ്‌ഐആർ നടപടികൾക്ക് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു electoralsearch.eci.gov.in എന്ന വെബ് സൈറ്റിൽ വോട്ടർമാർക്ക് പേരുണ്ടോയെന്ന് പരിശോധിക്കാം.   വോട്ടർ ഐ.ഡി കാർഡ് നമ്പർ, വോട്ടറുടെ പേര്, വോട്ടറുടെ ബന്ധുവിന്റെ പേര്, ജനന തീയതി, ബി.എൽ.ഒക്ക് നൽകിയ മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് വോട്ടർമാർക്ക് പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. കൂടാതെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ www.ceo.kerala.gov.in വഴി ‘കേരള എസ്.ഐ.ആർ ഫൈനൽ ഇലക്‌ട്രോൾ 2026’ എന്ന ലിങ്ക് വഴിയും…

Read More

സ്കൂ ബോർഡ് തകർന്നുവീണ് ആറ് വയസ്സു കാരിക്ക് ദാരുണാന്ത്യം

രാജസ്ഥാനിലെ ജലോർ ജില്ലയിൽ സ്കൂളിലെ താത്കാലിക ബോർഡ് തകർന്നുവീണ് ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യ. മരുതർ ശിക്ഷൺ സൻസ്ഥാനെന്ന സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പ്രീതിയാണ് മരിച്ചത്. ഉച്ചഭക്ഷണ ഇടവേളയിൽ മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയുടെ ദേഹത്തേക്ക് സിമന്റ് കട്ടകളും ഫൈബറും ഉപയോഗിച്ച് നിർമ്മിച്ച ബ്ലാക്ക് ബോർഡും അതിന്റെ താങ്ങുഭിത്തിയും തകർന്ന് വീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്‌കൂളിലെ ക്ലാസ് മുറികളും വളരെ അപകടകരമായ രീതിയിലുള്ള താൽക്കാലിക നിർമ്മിതികളാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന്…

Read More

മികച്ച സ്‌പോര്‍ട്‌സ് കമെന്റേറ്റര്‍ക്കുള്ള പുരസ്‌കാരം ഷൈജു ദാമോദരന്

തിരുവനന്തപുരം: കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായിക അവാര്‍ഡുകളില്‍ ആദ്യമായി സ്‌പോര്‍ട്‌സ് കമെന്റേറ്റര്‍ക്കുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തിയപ്പോള്‍ ആ നേട്ടം ഷൈജു ദാമോദരന തേടിയെത്തി. ദേശീയവും അന്താരാഷ്ട്രവും ആയ നിരവധി കായിക വേദികളില്‍ മലയാളത്തിന്റെ ശബ്ദമായ ഷൈജുദാമോദരന് ജൂറിയുടെ പ്രത്യേക പുരസ്‌കാരമാണ് ലഭിച്ചത്. 1995 മുതല്‍ 2015 വരെ മാതൃഭൂമി പത്രാധിപ സമിതിയംഗമായിരുന്നു. 22 വര്‍ഷത്തിലേറെയായി കായിക മാധ്യമ പ്രവര്‍ത്തന മേഖലയിലുള്ള ഷൈജു ദാമോദരന്‍ ഫിഫ ലോകകപ്പ്, യൂറോ കപ്പ്, കോപ അമേരിക്ക, ഏഷ്യന്‍ കപ്പ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്,…

Read More

പ്രതിഷേധം കനത്തു ആരോഗ്യ മന്ത്രിയുടെ വീട്ടിൽ യൂത്ത് കോൺഗ്രസ് റീത്ത് വെച്ചു

തിരുവനന്തപുര:(10visionnews.com പ്രതിഷേധം കനത്തു ആരോഗ്യ മന്ത്രിയുടെ വീട്ടിൽ യൂത്ത് കോൺഗ്രസ് റീത്ത് വെച്ച വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ പ്രതിഷേ ധിച്ചാണ് ആരോഗ്യ മന്ത്രി വീണജോര്‍ജിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്ത് വെ ച്ചത് . രാവിലെ എട്ട് മണിയോടെ വീണ ജോര്‍ജിന്‍റെ വീടിന് മുന്നില്‍ പൊലീസിന് മറി കടന്ന് ഇരച്ച് കയറിയ പ്രവര്‍ത്തകര്‍ വീടിന്‍റെ വാതിലില്‍ റീത്ത് വെച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റി….

Read More