AI girlfriend

admin@10vision

കേരള സ്റ്റേറ്റ് സിവിൽ സർവീസ് പരീക്ഷ പരീലനം : അക്കാഡമിയിൽ അപേക്ഷിക്കാം

തിരുവനന്തപുരം: [10vision}കേരള സ്റ്റേറ്റ് സിവിൽ സർവീസ അക്കാഡമിക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളിൽഏപ്രിൽ 27-ന് ആരംഭിക്കുന്ന പ്രിലിംസ് കം മെയിൻസ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, ആലുവ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി എന്നിവിടങ്ങളിലെ അക്കാഡമി കേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 21 മുതൽ https://kscsa.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി അക്കാഡമിയുടെ വിവിധ ജില്ലാ കേന്ദ്രങ്ങളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Read More

പണം കിട്ടിയില്ലങ്കിലും കാട്ടുപന്നികളെ തീർക്കാൻ തന്നെയാണ ഇവരുടെ പരിപാടി, 100 ലധികം പന്നികളെ വെടി വെച്ച് കൊന്ന് കർഷക രക്ഷാ സേന

കണ്ണൂർ: പണം കിട്ടിയില്ലങ്കിലും കാട്ടുപന്നികളെ തീർക്കാൻ തന്നെയാണ ഇവരുടെ പരിപാട ജനവാസകേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ നേരിടുന്ന കർഷകരക്ഷാ സേനയ്ക്കു പ്രതിഫലമില്ലെങ്കിലും സേവനം ചെയ്യുന്നതില്‍ തടസമില്ല. കാട്ടുപന്നികളെ തുരത്തുന്നതിനായി രണ്ട് ഗ്രൂപ്പുകള്‍ കണ്ണൂർ ജില്ലയില്‍ പ്രവർത്തിക്കുന്നുണ്ട്. കർഷകരക്ഷാസേനയും എം പാനല്‍ ഗ്രൂപ്പും. കർഷക രക്ഷാസേനയില്‍ 25ഉം എം പാനല്‍ ഗ്രൂപ്പില്‍ 45 ഉം അംഗങ്ങളാണുള്ളത്. ഒരു പന്നിയെ കൊന്നാല്‍ 1500 രൂപയും അതിനെ മറവ് ചെയ്യുന്നതിന് 2000 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ഈ തുക ഇതേവരെ…

Read More

വാതിൽ പൊളിച്ചാണോ അറസ്റ്റ് ? സംവിധായകൻ ഷംസുദ്ദീന്‍റെ അറസ്റ്റിൽ പൊലീസി നെതിരെ കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി:വാതിൽ പൊളിച്ചാണോ അറസ്റ്റ് ? സംവിധായകൻ ഷംസുദ്ദീന്‍റെ അറസ്റ്റിൽ പൊലീസിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം. രാത്രി വാതിൽ പൊളിച്ച് അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്തായിരുന്നു . എല്ലാ കേസിലും ഇതുപോലെ തന്നെ ആണോ പ്രവർത്തിക്കുന്നത് . സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റ് കേസുകളിലെ പ്രതികളെയും ഇങ്ങനെ പിടികൂടാറുണ്ടോയെന്നും കോടതി ചോദിച്ചു. ഹിൽപാലസ് എസ് എച്ച് ഒനേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും തൃപ്പുണിത്തുറ മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചു. നിർമാതാവ് ആൻ സരിഗ ആന്‍റണിയുടെ പരാതിയിലാണ് ഇന്നലെ ഷംസുദ്ദീനെ തൃപ്പൂണിത്തുറ പൊലീസ്…

Read More

ടോറസ് ലോറിക്കടി യിൽപ്പെട്ട് പെരുമണ്ണ സ്വദേശിയായ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

പെരുമണ്ണ: ദേശീയ പാതയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പെരുമണ്ണ വള്ളിക്കുന്ന് താഴത്ത് വീട്ടില്‍ മക്കൻ ഹൗസ് ഹാഫിസ് താജുദ്ദീന്‍(22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. അപകടം നടന്നയുടൻ ഓടിയെത്തിയ നാട്ടുകാർ നന്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നന്തിക്കും തിക്കോടിക്കുമിടയിൽ ഇരുപതാംമൈൽസിൽ വെച്ചാണ് അപകടം നടന്നത്. യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം റോഡിൽ നിന്നും തെന്നി വീണു ടോറസിനടിയിൽ പെടുകയായിരുന്നുവെന്നാണ് വിവരം. കെ.എസ്.യു…

Read More

സിപിഎം നേതാവ് പി.കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവെച്ചു. സി.പി. എം വിടുമെന്നും സൂചന.

തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവെച്ചു.ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് രാജി എന്നും പറയപ്പെടുന്നുണ്ട്. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും. ഷൊർണൂർ മുൻ എംഎൽഎ ആയിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. എം.വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ യാത്രയുടെ സ്വീകരണത്തില്‍ പ ശശി പങ്കെടുത്തിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നായിരുന്നു വിശദീകരണം. ശശിയും സിപിഎമ്മും തമ്മില്‍…

Read More

ആലിൻ ഷെറിനെ തിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ മുത്തച്ഛൻ റെജി സാമുവേൽ

പത്തനം തിട്ട:അവയവദാനത്തിലൂടെ വിസ്മയമായി മാറിയ പത്തനംതിട്ട സ്വദേശി പത്തുമാസം പ്രായമുള്ള ആലിൻ ഷെറിനെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ മുത്തച്ഛൻ റെജി സാമുവേ രംഗത്തെത്തി. മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളുടെ വേദനയെ അവഹേളിക്കുന്ന തരത്തിൽ ചിലർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന പ്രചാരണങ്ങൾ ലാഭമുണ്ടാക്കാനുള്ള തരംതാഴ്ന്ന നീക്കമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത്തരം നെഗറ്റീവ് പ്രചാരണങ്ങളോട് പ്രതികരിക്കാനില്ലെന്നും തങ്ങളുടെ കുടുംബം എന്നും സത്യസന്ധതയോടെ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആലിൻ ഷെറിനോടുള്ള ആദരസൂചകമായി കോഴിക്കോട് പുതുതായി…

Read More

ക്രിക്കറ്റ് മത്സരം നിയന്ത്രിക്കു ന്നതിനിടെ തേനീച്ച കൂട്ടത്തിൻ്റെ കുത്തേറ്റ് അമ്പയർ മരിച്ചു.

കാൺപൂർ : ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനിടെ തേനീച്ച കൂട്ടത്തിൻ്റെ കുത്തേറ്റ് അമ്പയർ മരിച്ചു നിരവധി കളിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. കാൺപൂർ സ്വദേശിയായ മാണിക് ഗുപ്തയാണ് തേനീച്ചയാക്രമണത്തിൽ മരിച്ചത്. കാൺപൂർ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിനിടെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം. ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയ തേനീച്ചക്കൂട്ടം കളിക്കാരേയും അമ്പയർമാരേയും ആക്രമിക്കുകയായിരുന്നു. തേനീച്ചയുടെ കുത്തിൽ നിന്ന് രക്ഷപ്പെടാനായി പലരും ഓടി രക്ഷപ്പെട്ടെങ്കിലും തലയിലും മുഖത്തും തേനീച്ച കുത്തേറ്റ മാണിക് ഗുപ്ത ഗ്രൗണ്ടിൽ തന്നെ കുഴഞ്ഞ്…

Read More

ചലച്ചിത്ര നിര്‍മാതാവ് എന്‍എം ബാദുഷ ബി.ജെ. പി. സ്ഥാനാർഥിയാകുമെന്ന് സൂചന .

കൊച്ചി: ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി സൂചിപ്പിച്ച് ചലച്ചിത്ര നിര്‍മാതാവ് എന്‍എം ബാദുഷ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കും. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്നും. ഒരു ദേശീയ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘പുതിയ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ട്. മിക്കവാറും ഒരു ദേശീയ രാഷ്ട്രീയത്തിലേക്ക് ഞാന്‍ പോകുന്നതിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്’ എന്‍എം ബാദുഷ ന്യൂസ് 18 കേരളത്തോട് പറഞ്ഞു. ബിജെപിയാണെന്ന് പറയാന്‍ കഴിയുമോ എന്ന ചോദ്യത്തിന് അത് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. കുറച്ച്…

Read More

വിശുദ്ധ ഖുർആൻ അവതരിച്ച പുണ്യ മാസത്തെ വരവേറ്റ് വിശ്വാസികൾ

മനുഷ്യർക്ക് ദിവ്യ സന്ദേശവുമായി വിശുദ്ധ ഖുർആൻ അവതരിച്ച പുണ്യ മാസത്തെ വരവേറ്റ് വിശ്വാസിക കേരളത്തിലും ഒമാനിലും ഇന്ന് റമദാൻ ആരംഭിച്ചു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയാണ് റമദാൻ തുടങ്ങിയത് കർമ്മവും വിശ്വാസവും കൊണ്ട് സൂക്ഷ്മമായ ജീവിതത്തെ വാർത്തെടുക്കാനുള്ള പ്രതിഞ്ജ കൂടിയാണ് റമദാൻ വൃതം വിശുദ്ധമായ ജീവിതത്തെ അടയാളപ്പെടുത്തണമെന്നാണ് അതിൻ്റെ പൊരുൾ. ഇന്നലെ രാത്രി തന്നെ റമദാൻ മാസത്തെ തറാവീഹ് ( നിശ പ്രാർഥന ) നമസ്കാരത്തിന് പളളികളിൽ തിരക്കായിരുന്നു. ഇനിയുള്ള ദിവസങ്ങൾ ജീവ കാരുണ്യത്തിൻ്റെ പശിമയുള്ള…

Read More

എം ഡിഎംഎ യുമായി ദമ്പതികൾ പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിൽ. 200ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ദമ്പതിക അറസ്റ്റിലായത്. അരീക്കാട് സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി.സി നിർഫാന എന്നിവരാണ് പിടിയിലായത്. വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ഡോൺ എന്നറിയപ്പെട്ട ഇർഫാൻ രാത്രിയിൽ മാത്രം പുറത്തിറങ്ങി മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ്. സംശയിക്കാതിരിക്കാൻ ഭാര്യയെയും കൂട്ടിയായിരുന്നു വിൽപ്പന. പൊലീസ് പിടികൂടാതിരിക്കാൻ ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിയത്. ഏതാനും ദിവസങ്ങളായി സിറ്റി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ.

Read More