AI girlfriend

admin@10vision

പൗരപ്ര മുഖൻ പയ്യടി പരീക്കുട്ടി നിര്യാതനായി.

പയ്യടിമേത്തൽ : പൗരപ്രമുഖനും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായ പയ്യടി പരീക്കുട്ടി (97) നിര്യാതനായി ഭാര്യമാർ: പരേതയായ ഉമ്മാ ത്തയ്, ഖദീജ, മക്കൾ: മൊയ്തീൻകുട്ടി, കോയ, മുഹമ്മദ്, അസീസ്, സുഹറാബി , നബീസ , മരുമകൻ: കെ. അഹമ്മദ് കുഞ്ഞി (കണ്ടഞ്ചേരി മഹല്ല് ജനറൽ സെക്രട്ടറി), സഹോദരങ്ങൾ: ഇമ്പിച്ചിക്കോയ, മാളു , പരേതനായ കോയക്കുട്ടിഹാജി മയ്യത്ത് നിസ്കാരം : ഇന്ന് (22.03.26 ഞായർ ) ഉച്ചക്ക് 2.30 മണിക്ക് കണ്ടഞ്ചേരി ജുമാ മസ്ജിദിൽ

Read More

കേരളം ചുട്ടുപൊള്ളുന്നു; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ താപനില ഇനിയും വർദ്ധിക്കുമെന്നാണ് സൂചന. സാധാരണ ലഭിക്കുന്നതിനേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ അധികം ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഇതിനോടകം തന്നെ പാലക്കാട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസും…

Read More

ട്രമ്പിൻ്റെ നീക്കം പാളുന്നു , യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടി.

ഷിംഗ്ടണ്‍: ഇറാന് നേരെയുള്ള എണ്ണ ഉപരോധം നീക്കാമെന്ന ട്രമ്പ് ൻ്റെ വാഗ്ദാനം തള്ളിയ ഇറാൻ നീക്കം എങ്ങനെയും യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടിയായി .പശ്ചിമേഷ്യയില്‍ യുദ്ധം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നതായി റിപ്പോർട്ടുകള്‍ യുദ്ധം അതിവേഗം അവസാനിക്കുമെന്ന ട്രംപിന്റെ വാഗ്ദാനങ്ങള്‍ക്കിടയിലും സാഹചര്യം കൂടുതല്‍ സങ്കീർണമാവുന്നതായാണ് പശ്ചിമേഷ്യയില്‍ നിന്ന് പുറത്തുവരുന്ന വിവരം. ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നത് ട്രംപിന് വലിയ തിരിച്ചടിയായിട്ടുണ്ട്. സമുദ്രത്തില്‍ കുടുങ്ങിക്കിടക്കുന്ന 140 ദശലക്ഷം ബാരല്‍ ഇറാനിയൻ എണ്ണ…

Read More

ബലാത്സംഗ ത്തിന് ഇരയായ 25 കാരിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച കോൺസ്റ്റ ബിളിനെ സസ്പൻഡ് ചെയ്തു

അലിഗഢ്: ബലാത്സംഗത്തിന് ഇരയായ 25 കാരിയായ പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച കോൺസ്റ്റബിളിനെ സസ്പൻഡ് ചെയ്ത കേസെടുത്തു ആദ്യം ഒരു ഹോട്ടൽ മുറിയിയിലേക്ക് ക്ഷണിക്കുകയു അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്താൽ മാത്രമേ പരാതിയിൽ നടപടിയെടുക്കൂ എന്ന് പറഞ്ഞതിന് അലിഗഢിലെ ക്വാർസി പോലീസ് സ്റ്റേഷനിൽ പോസ്റ്റ് ചെയ്ത കോൺസ്റ്റബിൾ ഇമ്രാൻ ഖാനെയാണ് പുറത്താക്കിയത്. ഇയാളുടെ ഫോൺ സംഭാഷണങ്ങൾ അതിജീവിത റെക്കോർഡ് ചെയ്യുകയായിരുന്നു. “നീ ഇപ്പോൾ എനിക്ക് നിന്റെ ഒരു സെക്സി ഫോട്ടോ അയച്ചു തന്നാൽ, ഞാൻ നിനക്ക്…

Read More

ഇറാന് മുന്നില്‍ മുട്ടുമടക്കി ട്രംപ്; ഇറാന്‍ എണ്ണയുടെ ഉപരോധം നീക്കി , ട്രമ്പിൻ്റെ ഔദാര്യം ഇറാൻ തള്ളി!

വാഷിങ്ടണ്‍: ഇറാന്‍ എണ്ണയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധ താത്കാലികമായി നീക്കം ചെയ്ത് യു.എസ്. 30 ദിവസത്തേക്കാണ് ഉപരോധം യു.എസ് ട്രഷറി നീക്കിയിരിക്കുന്നത്. ഇതോടെ ആഗോള വിപണിയിലേക്ക് 140 ദശലക്ഷം ബാരല്‍ എണ്ണ എത്തുമെന്നും ഊര്‍ജ വിതരണത്തിന്റെ സമ്മര്‍ദം ഒഴിവാക്കാനാകുമെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. എന്നാൽ എന്നാൽ യുഎസിന്റെ ഔദാര്യം ഇറാൻ തള്ളി വിപണിയിൽ എത്തിക്കാനുള്ള എണ്ണ തങ്ങളുടെ കൈവശമില്ലെന്നും ഇത് ട്രെമ്പിന്റെ വിപണിയെ നിയന്ത്രിക്കാനുള്ള നീക്കമാണെന്നും ഇറാൻ പറഞ്ഞു രാജ്യന്തര വിപണിയില്‍ എണ്ണ…

Read More

പക്ഷിപ്പനി: നല്ലളത്ത് പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച് സാഹചര്യത്തില്‍ ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എച്ച്5എച്ച്1 വകഭേദമാണ് സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിൽ ദ്രുതകർമസേനയെ ഉപയോഗിച്ച് പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ആരംഭിച്ചു. നല്ലളത്ത് മദ്രസ്സങ്ങാടി പള്ളിത്താഴം കൊളത്തറ പ്രദേശങ്ങളിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. നിലവില്‍ മനുഷ്യരിലേക്ക്…

Read More

സിം കാർഡ് ചതിച്ചു; മയക്കുമരുന്ന് കേസിൽ കുടുങ്ങിയ മലയാളി യുവാവ് നിയമപോരാട്ടത്തിനൊടുവിൽ മോചിതനായി

റിയാദ്: തന്റെ പേരിലുള്ള സിം കാർഡ് അജ്ഞാതർ ദുരുപയോഗം ചെയ്തതിനെ തുടർന്ന് സൗദി അറേബ്യയിൽ ജയിലിലായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി വിനീഷ് ഒടുവിൽ മോചിതനായി. നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നിരപരാധിത്വം തെളിയിച്ച് വിനീഷ് ജയിൽ മോചിതനായത്. വിനീഷിന്റെ പേരിൽ മറ്റാരോ എടുത്ത സിം കാർഡ് ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടത്തിയതാണ് ഇദ്ദേഹത്തെ കുടുക്കിയത്. 2024 ജനുവരിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചപ്പോഴാണ് താൻ ഒരു വലിയ ക്രിമിനൽ കേസിൽ പ്രതിയാണെന്ന ഞെട്ടിക്കുന്ന വിവരം വിനീഷ് അറിയുന്നത്. ലൈസൻസ് നടപടികൾ…

Read More

ഒരു കുടുംബത്തിലെ അഞ്ച് പേർ വീട്ടിനുള്ളിൽ മരിച്ചനിലയിൽ

എറണാകുളം: ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി വടുതല കർഷക റോഡ് ​ഗ്രീൻ ​ഗാർഡിലെ ഫ്ലാറ്റിലാണ് കുടുംബാം​ഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ‌മരിച്ചത്. തിരുവനന്തപുരം വിളപ്പിൽശാല കാരോട് സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 14, നാല്, രണ്ട് എന്നിങ്ങനെയാണ് കുട്ടികളുടെ പ്രായം. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കുട്ടികളിൽ ഒരാളുടെ കാൻസർ…

Read More

അന്തിമ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് നോക്കാൻ ഇനിയും വൈകരുത്. പരിശോധ ക്കാൻ എളുപ്പ വഴി.

കോഴിക്കോട്: അന്തിമ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് നോക്കാൻ ഇനിയും വൈകരുത്പേരില്ലങ്കിൽ ഫോം 8 ഉപയോഗിക്കുക .ബൂത്തിൽപോകാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. താഴെ പ്രകാരം പരിശോധിക്കാവുന്നതാണ്.. *voters.eci.gov.in* എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ‘Search in Electoral Roll’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. പേര്, അച്ഛന്റെ/ഭർത്താവിന്റെ പേര്, പ്രായം, ലിംഗഭേദം, സംസ്ഥാനം, ജില്ല, മണ്ഡലം എന്നിവ നൽകി തിരയാം, നിങ്ങളുടെ വോട്ടർ ഐഡി കാർഡിലെ ആൽഫാന്യൂമെറിക് നമ്പർ (ഉദാ: KL/01/…) നൽകി സെർച്ച് ചെയ്യാം. അതുമല്ലെങ്കിൽ വോട്ടർ…

Read More

ലക്ഷ്മി പ്രിയയും വീണ നായരും വോട്ടറാണെന്ന് ഉറപ്പു വരുത്താത്തത് അവരുടെ കുഴപ്പം – അഖിൽ മരാർ

കൊച്ചി: വോട്ടർ പട്ടികയിൽ പേരില്ലാതെ  ട്വൻ്റി 20 സ്ഥാനാർഥിയായി പ്രഖ്യാപിച്ച നടിമാരായ ലക്ഷ്മി പ്രിയയും വീണ നായരും വോട്ടറാണെന്ന് ഉറപ്പു വരുത്താതരംഗത്തിറങ്ങിയതിൽ വിവാദം. സംവിധായകൻ അനിൽ മരാരാണ് ഇപ്പോൾ രംഗത്ത് വന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരളം പോളിംഗ് ചൂടിലേക്ക് നീങ്ങവെ, ട്വന്റി ട്വന്റി സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലിയുള്ള ചർച്ചകൾ കൊഴുക്കുന്നത് സെലിബ്രിറ്റികളെ അണിനിരത്തി ശ്രദ്ധനേടിയ പട്ടികയിൽ നിന്ന് നടിമാരായ ലക്ഷ്മിപ്രിയയും വീണാ നായരും വോട്ടർപട്ടികയിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം പുറത്തായതിലാണ് തൃക്കാക്കരയിലെ സ്ഥാനാർത്ഥിയും സംവിധായകനുമായ അഖിൽ…

Read More