നാമനിര്‍ദേശ പത്രിക നല്‍കാൻ 2 പ്രവൃത്തി ദിവസങ്ങള്‍ മാത്രം ബാക്കി; പ്രമുഖർ ഇന്ന് പത്രിക സമർപ്പിക്കും.
തിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഇന്ന് കൂടുതല്‍ സ്ഥാനാർത്ഥികള്‍ നാമനിർദേശ പത്രിക സമർപ്പിക്കും.വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാർ ഇന്ന് പത്രിക നല്‍കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരന്‍ അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കളും ഇന്ന് പത്രിക നല്‍കും. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെട്ട് നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,…

