ഖത്തറിൽ ഇസ്റാഈൽ ഭീകരാക്രമണം; യു.എസ് അവകാശ വാദം ഖത്തർ നിഷേധിച്ചു.
വാഷിംഗ്ടൺ, ഡിസി – ദോഹയിൽ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മുമ്പ് ഖത്തർ ഉദ്യോഗസ്ഥരെ അറിയിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിൻ്റെ അവകാശ വാദം ഖത്തർ നിഷേധിച്ചു ഖത്തർ തലസ്ഥാനമായ ദോഹയിൽ ഒരു ഹമാസിനെ ഇസ്രായേൽ ആക്രമിക്കുന്നുണ്ടെന്ന് അമേരിക്കൻ സൈന്യം ട്രംപ് ഭരണകൂടത്തെ അറിയിച്ചു എന്നാണ് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. പരമാധികാര രാഷ്ട്രവും അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയുമായ ഖത്തറിനുള്ളിൽ ഏകപക്ഷീയമായി ബോംബാക്രമണം നടത്തുന്നത്, സമാധാനത്തിനായി കഠിനാധ്വാനം ചെയ്യുന്ന ഖതറിനെ…

