AI girlfriend

admin@10vision

ഡൽഹിയിലും വോട്ടർ പട്ടികയിൽ നിന്നും ലക്ഷങ്ങൾ പുറത്താവും.

ഡൽഹി: ഡൽഹിയിലും വോട്ടർ പട്ടികയിൽ നിന്നും ലക്ഷങ്ങൾ പുറത്താവും  .തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (SIR) ഭാഗമായി ഡൽഹിയിലെ കരട് വോട്ടർ പട്ടികയിൽ നിന്ന് 33 ശതമാനത്തോളം പേരുകൾ ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.ആകെ ഉണ്ടായിരുന്ന 1.45 കോടി വോട്ടർമാരിൽ 97.47 ലക്ഷം വോട്ടര്‍മാരുടെ ഫോമുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബാക്കിയുള്ള 47.62 ലക്ഷം വോട്ടര്‍മാരെ ‘ശേഖരിക്കാനാകാത്തത്’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.സ്ഥിരമായി വിലാസം മാറിയവർ, മരണപ്പെട്ടവർ,വ്യാജ വിവരങ്ങള്‍ സമര്‍പ്പിച്ചവര്‍,ഫോമുകള്‍ പൂരിപ്പിച്ചു നൽകാൻ തയ്യാറാകാതിരുന്നവര്‍ എന്നിവരാണ്…

Read More

നിരവധി പേരിൽ നിന്ന് 100 പവനോളം സ്വർണം തട്ടിയെടുത്ത കേസിൽ ശ്രീലകം ഫിനാൻസ് മാനേജർ ടിനു തമ്പാൻ അറസ്റ്റിൽ ..

ആലപ്പുഴ:  നിരവധി പേരിൽ നിന്ന് 100 പവനോളം സ്വർണം തട്ടിയെടുത്തെന്ന കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന ശ്രീലകം ഫിനാൻസിന്റെ മാനേജർ ടിനു തമ്പാനെ കുറത്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.കായംകുളത്തെ ഒരു സ്വകാര്യ വീട്ടിൽ ഒളിച്ചിരിക്കുമ്പോഴാണ് പൊലീസ് സംഘം ഇവരെ പിടികൂടിയത്. യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ പ്രതിയായ സ്വർണപ്പണയ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളാണ് ടിനു തമ്പാൻ. സ്ഥാപനത്തിന്റെ ഉടമ രാധാകൃഷ്ണപിള്ളയും കേസിൽ പ്രതിയാണ്. ഇരുവരും ഇപ്പോഴും ഒളിവിലാണ്. കുറഞ്ഞ പലിശയ്ക്ക് ലോൺ നൽകാമെന്ന്…

Read More

സ്‌കൂളുകളിലെ ‘കൂറകളുടെ’ ഇടപെടൽ പ്രധാനാധ്യാപകന് സസ്പെൻഷൻ

മുംബൈ :മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്. ഹിങ്കോളിയിലെ ജില്ല പരിഷത്ത് പ്രൈമറി സ്കൂളിലെ പ്രധാനധ്യാപകൻ വിനോദ് കട്കെയെയാണ് വിദ്യാഭ്യാസവകുപ്പ് സസ്പെൻഡ് ചെയ്തത്. ഇയാളുടെ സസ്പെൻഷൻ ഉത്തരവ് ജില്ലാ കലക്ടർ രാഹുൽ ഗുപ്ത സ്ഥിരീകരിച്ചു. പതിവായി മദ്യപിച്ച് ക്ലാസിലെത്താറുള്ള അധ്യാപകൻ വിദ്യാർഥികളോടും മറ്റ് അധ്യാപകരോടും മോശമായി പെരുമാറുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്ന് സിജെപി (കോക്രോച്ച് ജനതാ പാർട്ടി) അധ്യാപകനെതിരെ പ്രതിഷേധിക്കുകയും ചെയ്യുകയുണ്ടായി. പിന്നാലെയാണ് അധ്യാപകനെതിരിൽ വിദ്യാഭ്യാസവകുപ്പ് വടിയെടുത്തിരിക്കുന്നത്. “സ്കൂളുകൾ ശരിയാക്കൂ’…

Read More

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും നാളെ ബാങ്കുകളിൽ എത്തും.

തിരുവനന്തപുരം:ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനുംസംബന്ധിച്ച തുകകൾ സംസ്ഥാന സർക്കാർ അനുവദിച്ചു. നാളെ മുതൽ പെൻഷൻ വിതരണം ആരംഭിക്കും. ക്ഷേമനിധി ബോർഡുകളിലെ ഈ മാസത്തെ പെൻഷൻ വിതരണത്തിനായി 130.31 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭ്യമാകും. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും സർക്കാർ അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കൾക്ക് ഇതിലൂടെ പെൻഷൻ ലഭിക്കും. ഈ മാസം 31 വരെയാണ് പെൻഷൻ വിതരണം നടക്കുക. സഹകരണ…

Read More

ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

ന്യൂഡൽഹി:ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്ത. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റുചെയ്തു ഔട്ടര്‍ നോര്‍ത്ത് ജില്ലയിലെ സ്‌പെഷ്യല്‍ സ്റ്റാഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കൊലപാതകം പൊലീസ് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് പ്രതിയെയും കൊണ്ട് ബുരാരിയിലെ അജിത് വിഹാറിലെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പെണ്‍കുട്ടി…

Read More

ഗസ്സയിൽ ഓരോ രാത്രിയിലും 30-ഓ 40-ഓ പേരെ ഇസ്രായേൽ സേന വധിക്കണം ‘ വംശ ഹത്യക്ക് ആഹ്വാനം ചെയ്ത് ഇസ്‌റാഈൽ മന്ത്രി ബെൻഗ്വിർ .

ടെൽ അവീവ് :’ദിവസവും രാത്രിയിൽ 30 ’40 ഫലസ്ഥീനികളെ കൊല്ലണം’വംശഹത്യക്ക് പരസ്യമായി ആഹ്വാനം ചെയ്ത് യുദ്ധക്കുറ്റവാളിയും ഇസ്രായേലിലെ തീവ്രവലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ-ഗ്വിർ . ഗസ്സയിൽ ഓരോ രാത്രിയിലും 30-ഓ 40-ഓ പേരെ ഇസ്രായേൽ സേന വധിക്കമെന്നും, “ആ നിമിഷത്തിൽ ഭീഷണി ഉയർത്തുന്നവർ” എന്നതിനപ്പുറത്തേക്ക് കടന്നുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇസ്രായേലിലെ തീവ്രവലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ പറയുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യസർക്കാരിലെ അംഗവും ഇസ്രായേലിലെ പോലീസ്, ജയിൽ വിഭാഗങ്ങളുടെ ചുമതലക്കാരനുമായ…

Read More

കൈകാലുകൾ കെട്ടിയ നിലയിൽ വയോധികന്റെ മൃതദേഹം; മോഷണശ്രമത്തിനിടെയുള്ള ആസൂത്രിത കൊലപാതകമെന്ന് സംശയം, സ്വർണവും പണവും നഷ്ട്പ്പെട്ടു

ആലപ്പുഴ:ഹരിപ്പാട്: വാടകവീട്ടിൽ തനിച്ചായിരുന്ന വയോധികനെ വീടിനുള്ളിൽ കയ്യും കാലും ബന്ധിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (70) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കരുവാറ്റ പഞ്ചായത്ത് ഒൻപതാം വാർഡിൽ മാടപ്പുറക്കൽ പടീറ്റത്തിൽ കുറച്ചുകാലമായി കുടുംബസമേതം വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇദ്ദേഹം. മോഷണശ്രമത്തിനിടെ നടന്ന ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. വീട്ടിൽ സൂക്ഷിച്ചിരുന്ന ആറു പവൻ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി വിവരമുണ്ട്.അടിഭാഗം ഷീറ്റും മുകൾഭാഗം ഗ്രില്ലുമുള്ള അടുക്കള വാതിലിലൂടെയാണ് അക്രമികൾ അകത്തുകടന്നതെന്ന് പോലീസ്…

Read More

പശ്ചിമ ബംഗാളിലെ ബങ്കുരയിൽ സി.ജെ. പി പ്രവർത്തകൻ്റെ പിതാവ് കൊല്ലപ്പെട്ടത് ബി.ജെ. പി ഗുണ്ടകളുടെ അക്രമണത്തിൽ . ആറ് പേരെ അറസ്റ്റ് ചെയ്തു

കൽക്കത്ത:പശ്ചിമ ബംഗാളിലെ ബങ്കുരയിൽ സി.ജെ. പി പ്രവർത്തകൻ്റ പിതാവും . 51-കാരനുമായ ഷെയ്ഖ് മുഹമ്മദ് കൊല്ലപ്പെട്ടത് ബി.ജെ. പി ഗുണ്ടകളുടെ അക്രമണത്തിൽ നിന്ന് മകൻ ഷെയ്ഖ് അബ്ദുൾ ഹാഫിസ് നെ രക്ഷിക്കുന്നതിനിടയിൽ രണ്ട് ദിവസം മുമ്പ് ഒരു പ്രാദേശിക ഗ്രാമീണ പ്രൈമറി സ്കൂളിൽ ചെന്ന്, കുടിവെള്ളം ശുദ്ധമാണോ, ശൗചാലയങ്ങൾ പ്രവർത്തിക്കുന്നുണ്ടോ, കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ മകൻ ഹാഫിസ് അന്വേഷിച്ചിരുന്നു . ഇത് ഓഗസ്റ്റ് 13-നായിരുന്നു. എന്നാൽ ഓഗസ്റ്റ് 15-ന് രാത്രിയോടെയാണ് അദ്ദേഹത്തിന്റെ പിതാവായ…

Read More

വന്ദേ മാതരത്തിൻ്റെ പേരിൽ പ്രതിപക്ഷത്തെ വേട്ടയാടുന്നു . സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ. ബേബി

കൊച്ചി:വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബി. വന്ദേമാതര വിവാദവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് എം.എ ബേബി പറഞ്ഞു. ഇത്തരം കേസുകളെല്ലാം പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമാണ്. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുക എന്നുള്ള വ്യക്തമായ ഒരു പദ്ധതി നിലവിൽ ബിജെപിക്കുണ്ട്. ഈ വേട്ടയാടൽ പദ്ധതിയുടെ ഭാഗമായിട്ടാണ് വന്ദേമാതരത്തിന്റെ പേരിൽ ഇന്ത്യയുടെ പലഭാഗത്തും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ കേസുകൾ ചാർജ് ചെയ്യുന്നത്. ഇതിൽ…

Read More

വന്ദേ മാതരത്തിലെ ദുർഗ്ഗയും ലക്ഷ്മിയും സരസ്വതിയും അമ്പിയാ മുർസലീങ്ങ ളിൽ (പ്രവാചകന്മാരിൽ) പെട്ടവർ . പ്രശ്‌നം പരിഹരിക്കാൻ ജിഫ്രി തങ്ങളും എ.പി. യും ഫത് വ ഇറക്കണം .

കോഴിക്കോട് :വന്ദേമാതരത്തിൽ പരാമർശിക്കുന്ന ദുർഗ്ഗയും ലക്ഷ്മിയും സരസ്വതിയും അമ്പിയാ മുർസലീങ്ങ ളിൽ (പ്രവാചകന്മാരിൽ) പെട്ടരാണെന്ന് തിരുത്തിപ്പറഞ്ഞ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഫത്‌വയിറക്കി പ്രശ്നം പരിഹരിക്കണമെന്ന് ബി.ജെ. പി അഖിലേന്ത്യാ വൈ പ്രസിഡണ്ട് എ. പി അബ്ദുല്ലക്കുട്ടി. വന്ദേ മാതരം’ പൂർണ്ണമായി പാടുന്നത് മുസ്‌ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം തെറ്റാണെന്നും അദ്ദേഹം പുറ ത്തിറക്കിയ വീഡിയോയിലൂടെ പറഞു . ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ഇസ്‌ലാമിലെ ആറ് ഈമാൻ കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അമ്പിയാ…

Read More