AI girlfriend

admin@10vision

‘മോന്ത’ ചുഴലിക്കാറ്റ് മൂന്നു സംസ്ഥാനങ്ങളെ ബാധിക്കുംഅതി തീവ്ര മഴതുടരുന്നു. മഴ മുന്നറിയിപ്പിന്റെ ഭാഗമായി 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: അതി തീവ്ര മഴതുടരുന്നു. മഴ മുന്നറിയിപ്പിന്റെ ഭാഗമായി 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട പ്രഖ്യാപിച്ചു.കാസർകോഡ്,കണ്ണൂർ,കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടാണ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റന്നാൾ മുതൽ മഴയ്ക്ക് ശമനമുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം ‘മോൻത’ ചുഴലികാറ്റായി ശക്തി പ്രാപിച്ചതോടെ ഒഡിഷ,ആന്ധ്ര,തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.മഴയ്ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്കോഴിക്കോട് ജില്ലയിൽ പുലർച്ചെ…

Read More

വെളൂർ കഴിപ്പുറത്ത് ഹരിദാസൻ ( തൊണ്ടയാട് )  അന്തരിച്ചു.

കുന്ദമംഗലം : വെളൂർ കഴിപ്പുറത്ത് ഹരിദാസൻ ( തൊണ്ടയാട് )  (81) അന്തരിച്ചു ഭാര്യ: പരേതയായ തങ്കമണി മകൻ :ഹരിഷ് കുമാർ (മഹാരാഷ്ട്ര ബാങ്ക് കുന്നമംഗലം) മരുമകൾ: ബിന്ദു വെള്ളിയൂർ സി.പി. എം മുൻ വെളൂർ ബ്രാഞ്ചംഗം സംസ്കാരം വൈകു: 7 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ

Read More

കോഴിക്കോട് വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രെമിച്ചന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്:  കോഴിക്കോട് വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രെമിച്ചന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്ത. കോറോത്ത് റോഡ് തൈക്കണ്ടി വളപ്പിൽ മുഹമ്മദ് മുത്തലീബിനെയാണ് (40) ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. അതിജീവിതയെ ജോലി ചെയ്യുന്ന കടയിൽ കയറി യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചന്നാണ് അതിജീവിതയുടെ പരാതി. അതിക്രമത്തിനിടയിൽ അതിജീവിതയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അഴിയൂർ പനാട വാർഡിലെ സിപിഎം സ്ഥാനാർഥിയായിരുന്ന ഇയാൾ ഡിവൈഎഫ്ഐ അഴിയൂർ മേഖല കമ്മിറ്റിയുടെ കീഴിലുള്ള ആംബുലൻസിന്റെ ഡ്രൈവറാണ്. അറസ്റ്റിലായ പ്രതിയെ…

Read More

ഹൈപ്രൊട്ടീന്‍ ഡയറ്റ് 35 വയസ്സില്‍ ഹൃദയാഘാതത്തിന് കാരണമാകും’ പഠനം

പ്രോട്ടീൻ റിച്ച് ഒരു വില്ലനാണെന്ന് മുന്നറിയിപ്പ് – ഫിറ്റ്‌നെസ്സ് ഫ്രീക്കന്മാരുടെ ഡയറ്റ് എല്ലായ്‌പ്പോഴും ‘പ്രാട്ടീന്‍ റിച്ചാ’ിരിക്കും. കണ്ടിട്ടില്ലേ 12 മുട്ടയുടെ വെള്ളയെല്ലാം പ്രാതലായിക്കഴിക്കുന്ന ബോഡിബില്‍ഡര്‍മാരെ. മസില്‍ വളര്‍ച്ച, കരുത്ത് എന്നിവയ്ക്ക് പ്രൊട്ടീന്‍ ധാരാളമടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് പറയാറുള്ളത്. എന്നാല്‍ ശരീരത്തിലെത്തുന്ന പ്രൊട്ടീന്‍ അമിതമായാലോ? ഇത് ഗുണത്താക്കേളേറെ ദോഷം ചെയ്യുമെന്നാണ് കാര്‍ഡിയോളജിസ്റ്റായ ഡോ. ദിമിത്രി യാരനോവ് പറയുന്നത്. ഇന്‍സ്റ്റഗ്രാം റീലിലാണ് പ്രൊട്ടീന്‍ അമിതമായി ശരീരത്തിലെത്തുന്നതിന്റെ അപകടവശങ്ങളെ കുറിച്ച് ഡോക്ടര്‍ വിശദീകരിക്കുന്നത്. ‘ഹൈപ്രൊട്ടീന്‍ ഡയറ്റ് 35 വയസ്സില്‍ ഹൃദയാഘാതത്തിന് കാരണമാകുംഎന്ന…

Read More

മാറി തുടങ്ങിയെന്ന് സൂചന… തൃശൂർ മേയർ ബി.ജെ.പിയിലേക്കും പാലക്കാട് ചെയർപേഴ്സൺ കോൺ ഗ്രസിലേക്ക്?

തൃശൂർ: കോർപറേഷൻ മേയർ എംകെ വർഗീസ് ബിജെപിയിലേക്കെന്ന് സൂചന. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. കോർപറേഷൻ ഭരണവും തൃശൂർ എംഎൽഎ സ്ഥാനവും പാർട്ടി പിടിക്കുമെന്ന് മന്ത്രി കലുങ്ക് സംവാദങ്ങളിൽ പറഞ്ഞിരുന്നു. ഞായറാഴ്ച തൃശൂർ നഗരത്തിൽ നടത്തിയ കോഫി ടെെംസിലും മേയറോട് അനുഭാവപൂർണമായ വാക്കുകളാണ് സുരേഷ് ഗോപി ഉപയോഗിച്ചത്. കോർപറേഷൻ സ്റ്റേഡിയത്തിന് കേന്ദ്രം നൽകിയ 19 കോടി രൂപയ്ക്ക് ഭരണാധികാരികൾ തുരങ്കം വച്ചു. കളക്ടറുടെ റിപ്പോർട്ട് പ്രകാരം പണം അനുവദിക്കാൻ നടപടി സ്വീകരിക്കുകയാണ്. പദ്ധതി അട്ടിമറിക്കാൻ…

Read More

തെരുവ് നായ പ്രശ്നത്തിൽ സത്യവാങ് മൂലം സമർപ്പിക്കാത്തതിനാൽ ചീഫ് സെക്രട്ടറിമാർക്ക് സമൻസ് അയച്ച് സുപ്രീം കോടതി.

ന്യൂദൽഹി: തെരുവ് നായ പ്രശ്നത്തിൽ സത്യവാങ് മൂലം സമർപ്പിക്കാത്തതിനാൽ ചീഫ് സെക്രട്ടറിമാർക്ക് സമൻസ് അയച്ച് സുപ്രീം കോടത. എല്ലാ ചീഫ് സെക്രട്ടറിമാരും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന നിർദേശം നൽകി. പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങൾ ഒഴികെയുള്ള സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും സുപ്രീം കോടതി പറഞ്ഞു. അടുത്ത തിങ്കളാഴ്ച ചീഫ് സെക്രട്ടറിമാർ സുപ്രീം കോടതിയിൽ ഹാജരാകണമെന്നും അറിയിച്ചു കഴിഞ്ഞ തവണ ഈ കേസ് പരിഗണിക്കുമ്പോൾ സുപ്രീം കോടതി ചീഫ് സെക്രട്ടറിമാർക്ക് നോട്ടീസ് അയച്ചിരുന്നു. ദൽഹിയിലെ തെരുവുനായ പ്രശ്നത്തിൽ…

Read More

12 മണിക്കൂർ കൊണ്ട് വൃക്ക രോഗിക്ക് മഹല്ല് കമ്മറ്റിയും ക്ഷേത്ര കമ്മറ്റിയും ചേർന്ന് ശേഖരിച്ചത് 5000000 രൂപ .

മഞ്ചേരി: മലപ്പുറത്ത് വൃക്കരോഗിയുടെ ചികിത്സയ്ക്കായി മഹല്ല് കമ്മിറ്റികളും ക്ഷേത്ര കമ്മിറ്റിയും ഒരുമിച്ച് സമാഹരിച്ചത് അരക്കോടിയോളം രൂപ. 12 മണിക്കൂർ കൊണ്ടാണ് ഇത്രയും തുക സമാഹരിച്ചത്. പുല്ലാര മേൽമുറി മഹല്ല് കമ്മിറ്റികളുടെയും പുല്ലാനൂർ ശ്രീ ദുർഗാ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു പുല്ലാരയിലെ കാരുണ്യ കൂട്ടായ്മ. വൃക്ക രോഗിയായ ഷറഫുദ്ദീൻ എന്നയാൾക്ക് വേണ്ടിയായിരുന്നു ധനസമാഹരണം. ജാതിമത ഭേദമന്യേ കാരുണ്യഹസ്തവുമായി നാട്ടുകാരും ‘ രംഗത്തെത്തി. 50 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് സംഭവനകളായി എത്തിയത്. 22 കുട്ടികളാണ്…

Read More

കൊച്ചി മെട്രോ സർവീസ് തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം പൊളിയുന്നു. കളവ് പൊളിച്ചടുക്കി സോഷ്യൽ മീഡിയ

തൃശൂർ: കൊച്ചി മെട്രോ സർവീസ് തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം പൊളിയുന്നു അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് താൻ പറഞ്ഞതെന്നും മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നുമായിരുന്നു സുരേഷ് ഗോപി ഇന്ന് പറഞ്ഞത്. എന്നാൽ കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് സുരേഷ് ഗോപി തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽമീഡിയ ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുന്നത്. ‘ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര…

Read More

കോട്ടയം എം.സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു ഇരിട്ടി സ്വദേശി മരിച്ചു.

കോട്ടയം: എം സി റോഡിൽ കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി സന്ധ്യ ആണ് മരിച്ചത്.നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്..49 പേരാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.ഇതില്‍ 18 പേർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് ഇരട്ടിയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അതിനിടെ, കണ്ണൂർ കൊട്ടിയൂരിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു.പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.തമിഴ്‌നാട്…

Read More

പ്രിയ കലാകാരന്മാരെ, സെക്രട്ടേറിയറ്റിനു മുന്നിലെ ആശാപോരാളികളെ വന്ന് കാണണം. മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാന്‍ കഴിയാത്ത, മാരക രോഗം വന്നാല്‍ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്ത, കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരാണ് ഞങ്ങള്‍.. നടൻമാർക്ക് ആശാ വർക്കർമാരുടെ തുറന്ന കത്ത്.

തിരുവനന്തപുരം: നടന്മാര്‍ക്ക് തുറന്ന കത്തുമായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്ന ആശമാര്‍. സര്‍ക്കാരിന്റെ അതി ദാരിദ്ര്യ നിര്‍മുക്ത പ്രഖ്യാപന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യം. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവര്‍ക്കാണ് ആശമാര്‍ കത്തയച്ചത്. 233 രൂപ ദിവസ വേതനം വാങ്ങുന്ന 26,125 ആശമാര്‍ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ലെന്ന് നടന്മാര്‍ക്ക് എഴുതിയ കത്തില്‍ ആശമാര്‍ പറയുന്നു. ഇത് തങ്ങള്‍ നെഞ്ചില്‍ കൈവെച്ച് പറയുകയാണെന്നും ആശമാര്‍ കത്തില്‍ പറയുന്നു. പരിപാടിക്ക് എത്തുമ്പോള്‍ ആശാപോരാളികളെ വന്ന് കാണണമെന്നും…

Read More