കാമുകനെ കാണാൻ 600 കിലോമീറ്റർ വണ്ടിയോടിച്ചെത്തിയ യുവതിയെ കാമുകൻ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ചു.
ജയ്പൂർ :കാമുകനെ കാണാൻ 600 കിലോമീറ്റർ വണ്ടിയോടിച്ചെത്തിയ യുവതിയെ കാമുകൻ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ചു കാമുകിയെ കൊല്ലപ്പെട്ട നിലയില്‍ കാറിൽ കണ്ടെത്തി. രാജസ്ഥാനിലെ ജുൻജുനുവിലെ അംഗൻവാടി സൂപ്പർവൈസറായ മുകേഷ് കുമാരി (37) ആണ് കൊല്ലപ്പെട്ടത്. കാറില്‍ നിന്ന് യുവതിയുടെ മൃതദേഹവും കണ്ടെത്തി.കാമുകനും സ്കൂൾ അധ്യാപകനായ മനാറാം യുവതിയെ ഇരുമ്പ് വടി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുകേഷ് കുമാരി ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയാണ് കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ബാർമറിലെ സ്കൂൾ അധ്യാപകനായ മനാറാമിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്….

