AI girlfriend

മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ മാമ്പുഴ ടൂറിസം പദ്ധതി പുയുടെ വീണ്ടെടുപ്പിനും നവീകര ണത്തിനും സഹായകര കമാകുന്ന തരത്തിൽ നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മാമ്പുഴ സംരക്ഷണ സമിതി

കുന്ദമംഗലം :റസാഖ് മാസ്റ്റർ എം എൽ എ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ മാമ്പുഴ ടൂറിസം പദ്ധതി പുയുടെ വീണ്ടെടുപ്പിനും നവീകരണത്തിനും സഹായകരകമാകുന്ന തരത്തിൽ നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മാമ്പുഴ സംരക്ഷണ സമിതി എം. എൽ.എ ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മാമ്പുഴയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സി.ഡബ്ലി യു ആർ ഡി എം നെ ചുമതലപ്പെടുത്തി എം എൽ എ ഫണ്ടിൽ നിന്ന് മുപ്പത് ലക്ഷം രൂപ വകയിരുത്തിയതായി റസാഖ് മാസ്റ്റർ അറിയിച്ചു. പുഴയിൽ…

Read More

കേരള ബ്ലെൻഡ് ഫെഡറേഷൻ സ്ഥാപക ദിനം ആചരിച്ചു

കീഴുപറമ്പ്:( മലപ്പുറം ) കാഴ്ചയില്ലാത്തരുടെ അഗതി മന്ദിരത്തിൽ കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിന്റെ 59 ആം സ്ഥാപക ദിനം ആചരിച്ച.അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ കെ. ടി ഉത്ഘാടനം ചെയ്തു.സ്ഥാപക മെമ്പർമാരായ വേലു, ആര്യാദേവി എന്നിവരെ വാർഡ് മെമ്പർ ബഹ്ജ റഫീക് ആദരിച്ചു. ചടങ്ങിൽ കെ സി ഷുക്കൂർ,സി പി എം റഫീക്,അക്ബർ കൊളക്കാടൻ, അബു വേങ്ങമണ്ണിൽ ചാലിൽ ഇസ്മായിൽ, എന്നിവർ ആശംസകൾ നേർന്നു.കെഎഫ്ബി മലപ്പുറം പ്രസിഡന്റ് സുധീർ മാസ്റ്റർ അധ്യക്ഷനും അഡ്മിനിസ്ട്രേറ്റർ വി….

Read More

ഇ എം കോയ ഹാജി മെമ്മോറിയൽ ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു

കുറ്റിക്കാട്ടൂർ : കോഴിക്കോട് ) കുറ്റിക്കാട്ടൂരിൻ്റെ സാമുദായിക  സാമൂഹിക  ജീവകാരുണ്യ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച് ആറ് പതിറ്റാണ്ട് സേവന രംഗത്ത് നിറഞ്ഞ നിന്ന ഇ എം കോയ ഹാജിയുടെ നാമധേയത്തിൽ കുറ്റിക്കാട്ടൂർ മുസ്‌ലിം യതീംഖാന  കാമ്പസിൽ  നിർമ്മിച്ച ഇ എം കൊയഹാജി മെമ്മോറിയൽ ബിൽഡിംഗ് ൻ്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ  നിർവഹിച്ചു. സമന്വയ വിദ്യാഭ്യാസ മേഖലയിലും ദീനീ പ്രവർത്തന രംഗത്തും ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് കമ്മിറ്റി…

Read More

സീതി സാഹിബ് ലൈബ്രറിയിൽ വനിതാ അരങ്ങ്

കൊടിയത്തൂർ :കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ വായനാ ആചരണത്തോടനുബന്ധിച്ച് വനിതാ അരങ്ങ് നടത്തി. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഫസീല പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ മുക്കം മേഖലാ കൺവീനർ എ വി സുധാകരൻ മാസ്റ്റർ പങ്കെടുത്തവരുമായി സംവദിച്ചു. സരസമായ ശൈലിയിൽ ലളിതമായ അവതരണത്തോടെ കേൾവിക്കാരുടെ മനസ്സിൽ ആന്തോളനങ്ങൾ സൃഷ്ടിച്ചു . കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി പി…

Read More

ലൈഗിക അതിക്രമ ത്തിൽ ജാമ്യത്തിലി റങ്ങിയ അംഗ ത്തിൻ്റെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് ഉപരോധം.

പെരുവയൽ:(കോഴിക്കോട് ) അങ്കണവാടി ടീച്ചർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പെരുവയൽ ഗ്രാമപഞ്ചായത്ത് മൂന്നാo വാർഡ് മെമ്പർ എം എം പ്രസാദിൻ്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കി. ഇന്നലെ നടന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രസാദ് പങ്കെടുക്കുമെന്ന വിവരത്തെ തുടർന്ന് യുഡിഎഫ് പ്രവർത്തകർ ഓഫീസ് ഉപരോധിച്ചു. എന്നാൽ പ്രസാദ് യോഗത്തിന് എത്തിയിരുന്നില്ല. പ്രസാദിന് കഴിഞ്ഞ ദിവസമാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചെങ്കിലും വാർഡ് ഗ്രാമസഭയിലും ഇദ്ദേഹം പങ്കെടുത്തിരുന്നില്ല ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ…

Read More

ഭൂമിടിഞ്ഞക്കുഴി മുണ്ടക്കൽ റോഡ് ഗതാഗത യോഗ്യമാക്കി തുറന്നു കൊടുത്തു .

പുവ്വാട്ടു പറമ്പ് : ഭൂമിടിഞ്ഞക്കുഴി മുണ്ടക്കൽ റോഡ് ഗതാഗത യോഗ്യമാക്കി തുറന്നു കൊടുത്തു മുൻ MLA പി.ടി എ റഹീമിൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പെരുവയൽ പഞ്ചായത്ത് പതിമൂന്നാം വാർഡ് കോല്ലോലത്ത് താഴം ഭൂമിടിഞ്ഞക്കുഴി മുണ്ടക്കൽ റോഡിന്റെ ഉദ്‌ഘാടനം പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് ആർ വി ജാഫർ നിർവഹിച്ചു . വാർഡ് മെമ്പർ രതീഷ് കുമാർ അധ്യക്ഷത വഹിച്ചു.

Read More

കുന്ദമംഗലം ഹൈസ്‌കൂളിൽ രക്ഷിതാക്കള വെയിലെത്ത് നിർത്തി പുസ്തക വിതരണം. പ്രതിഷേധം കനത്തു

കുന്ദമംഗലം : കുട്ടികളെ വെയിലെത്ത് നിർത്തി പുസ്തക വിതരണം കുന്ദമംഗലംഹൈസ്കൂളിൽ പുസ്തകം വാങ്ങാനെത്തിയ കുട്ടികളെയും രക്ഷിതാക്കളെയുമാണ് പൊരി വെയിലിൽ നിർത്തിയത്. രക്ഷിതാക്കൾ ഈനടപടിക്കെതിരെ രംഗത്ത് വന്നു അതിനെ തുടർന്ന് വിതരണം വരാന്തയിലേക്ക് മാറ്റി സ്‌കൂളിൽ വരാന്തയും ഓഡിറ്റോറിയവും ഉണ്ടായിട്ടും അധികൃതർ വെയിലിൽ നിറുത്തിയത് പരക്കെ വിമർശിക്കപ്പെട്ടു

Read More

കരാറുകാരൻ്റെ സൂത്രപ്പണി പൊളിഞു . കുറ്റിക്കാട്ടൂർ ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടി. 

കുറ്റിക്കാട്ടൂർ : കരാറുകാരൻ്റെ സൂത്രപ്പണി പൊളിഞു . കുറ്റിക്കാട്ടൂർ ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടി. കുറ്റിക്കാട്ടൂരിനെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിച്ച പൊതുമരാമത്ത് വകുപ്പിൻ്റെ കൾവർട്ട് പണിയുടെ മെല്ലെ പ്പോക്കിനിടയിൽ തിരക്കൊഴിവാക്കാൻ ഓടക്കു മുകളിൽ താത്കാലിക മായി നിർമിച്ച ഇരുമ്പ് പാലം തകർന്നതോടെ വാഹന ഗതാഗതം ഒറ്റവരിയിലായതാണ് വീണ്ടും ഗതാഗത തടസ്സത്തിന് കാരണമായത് രണ്ട് ഇഞ്ച് പൈപ്പിൽ നിർമിച്ച പാലത്തിൽ ഭാരം കയറ്റിയ വാഹനം കയറിയതാവാം തകരാൻ കാരണം. രണ്ട് മാസത്തിലേറെയായി പണി തുടങ്ങിയിട്ടും ഇഴഞു നീങ്ങുന്നതിൽ വ്യാപാരികളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു…

Read More

വോൾട്ടേജ് ക്ഷാമം രൂക്ഷം; പ്രതിഷേധവുമായി ഉപഭോക്താക്കൾ

വെള്ളലശ്ശേരി: വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ട്രാൻസ്ഫോർമർ സ്ഥാപിച്ച് നൽകാത്തതിൽ പ്രതിഷേധവുമായി ഉപഭോക്താക്കൾ കട്ടാങ്ങൽ കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെത്തി. വെള്ളലശ്ശേരി ഏറാടിപറമ്പത്ത് കാരോത്തിങ്ങൽ ഭാഗങ്ങളിൽ താമസിക്കുന്നവരാണ് ചാത്തമംഗലത്തുള്ള KSEB സെക്ഷൻ ഓഫീസിനു മുമ്പിലെത്തി പ്രതിഷേധം അറിയിച്ചത്. 2022 മുതൽ നിരവധി അപേക്ഷകൾ ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ കെഎസ്ഇബി അധികൃതർക്ക് നൽകിയിട്ടുണ്ടെങ്കിലും പരിഹാരം ഇല്ലാതിരുന്ന സാഹചര്യത്തിലാണ് പ്രതിഷേധം. എ സി ഫ്രിഡ്ജ് പോലുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ശരിയായ വോൾട്ടേജ് ലഭിക്കാതെ വലിയ പ്രയാസമാണ് അനുഭവിക്കുന്നത് . ചാത്തമംഗലം പഞ്ചായത്ത്…

Read More

ആരോഗ്യരംഗത്തെ അവതാളത്തിലാക്കിയ ആരോഗ്യ മന്ത്രി വീണാ ജോർജ് ൻ്റെ കോലം കത്തിച്ചു.

കുറ്റിക്കാട്ടൂർ:ആരോഗ്യരംഗത്തെ അവതാളത്തിലാക്കിയ ആരോഗ്യ മന്ത്രി വീണാ ജോർജ്രാജി വെ ക്കണ മെ ന്നാവശ്യപ്പെട്ട യൂത്ത് കോൺഗ്രസ്മ ന്ത്രിയുടെ കോലം കത്തിച്ചു.   ആരോഗ്യ മേഖലയിൽ നിരന്തരം വീഴ്ചകൾ വന്നിട്ടും നടപടി എടുക്കാത്ത മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കുറ്റിക്കാട്ടൂർ നടത്തിയ പ്രകടനത്തിന് ശേഷമാണ് കോലം കത്തിച്ചത്. അനീഷ് പാലാട്ട്, ജുബിൻ , നവാസ് തടപ്പറമ്പ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Read More