കുന്ദമംഗലം ഹൈസ്‌കൂളിൽ രക്ഷിതാക്കള വെയിലെത്ത് നിർത്തി പുസ്തക വിതരണം. പ്രതിഷേധം കനത്തു
കുന്ദമംഗലം :
കുട്ടികളെ വെയിലെത്ത് നിർത്തി പുസ്തക വിതരണം
കുന്ദമംഗലംഹൈസ്കൂളിൽ പുസ്തകം വാങ്ങാനെത്തിയ
കുട്ടികളെയും രക്ഷിതാക്കളെയുമാണ് പൊരി വെയിലിൽ നിർത്തിയത്.
രക്ഷിതാക്കൾ ഈനടപടിക്കെതിരെ രംഗത്ത് വന്നു
അതിനെ തുടർന്ന്
വിതരണം വരാന്തയിലേക്ക് മാറ്റി
സ്‌കൂളിൽ വരാന്തയും ഓഡിറ്റോറിയവും ഉണ്ടായിട്ടും അധികൃതർ
വെയിലിൽ നിറുത്തിയത് പരക്കെ വിമർശിക്കപ്പെട്ടു

