വീടിൻ്റെ പൂമഖത്ത് കാത്തിരുന്ന് പിണറായി അകത്തിരുന്ന് കുശലം പറഞ്ഞ് നിയുക്ത മുഖ്യ മന്ത്രി വി.ഡി സതീഷൻ
തിരുവനന്തപുരം: വീടിൻ്റെ പൂമഖത്ത് കാത്തിരുന്ന് പിണറായി അകത്തിരുന്ന് കുശലം പറഞ്ഞ് നിയുക്ത മുഖ്യ മന്ത്രി വി.ഡി സതീഷ. വെള്ളിയാഴ്ച ഉച്ചക്ക് 12.10 ഓടെയാണ് വി.ഡി സതീശൻ ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയന്റെ വീട്ടിലേക്ക് എത്തിയത്. 12 മണിയോടെ തന്നെ എത്തുമെന്ന അറിയിപ്പ് ലഭിച്ചിരുന്നതിനാൽ പിണറായി വിജയനും ഭാര്യ കമലയും പൂമുഖത്ത് തന്നെ നിന്നിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ വി.ഡി സതീശനെ ഇറങ്ങി വന്നാണ് പിണറായി വിജയൻ സ്വീകരിച്ചത്. ശേഷം ഇരുവരും കൈകൾ ചേർത്തുപിടിച്ച് മാധ്യമങ്ങളെ അഭിവാദ്യം ചെയ്തു….

