AI girlfriend

മുസ്‍ലിം പള്ളി പൊളിക്കുന്നതിനെതിരെ രാജസ്ഥാനിൽ ഹിന്ദു-മുസ്ലിം സംയുക്ത പ്രതിഷേധം; ക്ഷേത്രങ്ങളും പരിശോധിക്കണമെന്ന് ഹിന്ദു വിഭാഗം

ബാർമർ :രാജസ്ഥാനിലെ അതിർത്തി ജില്ലകളായ ബാർമറിലും ജെയ്സാൽമീറിലും പള്ളികളും മറ്റ് മുസ്ലിം ആരാധനാലയങ്ങളും പൊളിക്കുന്നതിനെതിരെ ഹിന്ദു, മുസ്ലിം സമുദായങ്ങൾ സംയുക്തമായി പ്രതിഷേധ രംഗത്ത്. പ്രദേശത്ത് ദീർഘകാലമായി നിലനിൽക്കുന്ന സാമൂഹിക സൗഹാർദ്ദം തിരിച്ചുപിടിക്കാനും രാഷ്ട്രീയ പകപോക്കൽ നടപടികൾ നിർത്തിവെക്കാനും ആവശ്യപ്പെട്ട് ‘സർവ് ധർമ്മ ശാന്തി സഭ’ എന്ന പേരിൽ ഇരുവിഭാഗവും സംയുക്തമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. മുസ്ലിം ആരാധനാലയങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് നടപടിയുണ്ടാകുന്നത് എന്ന് ചൂണ്ടിക്കാണിച്ചാണ് ഹിന്ദു ഗ്രാമീണരും പ്രതിഷേധത്തിൽ പങ്കാളികളായത്. ബാർഡ് ബീർ ഉൾപ്പെടെ ഗ്രാമങ്ങളിൽ നടന്ന പ്രകടനങ്ങളിൽ…

Read More

എസ് ഐ. ആർ നടപ്പാക്കി ആറ് കോടിയോളം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

ന്യൂഡെൽഹി:  രാജ്യത്തെ തീവ്ര വോട്ടര്‍ പട്ടിക പുനപരിശോധന (എസ്.ഐ.ആര്‍) ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ആറ് കോടിയോളം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കയതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ജൂലൈ 24ന് ബിഹാറിലാണ് എസ്.ഐ.ആര്‍ ആദ്യ ഘട്ടം ആരംഭിച്ചത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു എസ്.ഐ.ആര്‍ ആദ്യ ഘട്ടം സംസ്ഥാനത്ത് നടപ്പാക്കിയത്. ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27ന് എസ്.ഐ.ആറിന്റെ രണ്ടാം ഘട്ടവും പ്രഖ്യാപിച്ചു. പശ്ചിമ ബംഗാള്‍, കേരളം, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, അസം, രാജസ്ഥാന്‍, ഗുജറാത്ത്,…

Read More

ഹൈദര ബാദ്ൽ കൃഷിഭൂമിയിൽ ബുൾഡോ സറുമായി എത്തിയ വനം വകുപ്പിനെതിരെ കർഷക പ്രതിഷേധം.

ഹൈദരബാദ്: കൃഷിഭൂമിയിൽ ബുൾഡോസറുമായി എത്തിയ റവന്യൂ അധികാരികൾക്കെതിരെ പ്രതിഷേധ സ്വന്തം ഭൂമി സംരക്ഷിക്കാൻ ജീവൻ നൽകാനും തയ്യാറായി മുസ്‍ലിം വിഭാഗത്തിൽനിന്നുള്ള കർഷകർ. ഹൈദരാബാദ് പുലാസ ഗ്രാമത്തിൽ തങ്ങളുടെ അധീനതയിലുള്ള കൃഷിഭൂമിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ജെ.സി.ബി ഉപയോഗിച്ച് ഭൂമി നിരപ്പാക്കാൻ ശ്രമിച്ചത് വൻ പ്രതിഷേധത്തിന് വഴിവെച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ വെള്ളിയാഴ്ച പുറത്തുവന്നതോടെയാണ് വിഷയം പുറംലോകമറിയുന്നത്.തങ്ങളുടെ കൈവശമുള്ള ഭൂമിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ തൈകൾ നടാൻ എത്തിയതായിരുന്നു. 2019ന് മുമ്പ് തങ്ങൾക്ക് ലഭിച്ചതെന്ന് കർഷകർ അവകാശപ്പെടുന്ന ഭൂമിയുടെ പട്ടയ രേഖകളും ഇവർ…

Read More

പാസ്പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർദ്ധന.

ഡൽഹി:  പാസ്പോർട്ട് പൗരത്വത്തിനുള്ള രേഖയല്ല എന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ പാസ് പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർദ്ധന വരുത്തി സർക്കാർ.18 വയസ്സിന് മുകളിലുള്ളവർക്ക് 2500 രൂപയും 15 മുതൽ 18 വയസ്സുള്ള കുട്ടികൾക്ക് 1750 രൂപയുമായിരിക്കും പുതിയ 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്. പ്രായപൂർത്തിയായവർക്ക് ആയിരം രൂപയുടെ വർദ്ധനവാണ് ഉണ്ടാവുക. തൽക്കാൽ പാസ്പോർട്ടിനും ഫീസ് വർദ്ധനവുണ്ട്. 60 പേജ് പാസ്പോർട്ടുകൾക്ക് 3500 രൂപയാകും. തത്ക്കാലിന് 5000 രൂപയായും ഉയർത്തി. നിലവിൽ 1500 രൂപയായിരുന്നു 36…

Read More

പാസ്പോര്‍ട്ട് പൗരത്വത്തിനുള്ള തെളിവല്ല;യാത്രാരേഖ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം

പൗരത്വത്തിന്റെ കൃത്യമായ തെളിവ് എന്താണെന്നതിനെക്കുറിച്ച് ‘എക്‌സ്’ (x)ല്‍ പങ്കുവെച്ച ഈ പ്രസ്താവന വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ന്യൂഡല്‍ഹി | ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നല്‍കുന്ന പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കുന്നതിനുള്ള ഒരു രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം. പതിനാലാമത് പാസ്പോര്‍ട്ട് സേവാ ദിവസിനോട് അനുബന്ധിച്ചാണ് മന്ത്രാലയം ഈ പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര യാത്രകള്‍ സുഗമമാക്കുന്നതിനായി സര്‍ക്കാര്‍ നല്‍കുന്ന പ്രാഥമിക യാത്രാ രേഖ മാത്രമാണ് പാസ്പോര്‍ട്ട് എന്ന് വിദേശകാര്യ മന്ത്രാലയം ഇന്ന് വ്യക്തമാക്കി. അതായത്, ഒരു പാസ്പോര്‍ട്ട് കൈവശം വെയ്ക്കുന്നത് കൊണ്ട്…

Read More

നീറ്റ് പരീക്ഷ റദ്ദാക്കൽ ; ആത്മഹത്യ ചെയ്തത്11 വിദ്യാർത്ഥികൾ, മരിച്ചവർക്ക് 1 കോടി നഷ്ട് പരിഹാരം വേണം .കോക്രോച്ച് ജനത പാർട്ടി

ന്യൂഡൽഹി:നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോക്രോച്ച് ജനതാ പാർട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ 11 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തെന്നു, പരീക്ഷകൾക്കായി വലിയ തുക വിദ്യാഭ്യാസ വായ്പയെടുത്ത പല കുടുംബങ്ങളും കുട്ടികളുടെ മരണത്തോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതായും സംഘടനയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ പ്രധാനമന്ത്രിക്ക്…

Read More

നീറ്റ് യുജി പരീക്ഷ നാളെ: 5000 ത്തിലധികം കേന്ദ്രങ്ങളിൽ മോക് ഡ്രിൽ

ന്യൂഡെൽഹി: നാളെ നടക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി മോക്ഡ്രില്‍ ആരംഭിച്ചു. ഇന്ന് വൈകീട്ട് അഞ്ച് വരെയാണ് മോക്ഡ്രില്‍. കര്‍ശനമായ സുരക്ഷാ പരിശോധനകളാണ് രാജ്യത്തുടനീളമായി നടക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളില്‍ മൂന്ന് തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് ക്രമീച്ചിരിക്കുന്നത്. നിലവില്‍ 5000ത്തിലധികം കേന്ദ്രങ്ങളിലാണ് മോക്ഡ്രില്‍ നടക്കുന്നത്. ഇന്ത്യക്ക് പുറത്ത് 14 കേന്ദ്രങ്ങളാണ് ഉള്ളത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും നാളെയും അവധി നല്‍കരുതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള്‍മാറാട്ടത്തിനുള്ള സാധ്യത കണക്കിലെടുത്താണ് എന്‍എംസിയുടെ നിര്‍ദേശം…

Read More

ഇന്ത്യ ഫലത്തിൽ ഒരു “ഹിന്ദു രാഷ്ട്രം” ആയി മാറിയിരിക്കുന്നു ഔദ്യോഗിക പ്രഖ്യാപനം മാത്രമെ ബാക്കിയുള്ളൂ – അശോക് ഗെഹ് ലോട്ട്

ജയ്പൂർ :ഇന്ത്യ ഫലത്തിൽ ഒരു “ഹിന്ദു രാഷ്ട്രം” ആയി മാറിയിരിക്കുന്നുവെന്നും കോൺഗ്രസിൻ്റെ നിലപാടുകൾ ഇതിന് ആക്ക കൂട്ടിയിട്ടുണ്ടെന്നും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹലോട്ട് പറഞ്ഞു. ഒരു ഔപചാരിക പ്രഖ്യാപനം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് അദ്ദേഹം ആരോപിച്ചു. ഒരു പരിപാടിയിൽ സംസാരിക്കവെ, മറ്റ് മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾ അരികുവൽക്കരിക്കപ്പെടുന്നുണ്ടെന്നും, മുൻകാലങ്ങളിൽ ബി.ജെ. പി ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതാണ് ബിജെപിയുടെയും ആർഎസ്‌എസിന്റെയും ഉയർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം വാദിച്ചു. രാജ്യം ഇതിനകം ഒരു ഹിന്ദു…

Read More

ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ സുരക്ഷിതരല്ലെന്ന് പറയുന്നത് രാജ്യത്തിന്റെ മതിപ്പ് കുറയ്ക്കുന്നെന്ന് റിജിജു; ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരാണ് മതിപ്പില്ലാതാക്കുന്നതെന്ന് മറുപടിയുമായി മാധ്യമ പ്രവര്‍ത്തകര്‍

ന്യൂഡെൽഹി:ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളിലുള്ളവരുടെ സുരക്ഷയെക്കുറിച്ചുള്ള പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനകള്‍ വിവാദമാവുന്നു. കഴിഞ്ഞ ശനിയാഴ്ച ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച ഐഡിയ എക്‌സ്‌ചേഞ്ച് പരിപാടിക്കിടെ നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതിപക്ഷം പ്രതിഷേധമറിയിച്ചിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനങ്ങളും ആശങ്കയും പങ്കുവെച്ചു. സമൂഹ മാധ്യമങ്ങളിലും പരാമര്‍ശങ്ങള്‍ ചര്‍ച്ചയായി. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ സുരക്ഷിതരല്ലെന്ന് പറയുന്നത് ആഗോള തലത്തില്‍ രാജ്യത്തിന്റെ മതിപ്പ് കുറയ്ക്കുന്നുവെന്നായിരുന്നു റിജിജുവിന്റെ ഒരു വിവാദ പരാമര്‍ശം. പീഡനം കാരണം ഏതെങ്കിലും ന്യൂനപക്ഷ സമുദായാംഗങ്ങള്‍…

Read More

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഹിറ്റ്‌ലറെ ക്കുറിച്ചുള്ള പരാമർ ശത്തെ തള്ളി കോൺഗ്രസ് നേതൃത്വം.

ഹൈദരബാദ്:തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഹിറ്റ്‌ലറെക്കുറിച്ചുള്ള പരാമർശത്തെ തള്ളി കോൺഗ്രസ് നേതൃത്വ. രേവന്ത് റെഡ്ഡിയുടെ പ്രസ്താവന തികച്ചും അസ്വീകാര്യമാണെന്നും പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പൊതുവേദികളിൽ സംസാരിക്കുമ്പോൾ കൂടുതൽ അച്ചടക്കം പാലിക്കണമെന്ന് പാർട്ടി നേതൃത്വം അദ്ദേഹത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തെലങ്കാനയിലെ കയ്യേറ്റ വിരുദ്ധ ദൗത്യസേനയായ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്‌ഷൻ ഏജൻസിക്ക് (HYDRAA) പ്രചോദനമായത് അഡോൾഫ് ഹിറ്റ്ലർ ആണെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം.ബി.ജെ.പി, ബി.ആർ.എസ്, ഇടതുപക്ഷ…

Read More