ബജ്‌റംഗ് ദളിന് സമാനമായ ഒരു സംഘടന സൃഷ്ടിക്കാൻ മുസ് ലിങ്ങളെ നിർബന്ധിക്കരുത് . മുൻ രാജ്യ സഭ എം. പി മുഹമ്മദ് അദീബ്
ലഖ്‌നൊ:മുസ് ലിം സമൂഹത്തിലെ ചില വിഭാഗങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെയും അരികുവൽക്കരണത്തെയും ഉയർത്തിക്കാട്ടി ബജ്‌റംഗ് ദളിന് സമാനമായ ഒരു സംഘടന സൃഷ്ടിക്കാൻ മുസ് ലിങ്ങളെ നിർബന്ധിക്ക രുതെന്നും, മുസ് ലിങ്ങൾ ഇതിനകം തന്നെ കാര്യമായ അടിച്ചമർത്തലുകൾ അനുഭവിച്ചിട്ടുണ്ടെന്നും മുൻ രാജ്യസഭാ എംപി മുഹമ്മദ് അദീബ് ൻ്റെ പ്രസ്താവന വിവാദവും പുതിയ സംവാദത്തിനും തിരികൊളുത്തി. ഇതിനകം വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയിലാണ് അദീബ് ഇക്കാര്യം പറഞ്ഞത് “ബജ്‌റംഗ് ദൾ പോലുള്ള ഒരു സംഘടന രൂപീകരിക്കാൻ മുസ്ലീങ്ങളെ നിർബന്ധിക്കരുത്. ഞങ്ങൾ ഇതിനകം…

