മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ മാമ്പുഴ ടൂറിസം പദ്ധതി പുയുടെ വീണ്ടെടുപ്പിനും നവീകര ണത്തിനും സഹായകര കമാകുന്ന തരത്തിൽ നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മാമ്പുഴ സംരക്ഷണ സമിതി
കുന്ദമംഗലം :റസാഖ് മാസ്റ്റർ എം എൽ എ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ മാമ്പുഴ ടൂറിസം പദ്ധതി പുയുടെ വീണ്ടെടുപ്പിനും നവീകരണത്തിനും സഹായകരകമാകുന്ന തരത്തിൽ നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മാമ്പുഴ സംരക്ഷണ സമിതി എം. എൽ.എ ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മാമ്പുഴയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സി.ഡബ്ലി യു ആർ ഡി എം നെ ചുമതലപ്പെടുത്തി എം എൽ എ ഫണ്ടിൽ നിന്ന് മുപ്പത് ലക്ഷം രൂപ വകയിരുത്തിയതായി റസാഖ് മാസ്റ്റർ അറിയിച്ചു. പുഴയിൽ…

