AI girlfriend
Headlines

“പ്രിയപ്പെട്ട ദൈവമേ, എല്ലാ വേദനകളും വഞ്ചനകളും സഹിച്ച് ഞങ്ങളെതന്നെ അം​ഗീകരിക്കുന്നതിനുളള ധൈര്യം ഞങ്ങൾക്ക് നൽകിയതിന് നന്ദി. ഇരുളിൽ നടന്നതെല്ലാം നീ കണ്ടു” രാഹുൽ മാങ്കൂട്ടത്തി നെതിരെ ആദ്യ പരാതി നൽകിയ യുവതിയുടെ വൈകാരിക പോസ്റ്റ്.

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായ നടപടിയിൽ വൈകാരികമായി പ്രതികരിച്ച് രാഹുലിനെതിരെ ആദ്യം പരാതി നൽകിയ യുവതി. സാമൂഹികമാധ്യമത്തിലാണ് യുവതി പ്രതികരണമറിയിച്ചിരിക്കുന്നത്. ദൈവത്തിന് നന്ദി പറഞ്ഞാണ് കുറിപ്പ്. പ്രിയപ്പെട്ട ദൈവമേ, എല്ലാ വേദനകളും വഞ്ചനകളും സഹിച്ച് ഞങ്ങളെതന്നെ അം​ഗീകരിക്കുന്നതിനുളള ധൈര്യം ഞങ്ങൾക്ക് നൽകിയതിന് നന്ദി. ഇരുളിൽ നടന്നതെല്ലാം നീ കണ്ട. ലോകം കേൾക്കാതെ പോയ ആ കരച്ചിലുകൾ നീ കേട്ടു ഞങ്ങളുടെ ശരീരങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങളിൽ നിന്ന് ബലമായി പിടിച്ചുവാങ്ങിയപ്പോഴും…

Read More

ദേശീയപാത 66 വെങ്ങളം-രാമനാട്ടുക്കര റീച്ചിലെ ടോൾ പിരിവ് വിഞ്ജാപനമിറങ്ങി. ടോൾ നാളെ മുതൽ ആരംഭിക്കും.

കോഴിക്കോട്: ദേശീയപാത 66 വെങ്ങളം-രാമനാട്ടുക്കര റീച്ചിലെ ടോൾ പിരിവ്നിരക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനം ചെയ്തു. ഇത് സംബന്ധിച്ച അറിയിപ്പ് നാളെ(തിങ്കള്‍) സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്ത് അന്ന് അർധരാത്രിക്കു ശേഷം ടോൾ പിരിവ് ആരംഭിച്ചേക്കും. ഒളവണ്ണ ടോൾ പ്ലാസയെന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന പന്തീരങ്കാവിലെ ടോൾ പ്ലാസയിൽ ട്രയൽ റൺ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. ടോൾ പിരിവ് തുടങ്ങുമ്പോൾ ഫാസ്റ്റാഗിന് മുൻതൂക്കമുണ്ടാകും. ഫാസ്റ്റാഗ് ഇല്ലെങ്കിൽ യുപിഐ വഴി അടയ്ക്കുന്നവരിൽ നിന്ന് 0.25 അധിക തുകയും കറൻസി ആയി…

Read More

രാഹുലിനെ പിടിച്ചത് കൃത്യമായ പ്ലാനിങ്ങിൽ.

പാലക്കാട്:കൃത്യമായ പ്ലാനിങ്ങലൂടെയാണ് മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് . ഇന്നലെ ഉച്ചമുതല്‍ തന്നെ രാഹുൽ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന. രാഹുല്‍ മുറിയില്‍ ഉണ്ടെന്ന് ഉറപ്പാക്കിയ ഡിവൈഎസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ എന്നിവർ അടങ്ങുന്ന എട്ടംഗ സംഘമാണ് രാത്രി 12.30-ഓടെ കെപിഎം ഹോട്ടലിലേക്ക് എത്തിയത്. വിവരങ്ങള്‍ ചോരാതിരിക്കാന്‍ അന്വേഷണ സംഘം പ്രത്യേക ജാഗ്രത പുലർത്തിയിരുന്നു. വളരെ വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥരുമായി മൂന്ന് വാഹനങ്ങളിലായിട്ടായിരുന്നു ഹോട്ടലിലേക്ക് എത്തിയത്. ഹോട്ടലില്‍ എത്തിയ…

Read More

കുറ്റ്യാടിയിൽ ബിഎൽ ഒയുടെ പിഴവിൽ എസ്‌ഐആർ പട്ടികയിൽ നിന്ന് ഒഴിവായവർക്കുള്ള ഹിയറിങ് ഒഴിവാക്കി

കോഴിക്കോട്:ബിഎൽഒ എസ്‌ഐആർ ഫോം തെറ്റായി അപ്‌ലോഡ് ചെയ്തതിനെ തുടർന്ന് കുറ്റ്യാടിയിൽ എസ്‌ഐആർ പട്ടികയിൽ നിന്ന് ഒഴിവായവർക്കുള്ള ഹിയറിങ് ഒഴിവാക്കി. റവന്യു അധികൃതർ വിളിച്ച യോഗത്തിലാണ് തീരുമാനം എടുത്തത്. കുറ്റ്യാടി മണ്ഡലത്തിലെ 106-ാം നമ്പർ ബൂത്തിൽ 487 പേർക്കാണ് ഹിയറിങ്ങിനുള്ള നോട്ടീസ് ലഭിച്ചത്. ബൂത്തിലെ മൊത്തം വോട്ടർമാരിൽ പകുതിയോളം പേർക്കാണ് ഹിയറിങ് നോട്ടീസ് ലഭിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താവില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും കലക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ്…

Read More

കുന്ദമംഗല ത്തിനടുത്ത മുണ്ടിക്കൽ താഴത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് രണ്ടു പേർ മരിച്ചു.

കുറ്റിക്കാട്ടൂർ: കുന്ദമംഗലത്തിനടുത്ത മുണ്ടിക്കൽ താഴത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് അപകടം രണ്ടു പേർ മരിച്ചു മുണ്ടിക്കൽ താഴം കാസർ ഹോട്ടലിനു സമീപം ശനിയാഴ്ച വൈകീട്ട് നടന്നഅപകടത്തിൽ ബൈക്ക് യാത്രക്കാരായകുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം തൈക്കൂടത്തിൽ ‘നക്ഷത്ര’സതീഷ് കുമാർ ( 56) യു.പി സ്വദേശിയായ ശിവശങ്കർ ( 50) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ്ൽ എത്തിച്ചെങ്കില്ല ജീവൻ രക്ഷിക്കാനായില്ല സതീഷ് കുമാറിൻ്റെ കുടുംബം പിതാവ്:പരേതനായ ചന്തുക്കുട്ടി അമ്മ ശാരദ, ഭാര്യ: ഷിഗില, മക്കൾ :…

Read More

എം വി ഡി സ്പോക് പ്രവർത്തനം ശ്ലാഘനീയം: മുൻ മന്ത്രി അഹമ്മദ്‌ ദേവർ കോവിൽ എം എൽ എ .

കോഴിക്കോട്: കുറഞ്ഞ സർവീസ് ചാർജ് വാങ്ങി ജനങ്ങൾക്ക് സേവനം ലഭ്യമാക്കാൻ ശ്രമിക്കുന്ന എം വി ഡി സ്പോക് പ്രവർത്തനം ശ്ലാഘനീയമാണെന്ന് മുൻ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ എം എൽ എ . കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ മോട്ടോർ വെഹിക്കിൾ ഡോക്യുമെന്റ് സർവിസ് പ്രൊവൈഡേഴ്‌സ് ഓർഗനൈസേഷൻ ഓഫ് കേരള സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു ജനങ്ങൾക്ക്‌ സംതൃപ്തമായ സേവനം നൽകാൻ എം വി ഡി സ്പോക് സംഘടനക്ക് കഴിയട്ടെ…

Read More

പ്രൊഫ. എം. കെ. മുഹമ്മദ് നിര്യാതനായി.

മുക്കം / ആനയാംകുന്ന് : കോളേജ് പ്രിൻസിപ്പലായി വിരമിച്ച പ്രൊ എം. കെ മുഹമ്മദ് നിര്യാതനായി.കൊടുവള്ളി തലപ്പെരുമണ്ണ സ്വദേശിയാണ്. ഗവ. ആർട്ട്സ് & സയൻസ് കോളേജ് കോഴിക്കേട്, ഗവ. ആർട്സ് കോളേജ് മലപ്പുറം, ഗവ. ആർട്സ് & സയൻസ് കോളേജ് കോടഞ്ചേരി, ഗവ.കോളേജ് മാനന്തവാടി, ഗവ.കോളേജ് കൽപ്പറ്റ എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഖദീജക്കുട്ടി നീരിലാക്കൽ. മക്കൾ: ഡോ: ഹാസിഫ് എം. കെ (യു എ ഇ), ഹർഷൽ എം.കെ (പാക്കേജിംഗ് മാനേജർ, ഡാബർ ദുബൈ),…

Read More

മാറാട് കലാപവുമായി ബന്ധപ്പെട്ട വിവാദ പരാമർ ശത്തിൽ മാപ്പ് പറയില്ല, ജയിലിൽ പോയാൽ ഖുർആൻ വായിച്ചു തീർക്കും . എ.കെ. ബാലൻ

പാലക്കാട്: മാറാട് കലാപവുമായി ബന്ധപ്പെട്ട വിവാദ പരാമർശ നടത്തിയതിന് ജമാഅത്തെ ഇസ് ലാമി അയച്ച മാനനഷ്ട കേസി മാപ്പുപറയില്ലന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലൻ മാനനഷ്ടക്കേസിൽ താൻ ജയിലിൽ പോയാൽ ഖുർആൻ പരിഭാഷ വായിച്ച് തീർക്കുമെന്നും താനൊരു ഈമാനുള്ള കമ്യൂണിസ്റ്റാണെന്നും . മാറാട് കലാപം പരാമർശത്തിൽ ജമാഅത്തെ ഇസ്‌ലാമി മാനനഷ്ടക്കേസ് നൽകിയതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എ.കെ ബാലൻ. ഖുർആൻ പരിഭാഷ ഉയർത്തിയാണ് ബാലന്റെ പ്രതികരണം. ‘ഖുർആൻ എനിക്കിഷ്ടപ്പെട്ട ഒരു മതഗ്രന്ഥമാണ്. ഹൈക്കൽ…

Read More

പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി.

കണ്ണൂർ: പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്ബതികളുടെ മകന്‍ ടോം തോംസനാ(40)ണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ഹെര്‍ണിയ ഓപ്പറേഷന്‍ കഴിഞ്ഞ് ടോം തോംസണിന്റെ പിതാവ് തോമസ് ചി കിത്സയിലായിരുന്നു. ഇദ്ദേഹത്തെ പരിചരിക്കുന്നതിനാണ് മകനായ ടോം ആശുപത്രിയില്‍ എത്തിയത്. നാല് ദിവസം മുമ്ബാണ് തോമസിനെ ഹെര്‍ണിയ ശസ്ത്രക്രിയക്കായി ഏഴാം നിലയില്‍ 702-ാം വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ ഒന്നോടെയാണ് പിതാവിന് കൂട്ടിരിക്കാനെത്തിയ ടോം…

Read More

പശു സംരക്ഷണ ഗുണ്ടകളുടെ അക്രമണത്തിൽ ജാർഖണ്ഡിൽ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു

ന്യൂഡൽഹി: പശു സംരക്ഷണ ഗുണ്ടകളുടെ അക്രമണത്തിൽ ജാർഖണ്ഡിൽ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ട 45 കാരനായ പപ്പു അൻസാരിയാണ് കൊല്ലപ്പെട്ടത്. പശു മോഷണം ആരോപിച്ചാണ് അക്രമണം. ഗോഡ്ഡ ജില്ലയിലെ മതിഹാനി ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്ന് ‘ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തു പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആളുകൾ പപ്പു അൻസാരിയെ ആക്രമിച്ചത്. അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്നതായി സ്ഥിരീകരിച്ച ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ.പി.എൻ ചൗധരി…

Read More