രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി ലഭിച്ച യുപി സ്വദേശി ഹരീഷ് റാണ വിട വാങ്ങി
ന്യൂഡൽഹി:രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി ലഭിച്ച യുപി സ്വദേശി ഹരീഷ് റാണ (32) വിട വാങ്ങ. ഡല്‍ഹി എയിംസില്‍ വെച്ചാണ് ഹരീഷ് റാണയുടെ അന്ത്യം. 13 വര്‍ഷമായി കോമയില്‍ കഴിയുകയായിരുന്ന ഹരീഷ് റാണക്ക് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിച്ച് ദയാവധം നടപ്പാക്കാന്‍ സുപ്രിം കോടതി മാര്‍ച്ച് 11ന് അനുമതി നല്‍കിയിരുന്നു. ഇതോടെ, രാജ്യത്ത് ആദ്യമായി നിഷ്ക്രിയ ദയാവധത്തിന് കോടതി വിധിയെ തുടര്‍ന്ന് മാര്‍ച്ച് 16ന് ഹരീഷ് റാണയെ ഡല്‍ഹി എയിംസിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് ജീവന് രക്ഷാ ഉപാധികള്‍…

