AI girlfriend

ന്യൂയോർക്കിലെ പഴയ സബ്‌വേ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയായി , ഖുർആനിൽ കൈ വെച്ച് ഹംദാനി സത്യ പ്രതിഞ്ജ ചെയ്തു.

വാഷിങ്ടണ്‍:ന്യൂയോർക്കിലെ പഴയ സബ്‌വേ ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയായി. മാൻഹട്ടനിലെ ചരിത്രപ്രസിദ്ധമായൊരു സബ്‌വേ സ്റ്റേഷനിൽ വെച്ച് ന്യൂയോർക്കിൻ്റെ ആദ്യ മുസ്‌ലിം മേയറായി ഹംദാനി സത്യപ്രതിജ്ഞ ചെയ്തു. ന്യൂയോർക്ക് അറ്റോർണി ജനറലായ ലെറ്റിറ്റ ജെയിംസ് ചൊല്ലിക്കൊടുത്ത സത്യവാചകം, ഖുറാനിൽ കൈവെച്ചാണ് അദ്ദേഹം ഏറ്റുചൊല്ലിയത്. ഭാര്യ റമാ ദുവാജിയും മംദാനിക്ക് അരികിലുണ്ടായിരുന്നു. ഖുർആനിൽ കൈ വെച്ച് സബ് വേയുടെ പടവുകളിൽ ചവിട്ടി ന്യൂയോർക്കിൻ്റെ ചരിത്രത്തെ തിരുത്തി എഴുതി. ഇതോടെ യുഎസിലെ ഏറ്റവും വലിയ നഗരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യത്തെ മുസ്‌ലിമും ഏറ്റവും പ്രായം…

Read More

കേരളത്തിലെ യുവാക്കള്ക്കിടയില് എയ്ഡ്സ് രോഗം വര്ധിക്കുന്നുവെന്ന് കൊച്ചി മേയർ

കൊച്ചി: കേരളത്തിലെ യുവാക്കള്ക്കിടയില് എയ്ഡ്സ് രോഗം വര്ധിക്കുന്നുവെന്ന് കൊച്ചി മേയര വി.കെ. മിനിമോള്. അഞ്ചാറു വര്ഷമായിട്ട് കേരളത്തില് എയ്ഡ്സ് രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. 18നും 20നും വയസിന് ഇടയിലുള്ള കുട്ടികളുടെ ഇടയിലാണ് രോഗം വര്ധിക്കുന്നത് എന്ന് മേയര്  പറഞ്ഞു. അതിഭീകരമായൊരു കണക്ക് കൈയ്യില് കിട്ടിയിട്ടുണ്ട്. യുവാക്കള്ക്കിടയില് എയ്ഡ്സ് രോഗം വര്ദ്ധിച്ചിരിക്കുകയാണ്. അത് നമ്മള് കാണാതെ പോയിട്ട് കാര്യമില്ല. അത്തരം കാര്യങ്ങളില് നമ്മള് മാറി ചിന്തിക്കേണ്ട സമയമാണ്. ആണും പെണ്ണും ഒന്നിച്ച്‌ ഇരിക്കുന്നതിലോ ഒന്നിലും നമ്മള് ആരും…

Read More

നീല, വെള്ള റേഷൻകാർഡുകാരുടെ ആട്ട, ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു.

ആലപ്പുഴ :പൊതുവിഭാഗത്തിലെ നീല, വെള്ള റേഷൻകാർഡുകാരുടെ ആട്ട, ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു ലഭ്യതയനുസരിച്ച് രണ്ടുകിലോവരെ ഈ മാസം കിട്ടും. കിലോയ്ക്ക് 17 രൂപയാണു വില. “അഗതി, അനാഥ മന്ദിരങ്ങൾ ഉൾപ്പെടെയുള്ള ക്ഷേമസ്ഥാപനങ്ങളിലെ എൻ.പി.ഐ. കാർഡുകാർക്കും ഇത്തവണ ആട്ടയുണ്ടാകും. പരാമവധി ഒരു കിലോ. ഗോതമ്പിന്റെ ലഭ്യത കുറഞ്ഞതോടെ ഏതാനും വർഷമായി ഈ കാർഡുകാർക്ക് ആട്ട കൊടുക്കുന്നില്ലായിരുന്നു. വെള്ളക്കാർഡുകാരുടെ അരിവിഹിതം രണ്ടുകിലോയായി കുറച്ചിട്ടുണ്ട്. ക്രിസ്മസ് പ്രമാണിച്ച് നീല, വെള്ള കാർഡുകാർക്ക് കൂടുതൽ അരി കൊടുത്തതു മൂലമുണ്ടായ ക്ഷാമമാണ് വിഹിതം കുറയ്ക്കുന്നത്. ഡിസംബറിൽ…

Read More

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു; ഒപ്പമുണ്ടായിരുന്ന 3 പേരെ രക്ഷപ്പെടുത്തി

മലപ്പുറം പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. മലപ്പുറം പടിഞ്ഞാറ്റുമുറിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റുമുറിയിലെ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്. പടിഞ്ഞാറ്റുമുറിയിലെപനമ്പറ്റക്കടവിലാണ് അപകടം. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. സിബിനെയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

വില്ലേജ് ഓഫീസില്‍ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യവും പണവും പിടിച്ചെടുത്തു

മലപ്പുറം: മലപ്പുറം വളാഞ്ചേരി കാട്ടിപ്പരിത്തി വില്ലേജ് ഓഫീസില്‍ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യവും പണവും പിടിച്ചെടുത്ത. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഷറഫുദ്ദീന്റെ കയ്യില്‍ നിന്നാണ് 1970 രൂപ പിടിച്ചെടുത്തത്. കാറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 11500 രൂപയും കണ്ടെത്തി. ഓഫീസിനകത്തെ മേശയില്‍ നിന്ന് പാതി ഉപയോഗിച്ച നിലയില്‍ കുപ്പിയിലുള്ള മദ്യം വിജിലൻസ് പിടിച്ചെടുത്തു. ഫീല്‍ഡ് അസിസ്റ്റന്റ് ഷറഫുദ്ദീനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സേവനത്തിനായി എത്തുന്നവരില്‍ നിന്ന് കൈക്കൂലി ഈടാക്കുന്നതായും പരാതി ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച നിരവധി പരാതികള്‍ മലപ്പുറം…

Read More

ഡോക്ടര്‍ അശ്വന്‍ മരണശേഷവും ഇനി സഹജീവികളിലൂടെ ജീവിക്കും

തിരുവനന്തപുരം:ഡോക്ടര്‍ അശ്വന്‍ മരണശേഷവും ഇനി സഹജീവികളിലൂടെ ജീവിക്കു.നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ഡോക്ടര്‍ അശ്വന്‍മോഹനചന്ദ്രന്‍ വിടവാങ്ങിയത്. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റസിഡന്റ് ഡോ. അശ്വന്‍ (32) ആണ് മരണശേഷവും സഹജീവികളിലൂട ജീവിക്കുക. അശ്വന്റെ കരള്‍, ഹൃദയവാല്‍വ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവ ഉള്‍പ്പടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്. അശ്വന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിയ്ക്കും ഹൃദയവാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ രോഗിക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരം…

Read More

ചെമ്മീൻ അച്ചാർ തയ്യാറാക്കിയാലോ…

അച്ചാറുകൾ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു ചെമ്മീൻ അച്ചാർ ആയാലോ ഇന്ന് ? അവശ്യ ചേരുവകൾ ചെമ്മീൻ ,മുളകുപൊടി വെളിച്ചെണ്ണ / നല്ലെണ്ണ, കടുക്, ഉലുവ വെളുത്തുള്ളി പച്ചമുളക് കറിവേപ്പില കാശ്മീരി മുളകുപൊടി കായം പൊടി വിനാഗിരി തയാറാക്കുന്ന വിധം ചെമ്മീനിൽ മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി കുറഞ്ഞത് 15 മിനിറ്റ് വെക്കുക. ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി ചെമ്മീൻ പകുതി വറുത്തെടുത്ത് മാറ്റി വെക്കുക. അതേ എണ്ണയിൽ കടുക് പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി,…

Read More

പ്രകോപിതനായി വെള്ളാപ്പള്ളി മാധ്യമ പ്രവർത്തകരോട് തട്ടിക്കയറി

തിരുവനന്തപുരം: വെള്ളാപ്പള്ളി പ്രകോപിതനായി മാധ്യമ പ്രവർത്തകരോട് തട്ടിക്കയറ മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ്എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രകോപിതനായത്. ചാനൽ മൈക്കുകൾ തട്ടിമാറ്റിയാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. ശേഷം അവിടെ നിന്ന് വെള്ളാപ്പള്ളി കാറിൽ കയറിപോവുകയായിരുന്നു. വർഗീയ വാദിയാണെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിൽ മലപ്പുറത്തെക്കുറിച്ച് താൻ പറഞ്ഞത് ശരിയായ കാര്യമാണെന്നും മലപ്പുറം അടക്കമുള്ള മലബാറിലെ മൂന്ന് ജില്ലകളിൽ എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ കഴിയുന്നില്ലെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. എസ്എൻഡിപിക്ക് സ്ഥലമൊക്കെയുണ്ടെന്നും എന്നാൽ അനുമതി കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൂടാതെ…

Read More

നാളെ മുതൽ 65 തീവണ്ടികളുടെ വേഗം കൂട്ടുന്നു; യാത്രാസമയം കുറയും.

ചെന്നൈ:പാത ഇരട്ടിപ്പിക്കലും നവീകരണവും നടപ്പാക്കിയതിലൂടെ തീവണ്ടികളുടെ വേഗം കൂട്ടാനായതായി ദക്ഷിണ റെയിൽവേ. നാളെ മുതൽ 65 തീവണ്ടികളുടെ വേഗം കൂട്ടും. താംബരം- കൊല്ലം യാത്രാസമയം 85 മിനിറ്റ് കുറയും. പുതിയ സമയക്രമമനുസരിച്ച് കൊല്ലത്തുനിന്ന് വൈകീട്ട് നാലിന് പുറപ്പെടുന്ന വണ്ടി (16102) പിറ്റേന്ന് രാവിലെ 6.05-ന് താംബരത്ത് എത്തും. ഇതുവരെ വൈകീട്ട് നാലിന് കൊല്ലത്തുനിന്ന് തിരിക്കുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 7.30-നാണ് താംബരത്ത് എത്തിയിരുന്നത്. എഗ്മോറിൽനിന്ന് മംഗളൂരുവിലേക്കുള്ള വണ്ടി (16159) രാത്രി 10.45-ന് പകരം 11.10-നാണ് ഇനി പുറപ്പെടുക….

Read More

മുതിര്‍ന്ന ബിജെപി നേതാവ് പുത്തലത്ത് പി.സി മോഹനന്‍ മാസ്റ്റര്‍ അന്തരിച്ചു.

ബത്തേരി: മുതിര്‍ന്ന ബിജെപി നേതാവ് പുത്തലത്ത് പി.സി മോഹനന്‍ മാസ്റ്റര്‍ (77 ) അന്തരിച്ച. ബത്തേരി കോട്ടക്കുന്ന് ശാന്തിനഗര്‍ കോളനിയിലെ വസതിയില്‍ ഇന്ന് (31-12-2025-ബുധൻ)രാവിലെയായിരുന്നു അന്ത്യം. സംസ്കാരം നാളെ (01-01-2026-വ്യാഴം) രാവിലെ 10:00-ന് കോളിയാടി തറവാട്ട് വളപ്പിൽ. കോളിയാടി എ യു പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്. ബി. ജെ. പി ദേശീയ കൗണ്‍സില്‍ അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി, കര്‍ഷക മോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി, കോഫി ബോര്‍ഡ്, നാളികേര ബോര്‍ഡ് വൈസ് ചെയര്‍മാന്‍, സുല്‍ത്താന്‍ ബത്തേരി…

Read More