എസ്.ഐ ആർ സമ്മർദ്ദത്തിൽ ബി.എൽ. ഒ മാർ മാനസിക തകർച്ച നേരിടുന്നതിനിടയിൽ അധിക ജോലി ഭാരംഅടിച്ചേൽപ്പിക്കു ന്നതിൽ പ്രതിഷേധം.
തിരുവനന്തപുരം: എസ്.ഐ ആർ സമ്മർദ്ദത്തിൽ ബി.എൽ. ഒ മാർ മാനസിക തകർച്ച നേരിടുന്നതിനിടയിൽ അധിക ജോലി ഭാരംഅടിച്ചേൽപ്പിക്കു ന്നതൽ ബിഎല്‍ഒമാരുടെ പ്രതിഷേധം കനക്കുന്നു.. ടാര്‍ഗറ്റ് തികയ്ക്കാന്‍ സമ്മര്‍ദമുണ്ടെന്ന വെളിപ്പെടുത്തലുമായി കൂടുതല്‍ ബിഎല്‍ഒമാര്‍ രംഗത്തെത്തിയതോടെ എസ്‌ഐആര്‍ അപേക്ഷ ഫോം വിതരണം മന്ദഗതിയിലായി. ഇടുക്കി പീരുമേടില്‍ എസ്‌ഐആര്‍ ചുമതലയുമായെത്തിയ ബിഎല്‍ഒയെ വീട്ടുകാര്‍ അധിക്ഷേപിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. കൂടാതെ, മലപ്പുറം ജില്ലാ കളക്ടര്‍ ബിഎല്‍ഒമാര്‍ക്ക് പുതിയ ടാര്‍ഗറ്റ് നല്‍കിയതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ടാര്‍ഗറ്റ് തികയ്ക്കാന്‍ ഉള്ള സമ്മര്‍ദം വളരെ വലുതാണ്….

