AI girlfriend

ബക്രീദിന് നിയമം ലംഘിച്ചുള്ള മൃഗബലികൾ വേണ്ട ; കർശന നിയന്ത്രണവുമായി ഡൽഹി സർക്കാർ.

ന്യൂഡൽഹി : ബക്രീദിന് നിയമവിരുദ്ധമായ മൃഗബലി തടയുന്നതിനായി കർശന നിയന്ത്രണങ്ങളുമായി ഡൽഹി സർക്കാർ. നിയമം ലംഘിച്ച് പൊതുസ്ഥലങ്ങളിൽ മൃഗങ്ങളെ അറുക്കുകയോ, നിരോധിത മൃഗങ്ങളെ ബലി നൽകുകയോ ചെയ്താൽ കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് ഡൽഹി സർക്കാർ മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ പശുക്കൾ, പശുക്കുട്ടികൾ, ഒട്ടകങ്ങൾ എന്നിവയെയോ മറ്റ് നിരോധിത ഗണത്തിൽപ്പെട്ട മൃഗങ്ങളെയോ ബലി നൽകുന്നത് പൂർണമായും നിയമവിരുദ്ധമാണെന്നും സർക്കാർ വ്യക്തമാക്കി. ഡൽഹി വികസന വകുപ്പ് മന്ത്രി കപിൽ മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഇത്…

Read More

കോക്റോച്ച് ജനതാ പാർട്ടിയുമായി സോഷ്യൽ മീഡിയയിലൂടെ ലക്ഷങ്ങളുടെ ഫോളോഴ്സ് നെ സ്വന്തമാക്കിയ ദീപക് ന് നേരെ സംഘ് പരിവാർ കൊലവിളി.

മുംബൈ: കോക്റോച്ച് ജനതാ പാർട്ടിയുമായി സോഷ്യൽ മീഡിയയിലൂടെ ലക്ഷങ്ങളുടെ ഫോളോഴ്സ് നെ സ്വന്തമാക്കിയ ദീപക് ന് നേരെ സംഘ് പരിവാർ കൊലവിളി അവസാനമായി നീറ്റ് പരീക്ഷയിലെ ക്രമക്കേടിൻ്റെ പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പുറത്തു വിട്ട വീഡിയോ ഒരു മണിക്കൂറിൽ 12 ദശ ലക്ഷം പേർ കണ്ടിരുന്നു. ഇതും സംഘ് പരിവാറിനെ വിറളി പിടിപ്പിച്ചിട്ടുണ്ട് എന്നതിൻ്റെ തെളിവാണ് ഇപ്പോൾ നടക്കുന്ന ഭീഷണിപ്പെടുത്തൽ. അഭിജീത്ത് ദിപ്കെയ്ക്ക് നേരെ അതിരൂക്ഷമായ ഭാഷയിലാണ് ബിജെപി-സംഘപരിവാർ അനുകൂലികൾ വധഭീഷണി മുഴക്കിയിരിക്കുന്നത് തങ്ങൾ…

Read More

ട്രാൻസ്ഫോർതകരാർ ; കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ വൈദ്യുതി തടസ്സം നേരിടും .

കോഴിക്കോട് :വടക്കന്‍ ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസം നേരിടുമെന്ന് കെഎസ്ഇബി. കോഴിക്കോട് 400 കെവി സബ് സ്‌റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മര്‍ തകരാറായതിനെ തുടര്‍ന്നാണ് വൈദ്യുതി തടസം നേരിടുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. തകരാര്‍ പരിഹരിക്കാന്‍ മെയ് 25 വരെ സമയം വേണമെന്ന് പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ പ്രധാനമായും വൈദ്യുതി തടസം നേരിടാന്‍ സാധ്യതയുള്ളത്. വൈദ്യുതി തടസം നേരിടാന്‍ സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചു

Read More

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ‘കോക്രോച്ച് ജനത പാര്‍ട്ടി’ മകന് ഭീഷണി യാകുമോ എന്ന ആശങ്കയിൽ മാതാപിതാക്കൾ

മുംബൈ: സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ‘കോക്രോച്ച് ജനത പാര്‍ട്ടി’എന്ന ആക്ഷേപഹാസ്യ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ ആശങ്ക രേഖപ്പെടുത്തി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ മാതാപിതാക്കള്‍. രാഷ്ട്രീയ ഉള്ളടക്കങ്ങളുടെ പേരില്‍ മകന്‍ നിയമക്കുരുക്കില്‍ അകപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്‌തേക്കാമെന്ന ഭീതിയിലാണ് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ താമസിക്കുന്ന ഭഗവാന്‍ ദിപ്‌കെയും അനിത ദിപ്‌കെയും. ഒരു മറാത്തി വാര്‍ത്താ ചാനലിനോട് സംസാരിക്കവെയാണ് മകന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകള്‍ അവര്‍ പങ്കുവെച്ചത്. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയും ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ അസോസിയേറ്റുമായ…

Read More

നാല് വനിതകളെയും ദലിത് വിഭാഗത്തിൽ നിന്നുള്ള ഏഴുപേരെയും മന്ത്രിസഭയി ലെടുത്ത് തമിഴ്നാട്ടിലെ വിജയ് സർക്കാർ ചരിത്രം സൃഷ്ടിച്ചു.

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അത്ഭുതം സൃഷ്ടിച്ച വിജയ് ഭരണത്തിലും മന്ത്രിസഭയയിലും ജാതി സമവാക്യങ്ങൾ മാറ്റി എഴുതി നാല് വനിതകളെയും ദലിത് വിഭാഗത്തിൽ നിന്നുള്ള ഏഴുപേരെയും മന്ത്രിസഭയിലെടുത്ത് തമിഴ്നാട്ടിലെ വിജയ് സർക്കാർ ചരിത്രം സൃഷ്ടിച്ചു സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വനിത-ദലിത് പ്രാതിനിധ്യമാണ് ഇത്തവണത്തേത്.സ്ഥാനമൊഴിഞ്ഞ എം.കെ. സ്റ്റാലിൻ മന്ത്രിസഭയിൽ രണ്ടുവനിതകളാണുണ്ടായിരുന്നത്. 2011-16 കാലത്തെ ജയലളിത മന്ത്രിസഭയായിരുന്നു വനിതാ പ്രാതിനിധ്യത്തിൽ മുന്നിൽ. അന്ന് മൂന്നു വനിതകളാണുണ്ടായിരുന്നത്. ദലിത് വിഭാഗത്തിൽനിന്നുള്ള ഏഴു മന്ത്രിമാരിൽ ആറുപേർ സംവരണ മണ്ഡലങ്ങളിൽനിന്ന് ജയിച്ചവരാണ്.സ്ഥാനമൊഴിഞ്ഞ ഡി.എം.കെ. മന്ത്രിസഭയിൽ…

Read More

കേരളത്തിൽ നിന്ന് കശ്മീരിലേക്ക് പോകുന്ന തിനിടെ മുംബൈ എക്സ്പ്രസ് വേയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

ഡൽഹി- മുംബൈ എക്സ്പ്രസ് വേയിൽ വാഹനാപകടത്തിൽ മലയാളി മരിച്ച.മലപ്പുറം വെളിയങ്കോട് സ്വദേശി ബഷീറയാണ് (42) മരിച്ചത്. കേരളത്തിൽ കശ്മീരിലേക്ക് പോകുന്നതിനിട ഫിറോസ്പൂരിൽ വെച്ച് ലോറിയുടെ പിറകിൽ കാർ ഇടിക്കുകയിരുന്നു കുടുംബ സമേതം കേരളത്തില്‍ നിന്ന് കശ്മീരിലേക്ക് യാത്ര പോകുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

കേരള നിയമസഭയുടെ 25-ാം സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. 

തിരുവനന്തപുരം :കേരള നിയമസഭയുടെ 25-ാം സ്പീക്കറായി മുതിർന്ന കോൺഗ്രസ്‌ നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ ആനയിച്ച് സ്പീക്കര്‍ കസേരയിലിരുത്തി. 101 വോട്ടുകളാണ് കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്തിന് 35 വോട്ടും. ബിജെപിയുടെ സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്. ചരിത്രത്തിൽ ഇതാദ്യമായാണ് കേരള നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്. അൻപത് വർഷത്തിലധികം നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിന്‍റെയും മൂന്നര പതിറ്റാണ്ടിന്‍റെ…

Read More

പന്തുരുളാന്‍ മൂന്നാഴ്ച മാത്രം; പ്രസാർ ഭാരതി പിന്മാറി, ഇന്ത്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ സംപ്രേഷണം പ്രതിസന്ധിയിൽ.

ചരിത്രത്തിലാദ്യമായി 32 ടീമുകള്‍ക്ക് പകരം 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന, മൂന്ന് രാജ്യങ്ങളിലെ 16 നഗരങ്ങളിലായി നടക്കുന്ന ഏറ്റവും വലിയ ലോകകപ്പാണ് ഇത്തവണത്തേത്. ജൂണ്‍ 12 മുതല്‍ ജൂലൈ 20 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 104 മത്സരങ്ങളുണ്ടാകും ഡല്‍ഹി:കാൽപന്തുകളിയുടെ ആവേശം ആകാശത്തോളം ഉയർത്തുന്ന ഫിഫ ലോകകപ്പ് 2026 മത്സരത്തിന് വേദി ഉണരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇന്ത്യയിൽ കളി ആവേശക്കാർ ആശങ്കയിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി ജൂണ്‍ 12 മുതല്‍ ആരംഭിക്കുന്ന ഫിഫ…

Read More

മൃഗ ബലി നൽകുന്നത് ഇസ് ലാം മതത്തിലെ ഒഴിച്ചുകൂടാ നാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത :  ബംഗാളിൽ പൊതുസ്ഥലങ്ങളിലെ കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള ബംഗാൾ സർക്കാരിന്റെ ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി ശരിവെച്ചു. ​പൊതുസ്ഥലങ്ങളിൽ കന്നുകാലികളെ അറക്കുന്നത് കോടതി കർശനമായി നിരോധിച്ചു. പശുവിനെ ബലി നൽകുന്നത് ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ലെന്നും കോടതി ഓർമ്മിപ്പിച്ചു. ബംഗാളിൽ പുതുതായി അധികാരമേറ്റ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ ആണ് കന്നുകാലി കാശാപ്പിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ ഉത്തരവ് മുസ്ലിം കളുടെ ബലി അറുക്കാനുള് അവകാശത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഒരു  കൂട്ടം…

Read More

70 വയസ്സായ പയോധികനെ പോലീസ് കസ്റ്റഡിയിൽ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തി.

അഹമ്മദാബാദ്: 70 വയസ്സായ പയോധികനെ പോലീസ് കസ്റ്റഡിയിൽ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിഗുജറാത്തിലെ അഹ്മദാബാദിൽ കന്നുകാലി ഇറച്ചി കൈവശം വെച്ചെന്ന കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 70കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ജുഹാപുര സ്വദേശിയായ സഹീർ ഷെയ്ഖ് ആണ് എസ്.വി.പി ആശുപത്രിയിൽ മരിച്ചത്. കസ്റ്റഡി മർദനത്തെ തുടർന്നാണ് മരണമെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ മുന്നിൽ പ്രതിഷേധിച്ചു. കഴിഞ്ഞ മേയ് അഞ്ചിന് ജുഹാപുരയിലെ ഒരു തുറന്ന പറമ്പിൽനിന്ന് 520 കിലോഗ്രാം കന്നുകാലി ഇറച്ചിയും ജീവനുള്ള പശുക്കിടാവിനെയും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു….

Read More