AI girlfriend

ക്രൊയേഷ്യ പുറത്ത് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ 2-1

ടൊറൻ്റോ: പാതി പിന്നിട്ട പോരിന് ഒടുവിൽ രണ്ടാം പാതിയിൽ വലയിൽ വീണത്  മൂന്ന് ഗോളുകൾ .
പോർച്ചു ഗലിൻ്റെ വല കുലുക്കി ഒരു ഗോളിന് മുന്നിട്ടു നിന്ന ക്രൊയേഷ്യയെ രണ്ട് ഗോളിന് തകർത്ത് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ കടന്നു .
53–ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയപ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോ (68, പെനാൽറ്റി), ഗോൺസാലോ റാമോസ് (90+4) എന്നിവരിലൂടെ പോർച്ചുഗൽ മറുപടി നൽകുകയായിരുന്നു. ഇതോടെ ജൂലൈ ഏഴിനു നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലും സ്പെയിനും ഏറ്റുമുട്ടും. മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ച ശേഷം രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ വീഴുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *