AI girlfriend

ഭീതി പരത്തി അഞ്ച് പേരെ കടിച്ച ഭ്രാന്തൻ കുറുക്കനെ നാട്ടുകാർ അടിച്ചു കൊന്നു.

കുറ്റിക്കാട്ടൂർ : ( കോഴിക്കോട് )
പ്രദേശത്ത് ഭീതി പരത്തി അഞ്ച് പേരെ കടിച്ച ഭ്രാന്തൻ കുറുക്കനെ നാട്ടുകാർ അടിച്ചു കൊന്നു
ഇന്നലെയും ഇന്നുമായി പ്രദേശത്തെ അഞ്ച് പേർക്ക് കുറുക്കൻ്റെ കടിയേറ്റിരുന്നു.
ഇവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി കുത്തിവെപ്പ് എടുത്തു.
ഇന്ന് രാവിലെ കിഴക്കെ പൈങ്ങോട്ടു പുറം ഫാറൂഖ് മസ്ജിദിന് അടുത്ത് വെച്ചാണ് കുറുക്കനെ നാട്ടുകാർ അടിച്ചു കൊന്നത്.കുറ്റിക്കാട്ടൂർ
തിരുത്തിമ്മൽ താഴം പൈങ്ങോട്ടുപുറം പ്രദേശത്ത് ഒന്നിലേറെ കുറുക്കൻമാർ അക്രമിക്കാൻ ശ്രമിച്ചതായി നാട്ടുകാർ പറഞ്ഞു. ഭ്രാന്തൻ കുറുക്കൻ്റെ ആക്രമണത്തെ കുറിച്ച് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയ യതായി ബന്ധപ്പെട്ടവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *