AI girlfriend

admin@10vision

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ സീലിങ് തകർന്നു വീണു; രണ്ട് യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിൽ സീലിങ് തകർന്നു വീണ് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. ടെർമിനലിൽ ബസ് കാത്തുനിൽക്കുന്ന ഭാഗത്തെ ജിപ്‌സം സീലിങ് അപ്രതീക്ഷിതമായി അടർന്നു വീഴുകയായിരുന്നു. സീലിങ് വീഴുമ്പോൾ ഇതിനടിയിൽ നിൽക്കുകയായിരുന്ന യാത്രക്കാരുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർക്ക് നിസ്സാരമായ പരിക്കുകൾ മാത്രമാണുള്ളതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് ടെർമിനലിൽ അൽപ്പസമയം പരിഭ്രാന്തി പരന്നു.

Read More

സംസ്ഥാനത്ത് ഇന്നും കനത്ത മഴ. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും കനത് മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ്…

Read More

നിപ ബാധിച്ച 43 കാരന് ആരോഗ്യനില വഷളായി. സമ്പർക്കപ്പ ട്ടികയിലുള്ള 77 പേർ നിരീക്ഷണൽ.

കോഴിക്കോട്: നിപബാധിച്ച് ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശി വെന്റിലേറ്ററിൽ തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന 43 കാരന് നിപക്കൊപ്പം ന്യുമോണിയയും ബാധിച്ചതാണ് ആരോഗ്യനില മോശമാകാൻ കാരണം.ഇയാളുടെ സമ്പർക്കപ്പട്ടികയിലുള്ള 77 പേർ നിലവിൽ നിരീക്ഷണത്തിലാണ് ഇതിൽ രണ്ട് പേർ ഹൈയെസ്റ്റ് റിസ്ക്കിലും 13 പേർ ഹൈറിസ്ക്ക് കാറ്റഗറിയിലുമാണ്. ഇവരെ സെൽഫ് ക്വാറന്‍റൈനിലേക്ക് മാറ്റി. നിലവിൽ ആർക്കും രോഗലക്ഷണങ്ങളില്ല . ഹൈയെസ്റ്റ് റിസ്കിലുള്ളവരുടെ പരിശോധന ഫലം ഇന്ന് പുറത്തു വന്നേക്കും.കൂടുതൽ ആളുകൾ രോഗലക്ഷണം…

Read More

പോലീസിൽ വൻ അഴിച്ചു പണി : പി. വിജയന് ക്രമസമാധാന ചുമതല എ.പി ഷൗക്കത്തലി കോഴിക്കോട് സിറ്റി കമ്മീഷണർ .

തിരുവനന്തപുരം:സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എ.ഡി.ജി.പി റാങ്ക് മുതൽ എസ്.പി റാങ്ക് വരെയുള്ള 30 ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഇന്റലിജൻസ് എ.ഡി.ജി.പി ആയിരുന്ന പി. വിജയനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആയി നിയമിച്ച. സൈബർ ഓപ്പറേഷൻസ് എ.ഡി.ജി.പിയുടെ പൂർണ്ണ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ടാകും. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായിരുന്ന എസ്. ശ്രീജിത്തിനെ ജയിൽ മേധാവിയായി മാറ്റി. ബൽറാം കുമാർ ഉപാധ്യായയെ ജയിൽ മേധാവി സ്ഥാനത്തുനിന്നും ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി ആയി നിയമിച്ചു. ക്രൈംബ്രാഞ്ച്…

Read More

ലോകകപ്പ് ഫുട്ബോ ളിന്റെ 23-ാം പതിപ്പിന് തുടക്കം. മെക്സിക്കോ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ദക്ഷിണാ ഫ്രിക്കയെ തോല്പിച്ചു

മെക്സിക്കോ സിറ്റി:വർണ  വിസ്മയങ്ങളോടെ മെക്സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ അസ്ടെക്ക സ്റ്റേഡിയത്തിൽ ലോകകപ്പ് ഫുട്ബോളിന്റെ 23 ാം പതിപ്പിന് തുടക്കം ആതിഥേയർ വിജയാഹ്ലാദം മുഴക്കിയ സ്റ്റേഡിയത്തിൽ ഇനിയുള്ള നാൽപതു നാൾ ലോകമെമ്പാടും ഫുട്ബോൾ ആവേശം പടരും. കാൽപന്തു കളിയുടെ ചരിത്രമുഹൂർത്തങ്ങൾക്കു സാക്ഷിയായ അസ്ടെക്കപ മൈതാനത്തിന്റെ മധ്യത്തിൽ സ്ഥാപിച്ച സ്വർണക്കിരീടത്തിന്റെ വലിയ മാതൃകയുടെ പശ്ചാത്തലത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ലോകത്തിന്റെ വിവിധ കോണിൽനിന്നുള്ള കലാകാരന്മാർ അണിനിരന്ന ഉദ്ഘാടന ചടങ്ങിൽ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’ കൊളംബിയൻ പോപ് ഗായിക ഷക്കീറയും നൈജീരിയൻ ഗായകൻ ബർണ ബോയും ചേർന്ന്…

Read More

അരീക്കോട്ട് സഹോദരങ്ങളായ വിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു.

മലപ്പുറം: അരീക്കോട്ട് സഹോദരങ്ങളായ വിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു.ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർഥി അഫിയ, മൂന്നാം ക്ലാസ് വിദ്യാർഥി അഫ്നാൻ എന്നിവരാണ് മരിച്ചത്. സ്കൂൾ വിട്ടുവന്നതിന് ശേഷം വീടിനടുത്തുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. ഏറെ വൈകിയിട്ടും കുട്ടികൾ മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. കോഴിക്കോട് തിരുവങ്ങൂരിലും കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. അത്തോളി കൊങ്ങന്നൂർ സ്വദേശി വിഗ്നേഷാണ് മരിച്ചത്….

Read More

തിരുവനന്തപുരത്തും ഷിഗെല്ല

തിരുവനന്തപുരം:കോഴിക്കോടിനും വയനാട്ടിനും കൊല്ലത്തിനും പുറമേ തിരുവനന്തപുരത്തും ഷിഗെല് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് പുത്തന്‍തോപ്പ്, ചാക്ക, തോന്നയ്ക്കല്‍ എന്നിവിടങ്ങളിലായി മൂന്ന് കുട്ടികള്‍ക്കാണ് രോഗബാധ. ഇവര്‍ അപകട സാഹചര്യം മറികടന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഷിഗെല്ല റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. കൊല്ലം ജില്ലയിലും ഷിഗെല്ല ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയില്‍ രണ്ടു ദിവസത്തിനിടെ രണ്ടിടത്താണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. പരവൂര്‍, കിളികൊല്ലൂര്‍ മേഖലയിലാണ് വിദ്യാര്‍ഥികള്‍ക്ക്…

Read More

മധ്യപ്രദേ ശിലെ രാജ്യസഭ തെര ഞ്ഞെടുപ്പിൽ ബിജെപി യുടെ മൂന്ന് സ്ഥാനാ ർഥികളുടെയും വിജയം പ്രഖ്യാപിച്ച് കമ്മീഷൻ

ഭോപ്പാൽ : മധ്യപ്രദേശിലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മൂന്ന് സ്ഥാനാർഥകൾക്കും വിജയം. കോൺ​ഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതോടെയാണ് ബിജെപിയുടെ മൂന്നാമത്തെ സ്ഥാനാർഥിയും വിജയിച്ചത്. രജനീഷ് അഗർവാൾ, തരുൺ ചുഗ്, മഹേഷ് കേവാട്ട് എന്നിവരെയാണ് വിജയികളായി പ്രഖ്യാപിച്ചത്. മൂന്നു പേർക്കും വിജയികൾക്കുള്ള സർട്ടിഫിക്കറ്റും കൈമാറിയിട്ടുണ്ട്. “പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടിക്കെതിരെ കോൺഗ്രസ് സുപ്രിം കോടതിയെ സമീപിച്ചിരുന്നു. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വി സുപ്രീം കോടതിയിൽ കോൺഗ്രസിനായി അടിയന്തര ഇടപെടൽ…

Read More

വടകരയിൽ കാർ ബസിലിടിച്ച് അപകടം; ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വയോധികന് ദാരുണാന്ത്യം

വടകര: വടകര വീരഞ്ചേരി റോഡിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. മാഹി പന്തക്കൽ സ്വദേശി സുരേന്ദ്രൻ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വടകരയിലെ തണൽ ഡയാലിസിസ് സെന്ററിൽ ചികിത്സ പൂർത്തിയാക്കി സുരേന്ദ്രൻ കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അദ്ദേഹം സ്വയം കാറോടിച്ചാണ് വന്നിരുന്നത്. തലശ്ശേരി ഭാഗത്തുനിന്ന് വടകരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് റോഡരികിൽ നിർത്തിയിട്ട സമയത്ത്, സുരേന്ദ്രൻ ഓടിച്ച കാർ ബസ്സിന്റെ വശത്തേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ…

Read More

ലോകകപ്പ് : ഇന്ത്യയിലെ ഡിജിറ്റൽ സംപ്രേഷണാ വകാശമുള്ള ‘സീ5’ (ZEE5) സബ്‌സ്‌ ക്രിപ്ഷൻ പ്ലാനുകളിൽ മാറ്റം വരുത്തി .ആരാധകർക്ക് തിരിച്ചടി

മുംബൈ:ലോകം കാത്തിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന് ഇന്ന് മെക്സിക്കോയിൽ കിക്കോ ഫ് നടക്കാനിരിക്കെ, ഇന്ത്യയിലെ ഡിജിറ്റൽ സംപ്രേഷണാവകാശമുള്ള ‘സീ5’ (ZEE5) സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളിൽ വരുത്തിയ മാറ്റം ആരാധകർക്ക് വലിയ തിരിച്ചടിയാകുന്ന. കിക്കോഫ് ദിവസം തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സീ എന്റർടൈൻമെന്റ് പ്ലാനുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.ഇന്ത്യയിൽ ലോകകപ്പ് തത്സമയം കാണാൻ സാധിക്കുമോ എന്ന ആരാധകരുടെ ആശങ്കകൾക്കൊടുവിലായിരുന്നു വലിയ തുക മുടക്കി സീ ഗ്രൂപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. എന്നാൽ അവസാന നിമിഷത്തെ ഈ മാറ്റം ആരാധകരിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.സീ5 വരുത്തിയ പ്രധാന…

Read More