സ്വന്തം മകനുമായി വർഷങ്ങളോളം ലൈംഗിക ബന്ധം പുലർത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.
ഫ്ലോവിഡ :സ്വന്തം മകനുമായി വർഷങ്ങളോളം ലൈംഗിക ബന്ധം പുലർത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഫ്ലോറിഡ സ്വദേശിയായ ക്രിസ്റ്റീന ക്ലെമൻസ് എന്ന യുവതിയാണ് ഈ കേസിൽ പിടിയിലായത്. നീണ്ട നാല് വർഷക്കാലമായി ഇവർ മകനുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമാക്കുന്നത്. സംഭവം അമേരിക്കയിലെ ഫ്ലോറിഡയിലാണ് നടന്നത്.. തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവത്തിലൂടെയാണ് വർഷങ്ങളായി മറച്ചുവെച്ച ഈ രഹസ്യം പുറംലോകം അറിയുന്നത്. മകന്റെ അതിരുവിട്ട പെരുമാറ്റത്തിൽ മനംമടുത്ത് കഴിഞ്ഞ…

