AI girlfriend

admin@10vision

യു.എസ് തലക്ക് വിലയിട്ട അൽഖ്വയ്ദ നേതാവിനെ വൈറ്റ് ഹൗസിൽ സൽക്കരിച്ച് ട്രമ്പ്

വാഷിങ്ടണ്‍: യു.എസ് തലക്ക് വിലയിട്ടഅല്‍ ഖ്വയ്ദയുടെ മുന്‍ അംഗവും സിറിയന്‍ പ്രസിഡന്റുമായ അഹ്‌മദ് അല്‍ ഷറ യെ സ്വീകരിച്ച് ട്രമ്പ്.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഇതിലൂടെ ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്ന സിറിയന്‍ നേതാവായി അല്‍ ഷറ മാറി. തിങ്കളാഴ്ചയായിരുന്നു ട്രംപ്-അല്‍ ഷറ കൂടിക്കാഴ്ച. യു.എസ് ഭീകരവാദികളുടെ കരിമ്പട്ടികയില്‍ നിന്നും അല്‍ ഷറയെ നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു യു.എസ് സന്ദര്‍ശനം. ഈ വര്‍ഷമാദ്യം സൗദി അറേബ്യയില്‍ വെച്ച് ട്രംപ് അല്‍ ഷറയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു….

Read More

ചെങ്കോട്ട സ്ഫോടനത്തിൽ മരണം 13; മുഖ്യസൂത്രധാരൻ ഉമർ മുഹമ്മദെന്ന് പൊലീസ്; അമ്മയും സഹോദരങ്ങളും അടക്കം കസ്റ്റഡിയിൽ.

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ പതിമൂന്ന് പേർ മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ആറ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഇനി തിരിച്ചറിയാനുള്ളത് ചിന്നിച്ചിതറിയ മൃതദേഹങ്ങളാണ്. ഇത് തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പടക്കം പൊട്ടിയതെന്ന് കരുതി, നോക്കിയപ്പോൾ ആകെ പുകയും കരിഞ്ഞ മണവും; നടുക്കത്തിൽ ഡൽഹിയിലെ മലയാളി വിദ്യാർത്ഥികൾ ഡൽഹിയിലേത് ചാവേർ ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച അമോണിയം നൈട്രേറ്റ് ഇതിൻ്റെ…

Read More

ഡൽഹി ഫോടനം; കാർ ഉടമ പുൽവാമ സ്വദേശിയെന്ന് സൂചന ലഭിച്ചതായി പൊലീസ്.

ന്യൂഡൽഹി :എട്ടുപേരുടെ ജീവനെടുത്ത ഡൽഹി ഹൃദയഭാഗത്തെ സ്ഫോടനത്തിൽ നടുക്കം മാറാതെ രാജ്യം. ചെങ്കോട്ട പരിസരത്ത് പൊട്ടിത്തെറിച്ച കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കാർ ഉടമ പുൽവാമ സ്വദേശിയെന്ന് സൂചന ലഭിച്ചതായി പൊലീസ് സ്ഫോടനത്തിൽ യുഎപിഎ കേസ് ചാർജ് ചെയ്തിട്ടുണ്ട്. ഫോറൻസിക് സാമ്പിളുകൾ കാത്ത് അന്വേഷണ സംഘം. കാറിന്റെ നിലവിലെ ഉടമ പുൽവാമ സ്വദേശി എന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ച കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്ന് മണിക്കൂർ നിർത്തിയിട്ടതായും തിരക്കേറിയ സ്ഥലത്ത് സ്ഫോടനം…

Read More

ബോളിവുഡ് ഇതിഹാസം ധർമ്മേന്ദ്ര മരിച്ചു എന്ന റിപ്പോർട്ടുകൾ വ്യാജമെന്ന് കുടുംബം , മരുന്നിനോട് പ്രതികരിക്കുന്നു.

മുംബൈ:മുതിർന്ന നടനും ബോളിവുഡ് ഇതിഹാസവുമായ ധർമ്മേന്ദ്ര മരിച്ചു എന്ന റിപ്പോർട്ടുക അടിസ്ഥാന രഹിതമാണെന്ന് മകൾ ഇഷ ഡിയോളും ഹേമമാലിനിയും പുറത്തു വിട്ട റിപ്പോർട്ടിൽ പറഞ്ഞു. ധർമേന്ദ്ര മരിച്ചു എന്ന വാർത്തയാണ് ദേശീയ മാധ്യമങ്ങൾ അടക്കം പുറത്തു വിട്ടിരുന്നത്.ഇത് തികച്ചു അടിസ്ഥാന രഹിതമാണെന്നും മുംബയിലെ കാൻഡി ആശുപത്രിയിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മുതൽ നിരവധി ഉന്നത വ്യക്തികൾ റിപ്പോർട്ടുകളോട് പ്രതികരിക്കുകയും സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു, ധർമ്മേന്ദ്രയുടെ മരണത്തെക്കുറിച്ചുള്ള വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്…

Read More

തേയില തോട്ടത്തിൽ നിന്ന് അർജുൻ പാണ്ഡ്യൻ കലക്ടർ പദവിയിലേക്ക് ….

തൃശൂർ: തേയില തോട്ടത്തിൽ നിന്ന് ഐ.എ. സ ൻ്റെ ഉയരങ്ങളിലേക്ക് കുതിച്ച യുവാവിൻ്റെ കഥയാണ് തൃശൂർ ജില്ല കലക്ടറായി ചുമതലയേറ്റ അർജുൻ പാണ്ഡ്യനെന്ന യുവാവിൻ്റെത്. ഹൈറേഞ്ചിലെ കൊച്ചു ലയത്തിൽ നിന്ന് അ‌‌‌ർജ്ജുൻ പാണ്ഡ്യനെന്ന യുവാവ് താണ്ടിയ ഉയരങ്ങൾക്ക് കടുപ്പവും മാധുര്യവുമേറെയാണ്. അവധി ദിവസങ്ങളിൽ തേയിലച്ചാക്ക് ചുമന്നും കുട്ടികൾക്ക് ട്യൂഷനെടുത്തും കഷ്ടപ്പെട്ട് പഠിച്ച് ഹൈറേഞ്ചിൽ നിന്നുള്ള ആദ്യ ഐ.എ.എസുകാരനായ ഇദ്ദേഹം ഇന്ന് തൃശൂർ ജില്ലാ കളക്ടറാണ്. ഏലപ്പാറ ബോണാമിയിൽ കർഷകനായ സി.പാണ്ഡ്യന്റെയും അങ്കണവാടി ടീച്ചറായ ഉഷയുടെയും മകനായാണ് അർജ്ജുന്റെ…

Read More

ബീഹാര്‍ വോട്ടെടുപ്പ് രണ്ടാം ഘട്ടം ഇന്ന്; ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്തസുരക്ഷ.

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം വോട്ടെടുപ്പ് ഇന്ന്. ദല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്തുടനീളം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചെന്ന് ബീഹാര്‍ ഡി.ജി.പി വിനയ് കുമാര്‍ അറിയിച്ചു. ദേശവിരുദ്ധശക്തികളുടെ നീക്കങ്ങള്‍ തടയുന്നതിന് പ്രാദേശികമായി കനത്ത പെട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട് സൂക്ഷ്മ നിരീക്ഷണവും ജാഗ്രതയും പാലിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് ബീഹാര്‍ പൊലീസ് നിര്‍ദേശം നല്‍കി. ദല്‍ഹിയിലെ ഭീകരകൃത്യത്തിന് പിന്നിലുള്ളവരെ ഉടന്‍ കണ്ടെത്തണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി 122 മണ്ഡലങ്ങളിലേക്കുള്ള…

Read More

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കാറുടമ കസ്റ്റഡിയിൽ.

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കാറുടമ കസ്റ്റഡിയിൽ.പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 കാറിന്റെ ഉടമയായ സൽമാൻ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. താൻ മറ്റൊരാൾക്ക് വിറ്റ വാഹനമാണ് പൊട്ടിത്തെറിച്ചതെന്നാണ് ഇയാളുടെ മൊഴി. സൽമാന്റെ ചോദ്യം ചെയ്യൽ പുരോ​ഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനമാണ് പൊട്ടിത്തെറിച്ചത്. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനം ആർക്കാണ് വിറ്റതെന്നും എന്തുകൊണ്ട് ആർസി ഉടമയുടെ പേര് മാറ്റിയില്ലെന്നും ആരൊക്കെ വാഹനത്തിലുണ്ടായിരുന്നു എന്നൊക്കെയുള്ള കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. “സ്ഫോടനത്തിന്റെ ചുരുളഴിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡൽഹി പൊലീസ്. കാർ കടന്നുവന്ന വഴികളിലേതുൾപ്പെടെ…

Read More

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പത്ത് പേർ മരിച്ചതായി റിപ്പോർട്ട്.

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പത്ത് പേർ മരിച്ചതായി റിപ്പോർട്ട്.കാർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ ആറ് പേരുടെ നില ​അതീവഗുരുതരമാണ്. പരിക്കേറ്റവരിൽ 15 പേരെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ തുടർന്ന് മേഖലയുടെ സുരക്ഷ എൻഎസ്ജി കമാൻഡോ ഏറ്റെടുത്തു. എൻഐഐ പരിശോധനതുടരുകയാണ്. വൈകീട്ട് 6.55ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിലെത്തി പൊട്ടിത്തെറിച്ചെന്ന് പൊലീസ് പറഞ്ഞു. വാഹനം…

Read More

‘ആർ ഇ സി ഗെറ്റുഗദർ’ ഓർമകളുടെ ചെപ്പുകൾ തുറന്ന് ഒത്തുകൂടി….

കട്ടാങ്ങൽ:ആർ ഇ സി ഗവൺമെൻറ് ഹൈസ്കൂളിലെ വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ ‘ആർ ഇ സി ഗെറ്റുഗദർ’ഓർമകളുടെ കഥകളുമായി അവർ ഒത്തുകൂടി. സ്കൂളിൻ്റെ ഗൃഹാതുരതകൾ പങ്കുവെച്ച സംഗമം എല്ലാ വർഷവും നവംബർ 8 നാണ് നടത്തുന്നത്. ഏറെക്കാലം ഒരുമിച്ച് പ്രവർത്തിച്ച സഹപ്രവർത്തകർക്ക് അവരുടെ പൂർവ്വ വിദ്യാലയ മുറ്റത്ത് വർഷത്തിൽ ഒരിക്കൽ  ഒത്തുചേർന്ന് സൗഹൃദം പങ്കുവെക്കാനും ഓർമ്മകൾ അയവിറക്കാനും അവസരമൊരുക്കുകയും സമൂഹത്തിൽ ആവശ്യമായി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽപങ്കാളികളാക്കുകഅംഗങ്ങളുടെ മാനസിക ഉല്ലാസനത്തിനായി വിനോദ യാത്രകൾ സംഘടിപ്പിക്കുക തുടങ്ങിയ കാര്യപരിപാടികൾ ഈ കൂട്ടായ്മ നിർവഹിക്കുന്നുണ്ട്…

Read More

അനീഷ് പാലാട്ടി നെആദരിച്ചു.

കുറ്റിക്കാട്ടൂർ : പെരുവയൽ ഗ്രാമപഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിൽ നിന്നും കഴിഞ്ഞ അഞ്ചു വർഷക്കാലം പഞ്ചായത്ത് ‘വൈസ് പ്രസിഡണ്ടായും ക്ഷേമകാര്യ ചെയർമാനായും നാടിന്റെ സമഗ്ര വികസനത്തിന് നേതൃത്വം നൽകിയ അനീഷ്‌ പാലാട്ടിനെ മുസ്‌ലിംലീഗ് 24-ാം വാർഡ് കമ്മറ്റി ആദരിച്ചു. ചാലിയറക്കൽ താഴം മുസ് ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ സിഎച്ച് സെന്റർ വൈസ് പ്രസിഡന്റ് കെ മരക്കാർ ഹാജി അനീഷ് പാലാട്ടിന് സ്നേഹോപഹാരം നൽകി. വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് എൻകെ യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു.ചടങ്ങിൽവാർഡ്…

Read More