പോക്സോ കേസിൽ മതം മാറി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ.
തിരുവനന്തപുരം: (www.10visionnews.com ) പോക്സോ കേസിൽ മതം മാറി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ നിറമണ്‍കര സ്വദേശി മുത്തു കുമാർ, സാം എന്ന പേരിൽ മതം മാറി ചെന്നൈയിൽ കഴിയുകയായിരുന്നു.ഇതിനിടയിലാണ് പിടിക്കപ്പെട്ടത്. ചെന്നൈയില്‍ പാസ്റ്റർ ആയി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഇതിനിടയിൽ ഇയാൾ തമിഴ് നാട്ടിൽ രണ്ടു വിവാഹം കഴിച്ചു. 2001 ലാണ് മുത്തു കുമാര്‍ സ്കൂൾ വിദ്യാർത്ഥിനിയെ ക്ലാസ്സിൽ നിന്ന് വിളിച്ചിറക്കി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ ട്യൂഷൻ മാസ്റ്റർ ആയിരുന്നു…

