ഓണാഘോഷം അതിരു വിട്ടു. അധ്യാപകൻ ശകാരിച്ചു. വിദ്യാർഥി റെയിൽപാളത്തിൽ ഓടി ജീവനൊടുക്കാൻ ശ്രമിച്ചു. പിന്തുർന്ന് പോലീസ്.
വടകര (കോഴിക്കോട് ) : ( www.10visionnews.com) വടകരയിൽ ഓണാഘോഷം അതിരുവിട്ടതിനെ തുടര്‍ന്ന് അധ്യാപകന്‍ ശകാരിച്ചു. റെയിൽവേ പാളത്തിലൂടെ ഓടി ജീവനൊടുക്കാന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥി. ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകന്‍ ശകാരിച്ചതിന് പിന്നാലെ ജീവനൊടുക്കാനായി റെയില്‍വേ പാളത്തിലൂടെ ഓടിയ വിദ്യാര്‍ത്ഥിയെ വടകര പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു . പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്‌കൂളില്‍ നടന്ന ഓണാഘോഷം പരിധി വിട്ടപ്പോള്‍ അധ്യാപകന്‍ ഇടപെടുകയായിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥി സ്‌കൂളില്‍ നിന്ന് ഇറങ്ങിയോടി….

