നാടിനും കുടുംബത്തിനും ആശ്വാസമായി വീട് വിട്ടിറങ്ങിയ സറീനയെയും മക്കളെയും കണ്ടെത്തി
കോഴിക്കോട് :നാടിനും കുടുംബത്തിനും ആശ്വാസമായി വീട് വിട്ടിറങ്ങിയ സറീനയെയും മക്കളെയു വയനാട്ടിലെ കല്ലറ്റയിൽ നിന്നും കണ്ടെത്തി. അകന്ന ബനധു വീട്ടിൽ നിന്നാണ് ഇവരെ കണ്ടെത്തിയത് കോഴിക്കോട് മായനാടിനടുത്ത പാലക്കോട്ടുവയലിലുള്ള പാറോൽ മീത്തൽ കോട്ടാംപറമ്പ് മുസ്തഫയുടെ ഭാര്യ സറീനയും മക്കളായ ആയിഷാ മിൻഹാ (12) ഫാത്തിമ ലിയ (10)നബീസത്ത് മറിയം (06) എന്നിവരെ മെയ് 29 മുതലാണ് കാണാതായത് . പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. വീട്ടിൽ നിന്നും കുറ്റിക്കടവ് വീട്ടിലേക്ക് എന്ന് പറഞാണ് ഇവർ ഇറങ്ങിയത്. അതിനുശേഷം…

