AI girlfriend

കണ്ണൂരിലെ കാർ അപകടം;മരണത്തിലും ഒന്നിച്ചു യാത്രയായി അഞ്ച് പേർ.

കണ്ണൂർ: കൂടാളി കുംഭത്ത് കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച്‌ മരിച്ച സുഹൃത്തുക്കൾ മരണത്തിലു ഒന്നിച്ചു യാത്രയായി. അപകടത്തിൽ അഞ്ച യൗവ്വനങ്ങളാണ് ഒന്ന്ച്ചു മരിച്ചത്  കണ്ണൂർ അഴീക്കോട് കോളനി ഗേറ്റിലെ മന്നത്ത് ഹൗസില്‍ ഷാൻ സിറാജ് (21), കാഞ്ഞങ്ങാട് മടിക്കൈ കീക്കാംകോട്ട് കണ്ടംകുട്ടിച്ചാലിലെ മുഹമ്മദ് റിസ്വാൻ (22), ബംഗളൂരു സൗത്തിലെ സാദുരി ഹർഷവർധൻ (22), യുപി സ്വദേശി പരം ഛേത്രി (22) തൃശൂർ തിരുവന്പാടി സ്വദേശി പ്രദീപന്റെ മകൻ ആദിത്യകൃഷ്ണദേവ് (22) എന്നിവരാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ണൂർ…

Read More

കുഴൽ കിണർ നിർമാണത്തിനിടെ തമിഴ്നാട്ടിൽ ഷോക്കേറ്റ് നാല് മരണം

ചെന്നൈ:തമിഴ്നാട്ടിൽ ഷോക്കേറ്റ് നാല് മരണ. കുഴൽ കിണർ നിർമാണത്തിനിടയാണ് അപകടം ഉണ്ടായത്. ചെന്നൈ ഈസിആർ റോഡിലെ മഹാബലിപുരത്താണ് അപകടം നടന്നത്. മഹാബലിപുരം സ്വദേശികളായ ബാലാജി, ബാദുഷ, കൽപ്പാക്കം സ്വദേശി പ്രഭു, കടമ്പാടി സ്വദേശി രാജേന്ദ്രൻ എന്നിവരാണ് മരിച്ചത്. കുഴൽകിണറിന്റെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.കരണായി ഗ്രാമത്തിലെ ഭഗവാനെ (45) പരിക്കേറ്റ് ചെങ്കൽപേട്ട് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭൂഗർഭജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് നിലവിലുള്ള കുഴൽക്കിണറിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനെ തുടർന്ന്…

Read More

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ലൈൻമാൻ ദാരുണമായി മരിച്ചു.

കാസർകോട്:  അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ലൈൻമാൻ ദാരുണമായി മരിച്ച. മാവുങ്കാൽ സെക്ഷനിലെ ലൈൻമാനായ പുല്ലൂർ മധുരംപാടി സ്വദേശി ഭരതനാണ് മരിച്ചത്. മടിക്കൈ കണിച്ചിറയിൽ വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.വൈദ്യുതി പോസ്റ്റിൽ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി അരയിൽ കയർ കെട്ടിയിരുന്നതിനാൽ, ഷോക്കേറ്റ ഭരതൻ പോസ്റ്റിൽത്തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന ഏറെ നേരം പരിശ്രമിച്ചാണ് മൃതദേഹം താഴെയിറക്കിയത്. നടപടികൾക്ക് ശേഷം മൃതദേഹം കാസർകോട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക്…

Read More

വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിലിൽ കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി.

വയനാട് :വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിലിൽ കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി’ ജെസിബി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇനി മൂന്ന് പേരെക്കൂടിയാണ് പ്രദേശത്തുനിന്ന് കണ്ടെത്താനുള്ളത്.ദുരന്തഭൂമിയെ നാല് സോണുകളായി തിരിച്ചാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്. ഇതിൽ ഒന്നാമത്തെ സോണിൽ നിന്നാണ് ഇന്ന് ആദ്യ മൃതദേഹം ലഭിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മാത്രമേ ആരുടേതാണെന്ന് തിരിച്ചറിയാൻ സാധിക്കൂ എന്നും മന്ത്രി എ.പി. അനിൽകുമാർ മാധ്യമങ്ങളോട്…

Read More

മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചു പേർക്കായി പ്രദേശത്ത് തെരച്ചിൽ മൂന്നാം ദിവസം.

മേപ്പാടി:  വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചു പേർക്കായി പ്രദേശത്ത് തെരച്ചിൽ മൂന്നാം ദിവസം തുരങ്കപാത നിർമ്മാണം നടത്തുന്ന കരാർ കമ്പനി ദിലീപ് ബിൽഡ് കോണിന്റെ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളെയാണ് കാണാതായത്. മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. നാലു സോണുകളായി തിരിഞ്ഞാണ് തെരച്ചിൽ നടക്കുക. ഇതിനിടെ, പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കും.മണ്ണിടിച്ചിൽ ദുരന്തത്തിൽ അന്വേഷണം നടത്താൻ വിദഗ്ധ സമിതിയെ ഇന്ന് നിയോഗിക്കും….

Read More

കോഴിക്കോട് ബീച്ച് ആശുപത്രിയിൽസീലിങ് പൊളിഞ്ഞുവീണു. അപകടത്തിൽ രോഗി പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽസീലിങ് പൊളിഞ്ഞുവീണു. അപകടത്തിൽ രോഗി പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പത്താം വാർഡിനോട് ചേർന്ന ഐസൊലേഷൻ വാർഡിലെ സീലിങ് ആണ് ചൊവ്വാഴ്ച പുലർച്ച അഞ്ചരയോടെ പൊളിഞ്ഞുവീണത്. ഈ സമയത്ത് വാർഡിൽ ഒരു രോഗി ഉണ്ടായിരുന്നു. ഓടിട്ട പഴയ കെട്ടിടത്തിൽ ഉണ്ടാക്കിയ സീലിങ് ആണ് തകർന്നത്. പഴയ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ചോർച്ചയുണ്ട്. പി.ഡബ്ല്യൂ.ഡി. വിഭാഗം സ്ഥലത്തെത്തി നിർമാണം സംബന്ധിച്ച് വിലയിരുത്തി. അറ്റകുറ്റപ്പണികൾ ഉടൻ നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതായി സ്ഥലം സന്ദർശിച്ച വാർഡ് കൗൺസിലർ…

Read More

വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മീനാക്ഷി പാലത്തിനു സമീപം മണ്ണിടിച്ചിൽ. രണ്ട് പേർ മരിച്ചു . 6 പേർ മണ്ണിനടിയിൽ

മേപ്പാടി:വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മീനാക്ഷി പാലത്തിനു സമീപം മണ്ണിടിച്ചിൽ https://www.facebook.com/share/r/1LiEWAUJvS/ രണ്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചുഏഴു പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പാലത്തിനു സമീപമുള്ള മല ഇടിഞ്ഞ് പാലത്തിലേക്ക് വീഴുകയായിരുന്നു. ഏഴ്തൊ പേർ മണ്ണിനടിയിൽ പെട്ടുവെന്നാണ് സംശയം. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഏഴ് പേരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. കനത്തെ മഴയെ തുടര്‍ന്ന് നിർമാണം നിർത്തി വെക്കാനും പ്രദേശവാസികളോട് മാറി താമസിക്കാനും ആവശ്യപ്പെട്ടിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ റോഡ് ഗതാഗതം പൂർണമായും നിലച്ചു….

Read More

തെലങ്കാനയിലെ നൽഗൊണ്ടയിൽ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബ ത്തിലെ നാല് പേർ മരിച്ചു.

ഹൈദരബാദ്:തെലങ്കാനയിലെ നൽഗൊണ്ടയിൽ ഞായറാഴ്ച (ജൂലൈ 5)  ബസും കാറും തമ്മിലുള്ള കൂട്ടിയിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു അപകടത്തിൽപ്പെട്ടവരിൽ രണ്ട് സ്ത്രീകളും ഒരു ആൺകുട്ടിയും ഉൾപ്പെടുന്നു. പെദ്ദകപാർത്തി ചിത്യാൽ മണ്ഡലിൽ വെച്ച്, സ്വകാര്യ ബസ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് കാറിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് ശേഷം തകർന്ന കാർ പോലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നതും, റോഡിൽ നിന്ന് കാർ നീക്കം ചെയ്യാൻ ജെസിബി ഉപയോഗിക്കുന്നതും സോഷ്യൽ…

Read More

മുംബൈയിൽ ശക്തമായ മഴയിൽ വീടിന്റെ ഭിത്തി തകർന്നു കോഴക്കോട് സ്വദേശിയായ വീട്ടമ്മ മരിച്ചു.

മുംബൈ : പാൽഘറിൽ അതിശക്തമായ മഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു കോഴക്കോട് സ്വദേശിയായ വീട്ടമ്മ മരിച്ചു അയ്യപ്പക്ഷേത്ര സമീപം അഗ്രിപാഡ ചാളിൽ താമസിക്കുന്ന കോഴിക്കോട് ചങ്ങരോത്ത് കടിയങ്ങാട് തോട്ടത്തിൽ ഷബീർ സഈദിന്റെ ഭാര്യ റാബിയയാണു (47) മരിച്ചത്. മഴയ്ക്കിടെ ഭിത്തിക്ക് അരികിൽ നിൽക്കവെയാണ് അപകടം. സംസ്കാരം ഇന്നു പനയങ്ങാട് ജുമ മസ്ജിദ് കബർസ്ഥാനിൽ നടത്തും. മക്കൾ: അൽഫിയ, ഇർഫാൻ. പെരുമഴയിൽ ആൾനൂഴിയിൽ (മാൻഹോൾ) വീണു കാൽനടയാത്രക്കാരൻ മരിച്ചിരുന്നു. തുറന്ന കിടന്ന ആൾനൂഴിയിൽ വീണ് അസ്‌ലം ഷെയ്ഖ് (55)…

Read More

സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ വയോധിക ട്രെയിനിടിച്ച് മരിച്ചു

ചെങ്ങന്നൂർ :റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ വയോധിക ട്രെയിനിടിച്ച് മരിച്ച.എറണാകുളം മുളന്തുരുത്തി സ്വദേശിയായ 61 കാരി രത്നമ്മയാണ് ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മരിച്ചത്. ബന്ധുവിനെ സന്ദർശിക്കാനായി ചെങ്ങന്നൂരിലെത്തിയ രത്നമ്മ ചെങ്ങന്നൂരിൽ നിന്നും മാവേലിക്കരയിലേക്കുള്ള യാത്രയിലായിരുന്നു. ​തന്റെ ബന്ധുവിന്റെ വീട്ടിലേക്ക് പോകാനായി മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ടിയിരുന്ന ഇവർ ചെറിയനാട് സ്റ്റേഷൻ എത്തിയപ്പോൾ മാവേലിക്കരയാണെന്ന് കരുതി അബദ്ധത്തിൽ ട്രെയിനിൽ നിന്നിറങ്ങുകയായിരുന്നു. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലുള്ള ഒരു ചെറിയ സ്റ്റേഷനാണ് ചെറിയനാട്. പ്രധാന ട്രെയിനുകൾക്കൊന്നും…

Read More