AI girlfriend

രണ്ടാമതും മന്ത്രി ചോദിച്ചതിന് വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ചു . ഹോട്ടൽ ഉടമയും ജീവനക്കാരും അറസ്റ്റിൽ

തിരുവനന്തപുരം:  മന്തിക്കടയിൽ രണ്ടാമത് ചോറ് ചോദിച്ചതിന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ മർദ്ദിച്ചതായി പരാതി. കഴക്കൂട്ടം ‘ക്യാപ്പിറ്റൽ മന്തി’ എന്ന ഹോട്ടലിലാണ് ഹോട്ടൽ തൊഴിലാളികളും നാലംഗ വിദ്യാർഥി സംഘവും തമ്മിൽ സംഘർഷമുണ്ടായത്. മർദ്ദനമേറ്റ കുട്ടികൾക്ക് തലയ്ക്കും ദേഹത്തും ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടയുടമയെയും ജീവനക്കാരെയും പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം രണ്ടാമത് മന്തി ചോറ് ചോദിച്ചതാണ് തർക്കങ്ങൾക്ക് കാരണമായത്. രണ്ടാമത് ചോറ് ചോദിച്ചപ്പോൾ ഹോട്ടലുകാർ തരില്ലെന്ന് പറയുകയും പൈസ…

Read More

മദ്യം നൽകി ഭർത്താവിനെ കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചു മൂടിയ സംഭവത്തില്‍ ഭാര്യയും കാമുകനും പിടിയിൽ .

ഫരീദാ ബാദ് :വിവാഹേതര ബന്ധത്തിന് തടസ്സമായ ഭർത്താവിനെ കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചുമൂടിയ സംഭവത്തില്‍ ഭാര്യയും കാമുകനും പിടിയില്‍ ഫരീദാബാദിലെ മോജബാദ് ഗ്രാമത്തിലാണ് സംഭവം. ഉത്തർപ്രദേശ് ഹത്രാസ് സ്വദേശിയായ ശ്യാംവീർ (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശ്യാംവീറിന്റെ ഭാര്യ കേശവ്, ഇവരുടെ കാമുകൻ കമാത് എന്നിവരെ ഡി.എല്‍.എഫ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ശ്യാംവീറിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന കമാതും ശ്യാംവീറിന്റെ ഭാര്യ കേശവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച്‌ ശ്യാംവീറിന് വിവരം ലഭിച്ചതോടെ വഴക്കുകള്‍ പതിവായിരുന്നു….

Read More

മീൻ വലയിൽ കുടുങ്ങിയെന്ന് പറഞ്ഞ് ഭാര്യയെ കൊണ്ടുപോയി കടലിൽ തള്ളി . മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ;ഭർത്താവ് പിടിയിൽ

മലപ്പുറം:  പുറത്തൂര്‍ പടിഞ്ഞാറേക്കര തിരൂര്‍പ്പുഴയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. അമ്പലപ്പടി അണ്ടിപ്പാട്ടില്‍ ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്. തിരൂരില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ പൂക്കയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 37കാരിയായ ഫൗസിയയാണ് കൊല്ലപ്പെട്ടത്. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് പ്രതി കണ്ണൂരിലേക്ക് കടന്നെന്ന് പൊലീസ് മനസിലാക്കിയിരുന്നു. ഇതിനിടയിലാണ് പ്രതിയെ തിരിച്ചറിഞ്ഞ ഒരാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂരില്‍ നിന്നും ഇയാളെ പിടികൂടിയത്. ഫൗസിയയുടെ കഴുത്തില്‍ വരിഞ്ഞുമുറുക്കിയ പാടുണ്ടെന്ന് ഇന്‍ക്വസ്റ്റില്‍…

Read More

പാലത്തായി കേസ്: വിചാരണ ക്കോടതിയുടെ ശിക്ഷാ വിധിയിൽ തെറ്റ്, കുട്ടിയുടെ മൊഴിയിൽ വൈരുധ്യ മെന്നും ഹൈക്കോടതി

കൊച്ചി:പാലത്തായി പോക്‌സോ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്ന് ഹൈക്കോടതി. ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുധ്യങ്ങളും തിരുത്തലുകളും ഉണ്ടെന്ന പ്രതിയുടെ വാദം പ്രാഥമികമായി പ്രസക്തമാണെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസമാണ് പാലത്തായി കേസിലെ പ്രതിയായ പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചത്. ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളികൊണ്ടാണെന്ന് സിപിഎം ആരോപിച്ചു. സർക്കാർ ഇടപെടൽ ഇല്ലാതെ പ്രോസിക്യൂഷൻ കേസിനെ ലാഘവത്തോടെ സമീപിക്കില്ല. ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ശക്തമായി…

Read More

പേര് വെളിപ്പെടുത്താത്ത ഒരാളുടെ ഫോൺ കോളിൽ കൊലപാത കത്തിൻ്റെ തെളിവ് തേടി പോലീസ് .പിടി കൂടിയത് മകനെയും കാമുകിയെയും .

കോട്ടയം: ഓഗസ്റ്റ് 19 ഉച്ചയ്ക്കായിരുന്നു പേര് വെളിപ്പെടുത്താത്ത ഒരാളുടെ ഫോൺകോ പത്തനംതിട്ട തിരുവല്ല ഡിവൈഎസ്പി പി ആർ സന്തോഷിനും കോയിപ്രം എസ്എച്ച്ഒ പങ്കജ് കൃഷ്ണനും കിട്ടിയത് . ‘പൊന്നമ്മയുടെ മൃതദേഹം ഒന്നുപോയി കാണൂ’ എന്നുമാത്രമാണ് 30 സെക്കൻഡ് മാത്രം ഉണ്ടായിരുന്ന കോളിൽ പറഞ്ഞത്. പിന്നീട് ഫോൺ സ്വിച്ചോഫ് ആയി. ടിജോ തോമസ്, റിൻസിമോൾ പങ്കജ് കൃഷ്ണൻ കുമ്പനാട് സ്വകാര്യ ആശുപത്രിയിലെത്തി കോയിപ്രം സ്വദേശിനി പൊന്നമ്മ തോമസി(75)ന്റെ മൃതദേഹം പരിശോധിച്ചപ്പോൾ ദേഹം മുഴുവൻ പരിക്കും കൈക്ക് ഒടിവും ഉണ്ടെന്ന്…

Read More

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു.

മരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച്‌ അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു വിശാഖപട്ടണത്തെ വണ്‍ടൗണ്‍ ഏരിയയിലുള്ള ‘ലിറ്റില്‍ ഗാർഡൻ’ സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ഒന്നാം ക്ലാസ് വിദ്യാർഥിയായ പ്രണയ് തേജയാണ് മരിച്ചത്. അധ്യാപിക വടികൊണ്ട് അടിച്ചതിനെത്തുടർന്ന് കുട്ടി ക്ലാസ് മുറിയില്‍ വച്ച്‌ അവശനിലയിലാകുകയായിരുന്നു. ഉടൻ തന്നെ വിശാഖപട്ടണം കിങ് ജോർജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം…

Read More

കഥകളി പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപക നെതിരെ പോക്സോ കേസ്.

പാലക്കാട്: കല്ലേക്കുളങ്ങരയില്‍ കഥകളി പഠിപ്പിക്കുന്ന അധ്യാപകനെതിരെ പോക്സോ കേസ്.കഥകളി പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയലാണ് വെങ്കിട്ടരാമനെതിരെ മങ്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. 2019-ല്‍ നടന്ന സംഭവത്തെക്കുറിച്ചാണ് പെണ്‍കുട്ടി കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തിയത്. വര്‍ഷങ്ങളായി മാനസിക പ്രയാസത്തിലായിരുന്ന പെണ്‍കുട്ടി വിവരങ്ങള്‍ പുറത്തുപറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. പ്രതിയായ വെങ്കിട്ടരാമനെതിരെ മുന്‍പും സമാനമായ…

Read More

കണ്ണിൽ മുളകുവെള്ളം ഒഴിച്ചു, നഖത്തിൽ ഈർക്കിൽ കയറ്റി; കോഴിക്കോട് കൊടുവള്ളിയിൽ12 കാരന് നേരെ ക്രൂരപീഡനം

കോഴിക്കോട്: കൊടുവള്ളിയിൽ മോഷണശ്രമം ആരോപിച്ച് 12 വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി മർദിച്ച സംഭവത്തിൽ കർശന നടപടിക്ക് ഉത്തരവിട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി). വീട്ടിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട ശേഷം കുട്ടിയെ നിഷ്ഠൂരമായി ഉപദ്രവിച്ചെന്ന പരാതിയെത്തുടർന്നാണ് നടപടി വീട്ടുകാർ മോഷണം പോയെന്ന് ആരോപിച്ച വസ്തു പിന്നീട് കണ്ടെത്തിയിരുന്നുവെങ്കിലും കുട്ടിയെ ക്രൂരമായ പീഡനത്തിനാണ് ഇരയാക്കിയത്. കൈകാലുകൾ കൂട്ടിക്കെട്ടുകയും, മുറിവുകളിൽ മുളകുപൊടി പുരട്ടുകയും, കണ്ണിൽ മുളകുവെള്ളം ഒഴിക്കുകയും കാൽനഖത്തിനിടയിൽ ഈർക്കിൽ കയറ്റുകയും ചെയ്തുവെന്നാണ് കുട്ടിയുടെ പരാതി. ശരീരത്തിന്റെ വിവിധ…

Read More

നിരവധി പേരിൽ നിന്ന് 100 പവനോളം സ്വർണം തട്ടിയെടുത്ത കേസിൽ ശ്രീലകം ഫിനാൻസ് മാനേജർ ടിനു തമ്പാൻ അറസ്റ്റിൽ ..

ആലപ്പുഴ:  നിരവധി പേരിൽ നിന്ന് 100 പവനോളം സ്വർണം തട്ടിയെടുത്തെന്ന കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന ശ്രീലകം ഫിനാൻസിന്റെ മാനേജർ ടിനു തമ്പാനെ കുറത്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.കായംകുളത്തെ ഒരു സ്വകാര്യ വീട്ടിൽ ഒളിച്ചിരിക്കുമ്പോഴാണ് പൊലീസ് സംഘം ഇവരെ പിടികൂടിയത്. യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ പ്രതിയായ സ്വർണപ്പണയ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളാണ് ടിനു തമ്പാൻ. സ്ഥാപനത്തിന്റെ ഉടമ രാധാകൃഷ്ണപിള്ളയും കേസിൽ പ്രതിയാണ്. ഇരുവരും ഇപ്പോഴും ഒളിവിലാണ്. കുറഞ്ഞ പലിശയ്ക്ക് ലോൺ നൽകാമെന്ന്…

Read More

ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

ന്യൂഡൽഹി:ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്ത. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റുചെയ്തു ഔട്ടര്‍ നോര്‍ത്ത് ജില്ലയിലെ സ്‌പെഷ്യല്‍ സ്റ്റാഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കൊലപാതകം പൊലീസ് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് പ്രതിയെയും കൊണ്ട് ബുരാരിയിലെ അജിത് വിഹാറിലെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പെണ്‍കുട്ടി…

Read More