AI girlfriend

മെസ്സിയുടേത് കടുത്ത ഫൗൾ; അർജൻ്റിനക്കൊപ്പം നിന്ന് റഫറി , അൾജീരിയ ഫിഫക്ക് പരാതി നൽകി.

സൂറിച്ച്: ഫിഫ ലോക കപ്പ് 2020 ൽ അർജൻ്റീന അൾജീരിയ മത്സരത്തിൽ ലയണൽ മെസ്സി അർജൻ്റീനൻ താരത്തിനെ കടുത്ത ഫൗൾ ചെയ്തതായി അൾജീരിയയുടെ പരാതി അർജന്റീന താരങ്ങളായ ലയണൽ മെസ്സി അലക്‌സിസ് മാക്അലിസ്റ്റർ എന്നിവർക്കെതിരെയാണ് അൾജീരിയൻ ഫുട്ബാൾ ഫെഡറേഷൻ ഫിഫക്ക് പരാതി നൽകിയിരിക്കുന്നത്. അർജന്റീന 3-0 ന് ജയിച്ച മത്സരത്തിൽ രണ്ടു ഇരുവരും അൾജീരിയൻ കളിക്കാർക്കെതിരെ കടുത്ത ഫൗളുകൾ നടത്തിയിട്ടും റഫറിയുടെ നടപടി ഉണ്ടായില്ലെന്നാണ് പരാതി. കളി നിയന്ത്രിച്ച പോളിഷ് റഫറി സൈമൺ മർസിനിയാക്കിന്റെ തീരുമാനങ്ങളാണ് പരാതിയിൽ…

Read More

വിവിധ മേഖലകളിലെ അറിയിപ്പുകൾ :ഐ. എച്ച് . ആർ ഡി അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു. പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (യോഗ്യത: ഡിഗ്രി), പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (ബി.ടെക്/ബി.എസ്,സി -സി.എസ്)/ബി.സിഎ/എം.ടെക്/എം.സി.എ/എം.എസ്.സി -സി.എസ്), ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പ്ലസ് ടു), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്.എസ്.എല്‍.സി) കോഴ്‌സുകളിലാണ് പ്രവേശനം. കൂടുതല്‍…

Read More

നാഗ്പൂരിലുള്ള വിദ്യാർഥിക്ക് പരീക്ഷ സെൻ്റർ ദുബൈൽ. എൻട്രൻസ് പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: നാഗ്പൂരിലുള്ള വിദ്യാർഥിക്ക് പരീക്ഷ സെൻ്റർ ദുബൈൽ. എൻട്രൻസ് പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ക്കെതിരെ രൂക്ഷ വിമർശനവുമായി  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിക്ക് അബുദാബിയില്‍ പരീക്ഷാ സെന്റര്‍ നല്‍കിയ എന്‍.ടി.എയുടെ നടപടിയിലാണ് രാഹുലിന്റെ വിമര്‍ശനം. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലായിരുന്നു രാഹുലിന്റെ പ്രതികരണം. വിദ്യാര്‍ത്ഥിക്ക് അബുദാബിയില്‍ പരീക്ഷാ സെന്റര്‍ അുവദിച്ചതിലുള്ള പരാതി ലഭിച്ചതായി എന്‍.ടി.എ സ്ഥിരീകരിച്ചിട്ടുണ്ട്. പരാതി പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും എന്‍.ടി.എ ഒരു എക്‌സ് പോസ്റ്റില്‍ അറിയിച്ചിരുന്നു….

Read More

നീറ്റ് പരീക്ഷ റദ്ദാക്കൽ ; ആത്മഹത്യ ചെയ്തത്11 വിദ്യാർത്ഥികൾ, മരിച്ചവർക്ക് 1 കോടി നഷ്ട് പരിഹാരം വേണം .കോക്രോച്ച് ജനത പാർട്ടി

ന്യൂഡൽഹി:നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോക്രോച്ച് ജനതാ പാർട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ 11 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തെന്നു, പരീക്ഷകൾക്കായി വലിയ തുക വിദ്യാഭ്യാസ വായ്പയെടുത്ത പല കുടുംബങ്ങളും കുട്ടികളുടെ മരണത്തോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതായും സംഘടനയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ പ്രധാനമന്ത്രിക്ക്…

Read More

യു.എസ് – ഇറാൻ വെടി നിർത്തലിനുള്ള പ്രഥമ ഇലക്ട്രോണിക് ധാരണ പത്രം ഒപ്പിട്ടതിന് പിറകെ ഇന്ന് സ്വിറ്റ്ലർൻ്റിൽ ചർച്ച തുടരും

വാഷിംഗ്ടൺ: യു.എസ് – ഇറാൻ വെടി നിർത്തലിനുള്ള പ്രഥമ ഇലക്ട്രോണിക് ധാരണ പത്രം ഒപ്പിട്ടതിന് പിറക പശ്ചിമേഷ്യയിലെ യുദ്ധത്തിന് വിരാമമിടാൻ യു.എസും ഇറാനും തമ്മിൽ നയതന്ത്ര ചർച്ചകൾക്ക് സ്വിറ്റ്സർലൻഡ് ൽ തുടക്കം കുറിക്കും യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് നിലവിൽ സ്വിറ്റ്സർലൻഡിലേക്ക് തിരിച്ചു കഴിഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും മുതിർന്ന ഉപദേശകനുമായ ജാരെദ് കുഷ്നർ നേരത്തെ തന്നെ സ്വിറ്റ്സർലൻഡിൽ എത്തിയിട്ടുണ്ട്.ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവ…

Read More

നീറ്റ് യുജി പരീക്ഷ നാളെ: 5000 ത്തിലധികം കേന്ദ്രങ്ങളിൽ മോക് ഡ്രിൽ

ന്യൂഡെൽഹി: നാളെ നടക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി മോക്ഡ്രില്‍ ആരംഭിച്ചു. ഇന്ന് വൈകീട്ട് അഞ്ച് വരെയാണ് മോക്ഡ്രില്‍. കര്‍ശനമായ സുരക്ഷാ പരിശോധനകളാണ് രാജ്യത്തുടനീളമായി നടക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളില്‍ മൂന്ന് തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് ക്രമീച്ചിരിക്കുന്നത്. നിലവില്‍ 5000ത്തിലധികം കേന്ദ്രങ്ങളിലാണ് മോക്ഡ്രില്‍ നടക്കുന്നത്. ഇന്ത്യക്ക് പുറത്ത് 14 കേന്ദ്രങ്ങളാണ് ഉള്ളത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും നാളെയും അവധി നല്‍കരുതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള്‍മാറാട്ടത്തിനുള്ള സാധ്യത കണക്കിലെടുത്താണ് എന്‍എംസിയുടെ നിര്‍ദേശം…

Read More

ലോകകപ്പ് ഫുട്‌ബോൾ മത്സരം കാണുന്ന തിനിടയിൽ വൈദ്യുതി മുടങ്ങി; ഓവർസിയറെ അക്രമിച്ച യുവാവ് അറസ്റ്റിൽ

കങ്ങഴ (കോട്ടയം): ലോകകപ്പ് ഫുട്‌ബോൾ മത്സരം കാണുന്നതിനിടയിൽ വൈദ്യുതി മുടങ്ങയെന്നാരോപിച്ച് കെ.എസ്.ഇ.ബി. ഓവർസിയറെ ആക്രമിച്ചയാൾ അറസ്റ്റിൽ. കെ.എസ്.ഇ.ബി.പത്തനാട് സെക്ഷനിലെ ഓവർസിയർ എം.കെ.മനോജ്കുമാറി (55)നാണ് മർദനമേറ്റത്. സംഭവത്തിൽ ദേവഗിരി കല്ലൂർതാഴ്ചയിൽ റോൾഫി വർഗീസി(27)നെ കറുകച്ചാൽ പോലീസ് അറസ്റ്റുചെയ്തു.വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മൂലേപ്പീടിക ഭാഗത്ത് രാത്രിയിൽ മരം വീണ് വൈദ്യുതി മുടങ്ങിയതോടെ റോൾഫി കെ.എസ്.ഇ.ബി. ഓഫീസിലെത്തി വിവരം തിരക്കി. പ്രകോപിതനായ ഇയാൾ ഇരുമ്പ് ദണ്ഡുമെടുത്ത് ബഹളം വെച്ചു. ജീവനക്കാർ മരംവീണ ഭാഗത്ത് തകരാർ പരിഹരിക്കുകയാണെന്ന് അറിഞ്ഞതോടെ ഇയാൾ സംഭവസ്ഥലത്ത്…

Read More

ആസ്‌ട്രേലിയ കടന്ന് യുഎസ്എ ; സ്കോട്ട്ലൻഡി നെതിരെ മൊറോ ക്കോക്കും ജയം

ആസ്‌ട്രേലിയ കടന്ന് യുഎസ്എ ; സ്കോട്ട്ലൻഡിനെതിരെ മൊറോക്കോക്കും ജയ കാലിഫോർണിയ : രണ്ടാം റൗണ്ട് മത്സരത്തിൽ ആസ്ട്രേലിയയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തകർത്ത് അടുത്ത റൗണ്ടിലേക്ക് മുന്നേറി യുഎസ്എ. കാമറൂൺ ബർഗസിന്റെ സെൽഫ് ഗോളും അലക്സ് ഫ്രീമാന്റെ ഗോളുമാണ് യുഎസ് വിജയത്തിന് പിന്നിൽ. നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് യുഎസ് തകർത്തിരുന്നു. രണ്ടാം ജയത്തോടെ ആതിഥേയർ റൗണ്ട് ഓഫ് 32 ഉറപ്പിച്ചു. ജൂൺ 26ന് തുർക്കിയക്കെതിരെയാണ് യുഎസിന്റെ അവസാന മത്സരം മറ്റൊരു…

Read More

ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ജില്ലകൾ വിഭജിച്ച് പുതിയ ജില്ലകൾ രൂപീകരിക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിൽ

തിരുവനന്തപുരം:ജനസംഖ്യയിൽ വളരെ കൂടുതൽ മുന്നിൽ നിൽക്കുന്ന ജില്ലകൾ വിഭജിച്ച് പുതിയ ജില്ലകൾ രൂപീകരിക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയി ദേശീയ ശരാശരിയെക്കാൾ കൂടുതൽ ജനങ്ങളെ ഉൾക്കൊള്ളുന്ന ജില്ലകൾ വിഭജിച്ച് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കാൻ സാധ്യത. ഇതേക്കുറിച്ചു പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന ബജറ്റ് പ്രഖ്യാപനം അതിന്റെ സൂചനയാണ്. 1984 ൽ കാസർകോട് ആണ് കേരളത്തിൽ അവസാനമായി രൂപീകരിക്കപ്പെട്ട ജില്ല. 12 വർഷം മുൻപാണ് അവസാനമായി പുതിയ താലൂക്കുകൾ രൂപീകരിച്ചത്. പുതിയ സെൻസസ് വിവരങ്ങൾ പുറത്തു വന്ന ശേഷം ജനസംഖ്യാ…

Read More

വെള്ളാപ്പള്ളി നടേഷനെ തിരെയുള്ള കേസിൽ ഉദ്യോഗസ്ഥന് മേൽ സമ്മർദ്ദം; രൂക്ഷ വിമർശ നവുമായി ഹൈക്കോടതി.

കൊച്ചി:എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. നിരന്തരം നിർദ്ദേശിച്ചിട്ടും അന്വേഷണോദ്യോഗസ്ഥൻ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ എസ്.പി എസ്.ശശിധരനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റുമെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി. കോടതിയെ കളിയാക്കരുതെന്ന് വിമർശിച്ച സിംഗിൾ ബെഞ്ച്, അന്വേഷണ ഉദ്യോഗസ്ഥന് മേൽ ചില സമ്മർദ്ദമുണ്ടെന്നും നിരീക്ഷിച്ച.മൈക്രോഫിനാൻസ് തട്ടിപ്പിൽ അന്വേഷണം വേഗത്തിലാക്കാൻ…

Read More