AI girlfriend

നാട്ടിലേക്ക് പുറപ്പെട്ട കാസർകോട് സ്വദേശി അബുദബി എയർ പോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു.

അബുദബി: നാട്ടിലേക്ക് പുറപ്പെട്ട കാസർകോട് സ്വദേശി വിമാനത്തിൽ കയറും മുമ്പ് കുഴഞ്ഞു വീണ് മരിച്ചുകാസർകോട് കാഞ്ഞങ്ങാട് സ്വദേശി യൂസുഫാണ് (51 )   അബൂദബി എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ താമസിക്കുന്ന പാണത്തൂർ സ്വദേശിയാണ് ഇദ്ദേഹം.  സന്ദർശന വിസയിൽ അബൂദബിയിൽ എത്തി തിരിച്ചു നാട്ടിലേക്ക് പോകാൻ എയർപോർട്ടിൽ വിമാനം കയറാനിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു. ബേക്കൽ സ്വദേശിനി റംസീനയാണ് ഭാര്യ. മക്കൾ: ഇസ്തിഹാൻ, മിർസാന, ഫാത്തിമ, യാസീൻ,…

Read More

ചാലിയാർ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം ബേപ്പൂർ ഹാർബറിന് സമീപം കണ്ടെത്തി

കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ബേപ്പൂർ ഹാർബറിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഫയർഫോഴ്സും കോസ്റ്റ് ഗാർഡും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. ഞായറാഴ്ച രാത്രി 8:30 ഓടെയായിരുന്നു സംഭവം. പാലത്തിലൂടെ കടന്നുപോവുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടത്. ഉടൻ തന്നെ ഇയാൾ ഫറോക്ക് പോലീസിൽ…

Read More

സംസ്ഥാനത്ത് വീണ്ടും ഷിഗല്ലെ മരണം, കോഴിക്കോട് മാവൂരിൽ മരിച്ച 54കാരിക്ക് ഷിഗല്ലെ സ്ഥിരികരിച്ചു

കോഴിക്കോട് :  സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മാവൂരിൽ കഴിഞ്ഞ ദിവസം മരിച്ച 54കാരിയ്ക്ക് ആണ് ഷിഗെല് സ്ഥിരീകരിച്ചത്. ഇതിന് പുറമേ ഇന്ന് ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ആശങ്ക പടർത്തുകയാണ് ഷിഗെല്ല രോഗവ്യാപനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിൽ ആണ്. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം തൃശൂർ ജില്ലകളിൽ ആണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിനുള്ള…

Read More

യുറോ ഗ്വോയെ തളച്ച് കാബോ വെർദെ 2-2 , ,ലോക കപ്പിലെ 18 കാരൻ ഗോളടിച്ചു. സ്പയിൻ 4 ഗോളിന് സൗദിയെ പരാജയപ്പെടുത്തി. പ്രതിരോധ കോട്ട കെട്ടി ഇറാൻ , ബെൽജിയം ഇറാൻ ഗോൾ രഹിത സമനില

ഫിഫ ലോകകപ്പിൽ കാബോ വെർദെയുടെ ചരിത്ര ഗോൾ . യുറോ ഗ്വോയെ തളച് സമനിലയിൽ പിരിഞു ആദ്യ പകുതിയിൽ യുറഗ്വായ് തിരിച്ചടിച്ചത് രണ്ടെണ്ണം. എന്നാൽ രണ്ടാം പകുതിയിൽ രണ്ടാം ഗോൾ നേടി കാബോ വെർദെ ഒപ്പമെത്തി. അടിച്ചും തിരിച്ചടിയും കണ്ട ആവേശകരമായ മത്സരം അവസാനിച്ചപ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. ഫിഫ ലോകകപ്പിൽ കരുത്തരായ യുറഗ്വായ്‌യെ സമനിലയിൽ തളച്ച് കാബോ വെർദെ വീണ്ടും ഞെട്ടിച്ചു. ആദ്യ മത്സരത്തിൽ സ്പ‌പെയിനിയെ കാബോ വെർദെ ഗോർരഹിത സമനിലയിൽ തളച്ചിരുന്നു. 21, 61…

Read More

പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു.

കണ്ണൂർ:വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു.ചെറുപുഴ സ്വദേശിനി അഞ്ജുവാണ് മരിച്ചത്. 31 വയസ്സായിരുന്നു. കാപ്പിമല മഞ്ഞപ്പുല്ലിലാണ് അപകടം സംഭവിച്ചത്. മിന്നലേറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ജുവിന്റെ ഭർത്താവ് സോനുവിനും ഫോറസ്റ്റ് വാച്ചർക്കുമാണ് പരിക്കേറ്റത്. ഇവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം നാലു മണിയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണു അപകടം. വ്യൂ പോയിൻ്റ് കാണാൻ എത്തിയപ്പോഴാണ് അപകടം. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിനു തടസ്സമായി. അഞ്‌ജുവിനെയും ഭർത്താവിനേയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അഞ്ജുവിന്റെ…

Read More

മക്കൾക്ക് നേരെയുളള അതിക്ര മത്തിൽ പോക്സോ; അമ്മ നിരപരാധി, പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി അമ്മയെ വെറുതെ വിട്ടു

കൊച്ചി :പെൺമക്കൾക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമവും ലഹരി പദാർത്ഥങ്ങൾ നൽകിയ വിവരവും ബോധപൂർവ്വം ഒളിച്ചുവെച്ചുവെന്ന് ആരോപിച്ച് കുറുപ്പംപടി പൊലീസ് ചാർജ് ചെയ്ത കേസിൽ നിരപരാധിയായ അമ്മയെ പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിഎല്ലാ കുറ്റങ്ങളിൽ നിന്നും വെറുതെ വിട്ടു. മീനു എന്ന അമ്മയെയാണ് പൊലീസിന്റെ തെറ്റായ കണ്ടെത്തലുകളെ തുടർന്ന് 83 ദിവസത്തോളം ജയിലിൽ അടച്ചത്.രണ്ടാം ഭർത്താവ് തന്റെ രണ്ട് പെൺമക്കളെ 2022 മുതൽ 2025 വരെയുള്ള കാലയളവിൽ പീഡിപ്പിച്ച വിവരവും മദ്യം നൽകിയ വിവരവും അമ്മയ്ക്ക് കൃത്യമായി…

Read More

ലോകകപ്പ് ഫുട്ബോൾ ബാനറുകളിലെ പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങൾക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ്.

ആലപ്പുഴ: ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി ആരാധകർ സ്ഥാപിച്ച ബാനറുകളിലെ പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങൾക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ് പ്രമുഖ കായികതാരങ്ങൾ ചുരുട്ട് വലിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയ ബാനറുകൾ നീക്കം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. അർജന്റീന, ബ്രസീൽ തുടങ്ങിയ ടീമുകളുടെ ആരാധകർ വിവിധയിടങ്ങളിൽ സ്ഥാപിച്ച ബാനറുകൾക്ക് ഇതോടെ പിടിവീഴും.തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ പോസ്റ്ററുകളുടെ പേരില്‍ പുകയില ഉത്പന്നങ്ങളുടെ പരസ്യം ഉള്‍പ്പെടുത്തി…

Read More

കോഴിക്കോട് നഗരത്തില്‍ യാത്രക്കാരെ കയറ്റി സ്വകാര്യ ബസ്സ് ഡ്രൈവർ മാരുടെ ഗുണ്ടാ ഇടി.യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ വീണ്ടും സ്വകാര്യബസുകളുടെ തമ്മിലട. സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബസുകള്‍ തമ്മില്‍ വീണ്ടും കൂട്ടിയിടിപ്പിച്ചു. കോഴിക്കോട് മാവൂര്‍ റോഡിലാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. നഗരത്തില്‍ നിന്നും മാവൂരിലേക്ക് പോവുകയായിരുന്ന രണ്ട് ബസുകള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ നിന്നും യാത്ര ആരംഭിച്ച ഉടനെയാണ് സംഭവം. രണ്ട് യാത്രക്കാര്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മാവൂരിലേക്ക് പോവുകയായിരുന്ന ‘മലബാര്‍’ എന്ന ബസ് ‘നിള’ ബസിലാണ് ഇടിപ്പിച്ചത്. നിള ബസില്‍ ഉണ്ടായിരുന്ന…

Read More

കുന്നമംഗലം നിയോജകമ ണ്ഡലത്തിലെ വിദ്യാര്ഥികളെ ആദരിച്ച് എജ്യു കാർണിവൽ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു

കുന്ദമംഗലം : നിയോജകമ ണ്ഡലത്തിലെ വിദ്യാര്ഥികളെ ആദരിച്ച് എജ്യു കാർണിവൽ എം.എ. റസാഖ് മാസ്റ്റർ എം.എൽ എ യുടെ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി സംഘടിപ്പിച്ച എജ്യു കാർണിവലിൽ മണ്ഡലത്തിലെ ഉന്നത വിജയികളെ അനുമോദിച്ചു. മൂവായിരത്തിലധികം പേർ പങ്കെടുത്ത എജ്യു കാർണിവലിൽ അക്കാദമിക രംഗത്തും എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും മികച്ച വിജയം നേടിയ മണ്ഡലത്തിലെ അൻപതോളം വിദ്യാലയങ്ങളെയും അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു. യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയ ഡോ. ആതിര…

Read More

തൂഫാൻ വാരിയർ’ ബാഡ്ജ് അണിഞ്ഞ് കാന്തപുരം; ലഹരിക്കെതിരെ മർകസും.

കോഴിക്കോട് :സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാരെ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. കാരന്തൂർ മർകസിൽ അരമണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണങ്ങൾക്ക് പുറമേ സമകാലിക സാമൂഹിക സാഹചര്യങ്ങളും കേരളത്തിന്റെ സമഗ്ര വികസനത്തിനായി സർക്കാർ നിർവഹിക്കുന്ന പദ്ധതികളും സംസാര വിഷയമായി. ലഹരി മാഫിയയുടെ വേരറുക്കാനായി ആഭ്യന്തര വകുപ്പും കേരള പൊലീസും സംയുക്തമായി ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ-ദ് നർകോ ഹണ്ട്’ ക്യാംപെയ്നു പിന്തുണ ഉണ്ടാകണമെന്നു മന്ത്രി അഭ്യർഥിച്ചു. സമസ്ത…

Read More