ലക്ഷക്കണക്കിന് പേർ പിന്തുടരു മ്പോഴും ഒറ്റപ്പെടലുകളുടെ വേദനകൾ പങ്കുവെച്ച് ട്രാവൽ യൂട്യൂബർ ഷാക്കിർ സുബ്ഹാൻ…
ലക്ഷക്കണക്കിന് പേർ പിന്തുടരു മ്പോഴും ഒറ്റപ്പെടലുകളുടെ വേദനകൾ പങ്കുവെച്ച ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള ട്രാവൽ യൂട്യൂബർ മല്ലുട്രാവലർ എന്ന ഷാക്കിർ സുബ്ഹാൻ. യൂട്യൂബിൽ മാത്രമായി ഏകദേശം രണ്ടര മില്യൺ ആളുകളാണ് മല്ലുട്രാവലറിനെ പിന്തുടരുന്നത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി ഇടുന്ന പോസ്റ്റുകൾക്കും ഒട്ടനവധി കാഴ്ചക്കാരാണുള്ളത്. https://www.facebook.com/share/r/1BTb7rda4Z/ ഇതൊക്കെയാണെങ്കിലും താൻ ജീവിതത്തിൻ്റെ ഒറ്റപ്പെടലുകളിലും ഏകാന്ത വ്യഥകളിലും അകപ്പെടുകയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കയാണ് മല്ലു… മല്ലു ട്രാവലറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹം തന്നെ പുറത്തുവിട്ട ഒരു കുറിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ…

