AI girlfriend

പൊണ്ടാട്ടി, സത്യം തന്നെ …! നടി പ്രാര്‍ത്ഥനയും കൂട്ടുകാരിയും വിവാഹിതരായി ? വൈറലായി പുതിയ പോസ്റ്റ്

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് പ്രാർത്ഥന കൃഷ്‌ണ. കൂടെവിടെ എന്ന സീരിയലിലൂടെയാണ് പ്രാർത്ഥന പ്രശസ്തയാകുന്നത്. രാക്കുയിൽ, മണിമുത്ത് തുടങ്ങിയ സീരിയലുകളിലെ പ്രകടനവും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ താരം വിവാഹിതയായി എന്ന തരത്തിലുള്ള വിവരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വരുന്നത്. പ്രാർത്ഥന തന്നെ പങ്കുവെച്ച ചില ചിത്രങ്ങളിൽ നിന്നും റീലുകളിൽ നിന്നും അതിനു താഴെ നൽകിയ കമൻ്റുകളിൽ നിന്നുമാണ് പ്രേക്ഷകർ ഇക്കാര്യം ഉറപ്പിച്ചത്. തന്റെ ബെസ്റ്റ് ഫ്രണ്ടിനെ വിവാഹം ചെയ്‌തതെന്നു പറഞ്ഞുകൊണ്ടാണ് മോഡൽ ആൻസിയക്ക് ഒപ്പമുള്ള…

Read More

ബാലചന്ദ്രമേനോനെ സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്‌തത്‌. ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട കാലയളവിൽ നടി മീനു മുനീർ ബാലചന്ദ്ര മേനോനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നുവെന്നായിരുന്നു ആരോപണം. ബാലചന്ദ്ര മേനോനെതിരെ നടി നൽകി ലൈംഗിക…

Read More

റെഡ് കാർപ്പറ്റിൽ മോഡേൺ ലുക്ക്, തിളങ്ങി ‘മലയാളത്തനിമ’; സംഘത്തെ ഒരുക്കിയത് പൂർണിമയുടെ പ്രാണ

( www.10visionnews.com ) ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു മലയാളസിനിമയാണ് ‘വിക്ടോറിയ’. ഇതൊരു ചലച്ചിത്ര വിജയം മാത്രമായിരുന്നില്ല. ഇന്ത്യയുടെ സമ്പന്നമായ ഫാഷൻ പാരമ്പര്യത്തിൻ്റെയും നേർക്കാഴ്ചയായി മാറിയ നിമിഷമായിരുന്നു . ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി, സംവിധായിക ശിവവരഞ്ജിനി, ഛായാഗ്രാഹകനായ ആനന്ദ് രവി എന്നിവരെ മനോഹരമായ വേഷങ്ങളിൽ ഒരുക്കിയത് പൂർണിമ ഇന്ദ്രജിത്തിൻ്റെ ‘പ്രാണ’യാണ്. ഒരു ബ്രാൻഡ് എന്ന നിലയിൽ റെഡ് കാർപ്പറ്റിലേക്ക് ഒരു സംഘത്തെ ഒരുക്കുന്നത് ആദ്യമായാണ്. മൂന്നുപേരെയും കംഫേർട്ടാക്കുന്ന രീതിയിലാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്‌തിരിക്കുന്നതെന്നും…

Read More

അയ്യോ ഇനി എന്തു ചെയ്യും…! ഓടാൻ ഒരു വഴിയും ഇല്ല …; കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല

ന്യൂഡൽഹി : (10visionnews.com) കിട്ടിയത് എട്ടിന്റെ പണി ….. സർക്കാർ നിർദ്ദേശിച്ച പ്രവർത്തന കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഡൽഹിയിൽ ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല. വായു മലിനീകരണം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഇന്ധന സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ച നോട്ടിസുകൾ പതിച്ചു. അധികൃതർ നടപടികളും ആരംഭിച്ചു. 15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കുമാണ് ഇന്ധനം നൽകുന്നത് നിരോധിച്ചത്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെൻ്റിൻ്റെ…

Read More

ഡ്യുവല്‍ ചാനല്‍ എബിഎസോടു കൂടിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 പുറത്തിറക്കി

കൊച്ചി: (10visionnews.com) ഇരുചക്ര-മുച്ചക്ര വാഹന വിഭാഗങ്ങളിലെ ആഗോള മുൻനിര നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി (ടിവിഎസ്എം) 2025 ടിവിഎസ് അപ്പാച്ചെ ആർടിആർ 160 പുറത്തിറക്കി. കൂടുതൽ സുരക്ഷയ്ക്കും നിയന്ത്രണത്തിനുമായി ഡ്യുവൽ ചാനൽ എബിഎസ് സജ്ജീകരിച്ചാണ് പുതിയ പതിപ്പ് എത്തുന്നത്. ഒബിഡി2ബി മാനദണ്ഡങ്ങൾ കൂടി പാലിക്കുന്ന 2025 ടിവിഎസ് അപ്പാച്ചെ ആർടിആർ 160ൽ, റെഡ് അലോയ് വീലുകളും പുതുതായി ചേർത്തിട്ടുണ്ട്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനം വാഗ്‌ദാനം ചെയ്യുന്ന അപ്പാച്ചെ ആർടിആർ 160, 8,750 ആർപിഎമ്മിൽ 16.04…

Read More

ആഹാ… ഇപ്പോ സുഖായല്ലോ! എല്ലാവരും കാത്തിരുന്ന പുത്തൻ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

(www.10visionnews.com ) വാട്‌സാപ്പിന് വെറുമൊരു മെസേജിങ് ആപ്പ് എന്നതിനപ്പുറം ഉപയോക്താക്കളുടെ ദൈനംദിന ജീവിതവുമായി വളരെയേറെ ബന്ധമുണ്ട്. കാലം മുന്നോട്ട് കുതിക്കുന്നതിന് അനുസരിച്ച് പുതിയ ഫീച്ചറുകളും നൽകാറുണ്ട്. എ.ഐ അടിസ്ഥാനമാക്കിയുള്ള വിവിധ ഫീച്ചറുകളും ഉപയോക്താക്കൾക്കായി വാട്ട്സ്ആപ്പ് ഇപ്പോൾ അവതരിപ്പിച്ചുകഴിഞ്ഞു. ഇപ്പോഴിതാ വീണ്ടുമൊരു പുതിയ ഫീച്ചറുമായി വന്നിരിക്കുകയാണ് വാട്‌സ്ആപ്പ്. എ.ഐ അൺറീഡ് ചാറ്റ് സമ്മറി. ഈ ഫീച്ചറിലൂടെ അൺറീഡ് ചാറ്റുകളുടെ സംഗ്രഹങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാകും. ഗ്രൂപ്പ് ചാറ്റ് അല്ലെങ്കിൽ സ്വകാര്യ ചാറ്റുകളിലെ അൺറീഡ് ചാറ്റുകളുടെ സമ്മറി നമുക്ക് മെറ്റ എ.ഐയോട്…

Read More

ഇംഗ്ലീഷ് വമ്പന്മാരെ ഇഞ്ചുറിയിൽ തീർത്ത് സൗദി ക്ലബ്; ഫിഫ ക്ലബ് വേൾഡ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയെ തോല്പിച്ച് അൽ ഹിലാൽ ക്വാർട്ടർ ഫൈനലിലേക്ക്

ഫ്ളോറിഡ: (www.10visionnews.com) ഫിഫ ക്ലബ്ബ് ലോകകപ്പിൽ വമ്പൻ അട്ടിമറി. ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചെസ്റ്റർ സിറ്റിയെ കീഴടക്കി സൗദി ക്ലബ്ബ് അൽ ഹിലാൽ ക്വാർട്ടറിൽ കടന്നു. 120 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ മൂന്നിനെതിരേ നാലു ഗോളുകൾക്കായിരുന്നു അൽ ഹിലാലിന്റെ ജയം. ഈ സീസണിൽ തൊട്ടതെല്ലാം പിഴച്ച പെപ് ഗ്വാർഡിയോളയ്ക്കും സംഘത്തിനും ക്ലബ്ബ് ലോകകപ്പും നിരാശയുടേതായി. പെപ്പിന്റെ കീഴിൽ ഒരു ടീം ക്ലബ്ബ് ലോകകപ്പിൽ തോൽക്കുന്നതും ഇതാദ്യം. മത്സരത്തിൽ 69 ശതമാനം സമയവും പന്ത് കൈവശം വെച്ചിട്ടും സിറ്റിക്ക് സൗദി…

Read More

സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

തിരുവനന്തപുരം: (10visionnews.com) സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന എഡിജിപി എച്ച്.വെങ്കിടേഷ് പുതിയ പൊലിസ് മേധാവിക്ക് ബാറ്റൺ കൈമാറി ഇന്ന് പുലർച്ചെയാണ് അദ്ദേഹം ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ ലഭിച്ചയുടൻ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു. എഡിജിപി എംആർ അജിത് കുമാർ, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, എഐജി ജി.പൂങ്കുഴലി എന്നിവർ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ…

Read More

ബ്ലേഡ് മാഫിയയുടെ ഭീഷണി; ഈരാറ്റുപേട്ടയിൽ ദമ്പതികള്‍ ആത്മഹത്യ ചെയ്തത് സാമ്പത്തിക പ്രതിസന്ധി മൂലം

കോട്ടയം : ( www.10visionnews.com ) ഈരാറ്റുപേട്ടയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തത് സാമ്പത്തിക പ്രതിസന്ധി മൂലം. രാമപുരം സ്വദേശി വിഷ്ണുവും ഭാര്യ രശ്‌മിയുമാണ് മരിച്ചത്. ആത്മഹത്യക്ക് കാരണം ബ്ലേഡ് മാഫിയയുടെ ഭീഷണിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഈരാറ്റുപേട്ട പനക്കപ്പാലത്തെ വാടകവീട്ടിൽ ഇന്നലെയാണ് വിഷ്‌ണുവിനെയും ഭാര്യ രശ്‌മിയെയും മരിച്ച നിലയിൽ കണ്ടത്. കരാർ അടിസ്ഥാനത്തിൽ ജോലികൾ ചെയ്‌തു വന്നിരുന്ന വിഷ്‌ണുവിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ചെക്ക് മടങ്ങിയതിനെ തുടർന്ന് കോടതിയിൽ നിന്നും വാറണ്ട് വന്നതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം. വിഷ്ണു‌വിനെ…

Read More

വിഎസ് ഈ ആരോഗ്യ അവസ്ഥയെ മറികടക്കും, മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നു’ -എംഎ ബേബി

തിരുവനന്തപുരം: ( www.10visionnews.com ) മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് എംഎ ബേബി പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സന്ദർശിച്ചതിന് ശേഷമായിരുന്നു ബേബിയുടെ പ്രതികരണം. തുടർച്ചയായ ഡയാലിസിസ് ഇന്നുമുതൽ തുടങ്ങും. അദ്ദേഹത്തിൻ്റെ നിശ്ചയദാർഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ വിഎസ് മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു.

Read More